കൊച്ചി ബൊൾഗാട്ടി ലുലു കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി ഐറ്റി മേഖലയിലെ നിക്ഷേപകരുമായി നടത്തിയ റൗണ്ട് ടേബിൾ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി. രാജീവും
കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലെ സമുദ്ര ഷിപ് യാർഡിന്റെ സ്റ്റാൾ
അട്ടപ്പാടി മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് ശല്യമായിരുന്ന കരടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഈ കരടിയുടെ പാദത്തിൽ ആന ചവിട്ടുകയായിരുന്നു എന്ന് സമീപവാസികൾ പറഞ്ഞു. തുടർന്ന് വനംവകുപ്പിന്റെ അഗളി പുതൂർ ആർ .ആർ.ടി ടീമുകൾ ചേർന്ന് കരടിയെ കൂടുവെച്ച് കെണിയിൽ ആക്കുകയും തൃശ്ശൂർ സൂവിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയും ചെയ്തിരിക്കുന്നു.
നല്ലേപ്പിള്ളി വാരിയത്ത് കാട്ടിൽ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിൽ തീ പിടിത്തം അഗ്നി ശമന സേനാംഗങ്ങൾ തീ അണയ്ക്കുന്നു .
സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ച ജില്ലാ സെക്രട്ടറി എ.വി.റസലിന്റെ ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കുന്നു. മന്ത്രി വീണാജോർജ്, ജോബ് മൈക്കിൾ എം.എൽ.എ,മന്ത്രി വി.എൻ.വാസവൻ,സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
പത്തനംതിട്ട   കളക്ട്രറ്റ്  കവാടത്തിന്   സമീപം    ടി.കെ   റോഡിൽ   രൂപപ്പെട്ട   വലിയ   കുഴി ,   കളക്ട്രേറ്റിലേക്കും,   ജനറൽ   ഹോസ്പിലേക്കും   കാൽനടക്കാരുൾപ്പെടെ   സഞ്ചരിക്കുന്ന   വഴിയാണ്.
അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിൻ്റെ മ്യതദേഹം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വച്ചപ്പോൾ സിപിഐ ജില്ലാ  സെക്രട്ടറി അഡ്വ.വിബി.ബിനു അന്ത്യോപചാരമർപ്പിക്കുന്നു
അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിൻ്റെ മ്യതദേഹം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വച്ചപ്പോൾ മന്ത്രി റോഷി അഗസ്റ്റിൻ അന്ത്യോപചാരം അർപ്പിക്കുന്നു
അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിന്റെ മൃതദേഹം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കുന്നു. മന്ത്രി വീണാ ജോർജ്,അഡ്വ.ജോബ് മൈക്കിൾ എംഎൽഎ,മന്ത്രി വി.എൻ.വാസവൻ,സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
അന്ത്യാഭിവാദ്യം... അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിൻ്റെ മൃതദേഹം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വച്ചപ്പോൾ സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദനും മന്ത്രി വി.എൻ.വാസവനും അന്ത്യോപചാരം അർപ്പിക്കുന്നു
അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിൻ്റെ മ്യതദേഹം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ സംസ്ഥാന സെക്രട്ടി എം.വി.ഗോവിന്ദനും മന്ത്രി വി എൻ വാസവനും ചേർന്ന് പാർട്ടി പതാക പുതപ്പിക്കുന്നു
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രധാനമന്ത്രി സ്വസ്ത്യ സുരക്ഷാ യോജന പദ്ധതിപ്രകാരം നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്‌ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് നിലവിളക്ക് തെളിയിച്ച ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കൈമാറിയപ്പോൾ മന്ത്രി വീണാ ജോർജ്ജിനെ തിരി തെളിയിക്കാൻ ക്ഷണിക്കുന്നു. പ്രോട്ടോക്കോൾ തെറ്റിക്കേണ്ടെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർബന്ധ പ്രകാരം മന്ത്രി വീണാ ജോർജ്ജ് തിരി തെളിയിച്ചപ്പോൾ ശശി തരൂർ എം.പി പങ്കിട്ട നർമ്മം കേട്ട് വേദിയിൽ ചിരി പടർന്നപ്പോൾ. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ സമീപം
ഇൻക്വിലാബ് സിന്ദാബാദ് ... ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിൽ പങ്കെടുക്കാനെത്തിയ മേനംകുളം പുതുക്കുറിച്ചി സ്വദേശി സുരഭിയുടെ മൂന്ന് മാസം പ്രായമുള്ള കൈക്കുഞ്ഞു നിരാമയിയെ കൊഞ്ചിക്കുന്ന ആശമാർ
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൻതോതിൽ വർദ്ധിപ്പിച്ച നടപടി റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ഓഫിസർ ഓൺ ഡ്യൂട്ടി സിനിമയുടെ പ്രചാരണാർദ്ധം ഗവഃ വിമെൻസ് കോളേജിലെത്തിയ നടൻ കുഞ്ചാക്കോ ബോബൻ വിദ്യാർത്ഥിനികൾക്കൊപ്പം
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ കഞ്ഞി വെക്കാൻ കൂടിയപ്പോൾ മുണ്ടിൽ തീ പടരാതിരിക്കാൻ ശ്രമിക്കുന്ന ആശമാർ.
പന്ത്രണ്ട് ദിവസമായി സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടി കടന്ന പ്രവർത്തകരെ തടയുന്ന പൊലീസുകാർ
സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കോട്ടയം നഗരസഭയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥൻ അഖിൽ.സി.വർഗീസിനെ ഇതുവരെ കണ്ടെത്താതിൽ പ്രതിഷേധിച്ച് കേരള ലോക്കൽ സെൽഫ് ഗവ.സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് ഓഫീസിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത ജീവനക്കാർ കടുത്ത ചൂടിനെ തുടർന്ന് ഫ്രൂട്ടി കുടിക്കുന്നു
പ്രദേശവാസികൾ സമീപത്തെ കനാലിൽ തള്ളിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാനെത്തിയ നായ്ക്കളും കാക്കകളും. എറണാകുളം പുതുവൈപ്പിനിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
പാലക്കാട് കോട്ടമൈതാനത്തിന് സമീപം വിപണിയിലേക്ക്എത്തിയ തണ്ണിമത്തൻ .
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന 60-ാമത് മാർ ഇവാനിയോസ് ട്രോഫി ഇന്റർ കൊളീജിയറ്റ് ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റിൽ വനിതകളുടെ ഫൈനലിൽ പാലാ അൽഫോൻസാ കോളേജും (നീല ജഴ്സി)കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജും (വെള്ള ജഴ്സി) തമ്മിൽ നടന്ന മത്സരം.മത്സരത്തിൽ പാലാ അൽഫോൻസാ കോളേജ് 40-30ന് വിജയിച്ചു.
സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
പന്ത്രണ്ട് ദിവസമായി സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടി കടന്ന പ്രവർത്തകരെ തടയുന്ന പൊലീസുകാർ
മാതൃഭാഷ ദിനത്തിൻ്റെ ഭാഗമായി മുക്കാട്ടുക്കര ഗവഎൽ.പി.സ്കൂളിൽ കരുണം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ അക്ഷരങ്ങൾ എഴുതിയ പ്ലകാർഡുമായി കുരുന്നുകൾ
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ കഞ്ഞി വെക്കാൻ കൂടിയപ്പോൾ മുണ്ടിൽ തീ പടരാതിരിക്കാൻ ശ്രമിക്കുന്ന ആശമാർ.
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വി.കെ.ശ്രീകണ്ഠൻ എം.പി യുടെ പിറന്നാൾ ആഘോഷത്തിൽ രമേഷ് ചെന്നിത്തല കേക്ക് നൽകുന്നു .
ഓഫിസർ ഓൺ ഡ്യൂട്ടി സിനിമയുടെ പ്രചാരണാർദ്ധം ഗവഃ വിമെൻസ് കോളേജിലെത്തിയ നടൻ കുഞ്ചാക്കോ ബോബൻ വിദ്യാർത്ഥിനികൾക്കൊപ്പം
കുങ്കിയാനകൾ... അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പനാനയെ അനുനയിച്ച് കൊണ്ട് വരുന്ന കുങ്കിയാനകൾ.
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൻതോതിൽ വർദ്ധിപ്പിച്ച നടപടി റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com