ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലാ ബോർഡിന്റെ ആഭിമുഖ്യത്തിൽ നന്ദാവനം മുസ്‌ലിം അസോസിയേഷൻ ഹാളിൽ വഖഫ് സംരക്ഷണ വാഹക സംഘം വഖഫ് നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധ സംഗമം ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലാ ബോർഡ് ദേശീയ ജനറൽ സെക്രട്ടറി ഫസില റഹീം മുജദ്ദിദി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ
എസ് .എസ് .എൽ .സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീ ചിത്രാ ഹോമിലെ എം .അശ്വതി ,എസ് .സാന്ത്വന ,എസ് .സജീന ,അനന്തപത്മനാഭൻ എന്നിവർ ആഹ്ലാദം പങ്കിടുന്നു
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വഞ്ചിയൂർ ഹോളി എയിഞ്ചൽസ് കോൺവെന്റ് സ്കൂളിലെ വിദ്യാർത്ഥിനികൾ അധ്യാപകരോടൊപ്പം ആഹ്ലാദം പങ്കിടുന്നു
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വഴുതക്കാട് കാർമൽ എച്ച്.എച്ച്.എസിലെ വിദ്യാർത്ഥിനികൾ ആഹ്ലാദം പങ്കിടുന്നു
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അഭിനന്ദിക്കാൻ തിരുവനന്തപുരം കോട്ടൺഹിൽ ഗവഃ ജി.എച്ച്.എച്ച്.എസിലെത്തിയ മന്ത്രി വി. ശിവൻകുട്ടിക്ക് വിദ്യാർത്ഥിനികൾ മധുരം നൽകുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് സമീപം
സുപ്രീം കോടതിയിലെ പി.എ.സി.എൽ കേസിൽ നിക്ഷേപകർക്ക് വേണ്ടി സംസ്ഥാന സർക്കാർ കക്ഷിച്ചേരുക, നിക്ഷേപകരുടെ പണം തിരികെ ലഭിക്കാൻ സർക്കർ ഇടപെടുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പി.എ.സി.എൽ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ്‌ മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു
നിയുക്ത യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ തിരുവനന്തപുരം ജഗതിയിലെ വസതിയിലെത്തി സന്ദർശിക്കുന്നു
ഓണറേറിയം മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന എൻ.എച്ച്.എം ഓഫീസ് മാർച്ചിൽ മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചപ്പോൾ
ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻരുതലിന്റെ ഭാഗമായി റെയിൽവേ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വഡും സംയുക്തമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയപ്പോൾ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻരുതലിന്റെ ഭാഗമായി റെയിൽവേ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വഡും സംയുക്തമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയപ്പോൾ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻരുതലിന്റെ ഭാഗമായി റെയിൽവേ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വഡും സംയുക്തമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയപ്പോൾ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻരുതലിന്റെ ഭാഗമായി റെയിൽവേ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വഡും സംയുക്തമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയപ്പോൾ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
വി​ജയ മധുരം... എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ കൊല്ലം വിമലഹൃദയ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പ്രഥമാദ്ധാപികയായ ഫ്രാൻസിനി മേരിക്ക് മധുരം നൽകുന്നു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ്. ആൻസ് ജിഎച്ച്എസ്എസിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രിയ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ വിദ്യാർത്ഥിനികൾക്ക് മധുരം നൽകുന്നു
മധുരിച്ചു....കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കണ്ടറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയ്ൻ.എ.എസ് മിഠായി നൽകുന്നു
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം വിധിച്ച ശേഷം പ്രതികളായ കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ
കാട്ടാനയല്ല...ഒറ്റനോട്ടത്തിൽ ഒർജിനലെന്നുതോന്നുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന ആനകളെ പെട്ടി ഓട്ടോയിൽ കയറ്റി കൊണ്ടുപോകുന്നു. ആനകൾ വിരണ്ടോടുന്നത് പതിവായതിനാൽ മിക്കവാറും ക്ഷേത്രങ്ങളിൽ ഉൾപ്പടെ ഇത്തരം ആനകളെയാണ് ഉപയോഗിക്കുന്നത്. അരൂരിൽ നിന്നുള്ള കാഴ്ച
എസ്എസ്.എൽ.സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ കുട്ടികൾക്കൊപ്പം വിജയം ആഘോഷിക്കുന്ന അദ്ധ്യാപകർ. എറണാകുളം ഗവ. ഗേൾസിൽ നിന്നുള്ള കാഴ്ച
എറണാകുളം സൗത്ത് റയിൽവേ കോട്ടേഴ്സിന് സമീപത്തെ നടപ്പാതയിൽ മാലിന്യം കുട്ടിയിട്ടായിരിക്കുന്നതിനാൽ റോഡിലൂടെ നടന്നു പോകുന്ന കാൽനടയാത്രകാരൻ
തൊടുപുഴ തൊണ്ടിക്കുഴ ശ്രീകലശഹസ്ത ശാസ്താ ക്ഷേത്രത്തിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
  TRENDING THIS WEEK
തിങ്കളാഴ്ച നടക്കുന്ന പാലക്കാട് ജില്ലയിലെ പരിപാടികൾക്കായി ഞായർ വൈകിട്ട് കെ.എസ്.ഇ.ബി ഐ.ബിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജില്ലാ പൊലീസ് മേധാവി അജിത്കുമാർ സ്വീകരിക്കുന്നു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായും ക്ഷണിക്കപ്പെട്ടവരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് വരുമുമ്പ് മൈക്ക് ശരിയാകുന്ന ഓപറേറ്റർ .
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം വിധിച്ച ശേഷം പ്രതികളായ കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ്- യുജി ദേശീയ പ്രവേശന പരീക്ഷയെഴുതാൻ എറണാകുളം ഗവ. എസ്.ആർ.വി സ്കൂളിലെത്തിയ കുട്ടിയെ മതിലിനപ്പുറത്ത് നിന്ന് നോക്കുന്ന മാതാവ്
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന വ്യാപാരമേളയോടനുബന്ധിച്ച് കുട്ടികൾക്കായുള്ള ഫെറിസ് വീൽ മൊബൈലിൽ ഫോട്ടോയെടുക്കുന്ന കുട്ടികൾ
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ കലൂർ ലളിത കലാ സദനം ഡോ. പവിത്ര ബി. നായർ അവതരിപ്പിച്ച കുച്ചുപ്പുടി
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടത്തിയ ഭീകാരവാദത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി എം.എ.ബേബിയെ മന്ത്രി വിഎൻ വാസവൻ സ്വീകരിക്കുന്നു.കെഎം.രാധാകൃഷ്ണൻ,കെജെ തോമസ്, അഡ്വ. .കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
സിപി എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടത്തിയ ഭീകാരവാദത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്നു. കെ. സുരേഷ് കുറുപ്പ്, വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ, മന്ത്രി വി.എൻ വാസവൻ, എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ,കെ.ജെ തോമസ്,അഡ്വ.കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
നീറ്റ് - യു.ജി പ്രവേശന പരീക്ഷ... നീറ്റ് - യു.ജി പ്രവേശന പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെത്തിയ വിദ്യാർത്ഥിനി ഷാൾ ഊരി രക്ഷ കർത്താവിനെ ഏൽപ്പിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com