പത്തനംതിട്ട കല്ലറക്കടവ് റോഡിൽ ഇന്നലെ പുലർച്ചെ ലോറിയിടിച്ച് ഒടിഞ്ഞ വൈദ്യുതി പോസ്റ്റ്.
യു.ഡി.എഫ് നടത്തുന്ന മലയോര സമരയാത്രയ്ക്ക് ചിറ്റാറില്‍ നല്‍കിയ സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റന്‍ വി.ഡി.സതീശന്‍ സംസാരിക്കുന്നു.
യുഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമര യാത്രക്ക് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നൽകിയ സ്വീകരണം.
യുഡിഎഫിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മലയോര സമര യാത്രക്ക് കോട്ടയം മുണ്ടക്കയത്ത് നൽകിയ സ്വീകരണയോഗത്തിൽ വേദിയിൽ തിരക്ക് കൂടിയപ്പോൾ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ മുൻപിൽ കൂടി കസേരയെടുത്തിടുന്ന പ്രവർത്തകൻ.തിരുവഞ്ചൂർ രാധാകൃഷ്ണണൻ എംഎൽഎ,യുഡിഎഫ് കൺവീനർ എം.എം.ഹസൻ തുടങ്ങിയവർ സമീപം
യുഡിഎഫിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മലയോര സമര യാത്രക്ക് കോട്ടയം മുണ്ടക്കയത്ത് നൽകിയ സ്വീകരണയോഗത്തിനിടെ കനത്തചൂടിനെ തുടർന്ന് വെള്ളം കുടിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കണ്ണ് തുടക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണണൻ എംഎൽഎയും
യുഡിഎഫിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മലയോര സമര യാത്രക്ക് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നൽകിയ സ്വീകരണയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗിക്കുന്നതിനിടയിൽ വേദിക്ക് സമീപം നിന്ന് തിരക്ക് കൂട്ടിയവരോട് ശാന്തരാക്കാൻ പറയുന്നു
സ്‌മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.
ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്കിൽ തമ്പാനൂർ സെൻട്രൽ ബസ് ടെർമിനലിൽ സമരക്കാർ ബസ് തടഞ്ഞപ്പോൾ.
ശമ്പളവും പെൻഷനും കൃത്യമായി വിതരണം, ചെയ്യുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്കിൽ തമ്പാനൂർ സെൻട്രൽ ബസ് ടെർമിനലിൽ സമരക്കാർ ബസ് തടഞ്ഞപ്പോൾ പരിഭ്രാന്തരായ യാത്രക്കാർ
മലയോര സമര യാത്ര....വന്യജീവി അക്രമണത്തിനും കാർഷിക മേഖലയിലെ തകർച്ചക്കും ബഫർ സോൺ വിഷയത്തിലും പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമര യാത്രക്ക് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നൽകിയ സ്വീകരണം.മാണി.സി.കാപ്പൻ എംഎൽഎ,ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്,ജില്ലാ യുഡിഎഫ് കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്,ആന്റോ ആന്റണി എംപി,എംഎൽഎമാരായ ചാണ്ടി ഉമ്മൻ,അഡ്വ.മോൻസ് ജോസഫ് എന്നിവർ സമീപം
പൊലീസ് ഉദ്യോഗസ്ഥൻ സി.കെ.ശ്യാം പ്രസാദിന്റെ മൃതദേഹം മാഞ്ഞൂരിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ ഭാര്യ അമ്പിളിയും മക്കളും മറ്റ് ബന്ധുക്കളും വിലപിക്കുന്നു
' ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർ തിരുവനന്തപുരം ടാഗോർ തിയേറ്ററിലെത്തിയപ്പോൾ
സി.കെ. ശ്യാം പ്രസാദിന്റെ മൃതദേഹം മാഞ്ഞൂരിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ ഭാര്യ അമ്പിളി, മക്കളായ ശ്രീലക്ഷ്മി, ശ്രീഹരി, സേതുലക്ഷ്മി എന്നിവർ പൊട്ടിക്കരയുന്നു
കോട്ടയം ഏറ്റുമാനൂരിന് സമീപം കാരിത്താസ് ജംഗ്ഷനിൽ പൊലീസ് ഉദ്യോഗസ്ഥൻ ശ്യാം പ്രസാദിനെ ചവിട്ടിക്കൊന്ന കേസിലെ പ്രതി ജിബിൻ ജോർജിനെ ഡിവൈഎസ് പി കെ.ജി.അനീഷിന്റെയും എസ്എച്ചോ എ.എസ്.അൻസിലിന്റേയും നേതൃത്വത്തിൽ സംഭവം നടന്ന തട്ട്കടയിൽ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തുന്നു
പൊലീസ് ഉദ്യോഗസ്ഥൻ സി.കെ.ശ്യാം പ്രസാദിന്റെ മൃതദേഹം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദും ഡിവൈഎസ് പി കെജി അനീഷും ചേർന്ന് മാഞ്ഞൂരിലെ വീട്ടിലേക്ക് എത്തിക്കുന്നു
കോട്ടയം ഏറ്റുമാനൂരിന് സമീപം കാരിത്താസ് ജംഗ്ഷനിൽ പോലീസ് ഉദ്യോഗസ്ഥൻ ശ്യം പ്രസാദിനെ ചവിട്ടിക്കൊന്ന കേസിലെ പ്രതി ജിബിൻ ജോർജിനെ എസ്.എച്ചോ എഎസ് അൻസിലിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിനായി സംഭവം നടന്ന തട്ട്കടയിലേക്ക് കൊണ്ട് വരുന്നു
യുഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമര യാത്രക്ക് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നൽകിയ സ്വീകരണം.മാണി.സി.കാപ്പൻ എംഎൽഎ,ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്,ജില്ലാ യുഡിഎഫ് കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്,ആന്റോ ആന്റണി എംപി,എംഎൽഎമാരായ ചാണ്ടി ഉമ്മൻ,അഡ്വ.മോൻസ് ജോസഫ് എന്നിവർ സമീപം
ഏലക്ക ഹാരം...വന്യജീവി അക്രമണത്തിനും കാർഷിക മേഖലയിലെ തകർച്ചക്കും ബഫർ സോൺ വിഷയത്തിലും പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മലയോര സമര യാത്രക്ക് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നൽകിയ സ്വീകരണയോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ യുഡിഎഫ് കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസിന്റെ നേതൃത്വത്തിൽ ഏലക്ക മാലയിട്ട് സ്വീകരിക്കുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,എം.എം.ഹസൻ,ആന്റോ ആന്റണി എംപി തുടങ്ങിയവർ സമീപം
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് പ്രവർത്തകരുമായി പൊലീസ് തർക്കത്തിൽ
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
  TRENDING THIS WEEK
എസ്.സി. എഫ് .ഡബ്ലു.എയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളെ ഒഴിവാക്കി എന്ന് ആരോപ്പിച്ച് സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ച്
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ഗജവീരൻമാർ നിരന്നപ്പോൾ
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
സ്‌മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com