പുതുതലമുറയിലെ കുട്ടികൾ മൊബൈലിലും ഡിജിറ്റൽ ലോകത്തുമാണെന്ന് പൊതുവാക്കി പറയുന്ന സാഹചര്യമുണ്ട് നിലവിൽ , എന്നാൽ ഈ തലമുറയിലെ തന്നെ പാടത്തും പറമ്പിലും ഇറങ്ങി കളിക്കുന്ന കുട്ടികളും നമുക്കിടയിലുണ്ട്. മലപ്പുറം നൂറടിയിൽ സ്കൂളിന് ശേഷം ഫുട്ബോൾ കളിക്കുന്ന കുട്ടികൾ
കേന്ദ്ര സർക്കാരിന്റെ നികുതി നിർദ്ദേശത്തിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മലപ്പുറം ജി എസ് ടി ഓഫീസിലേക്ക് നടത്തിയ മാർച്ച്
ആർത്തുല്ലസിച്ച്... മഴ പെയ്‌തുണ്ടായ വെള്ളക്കെട്ടിൽ പരസ്‌പരം ചെളിതെറിപ്പിച്ച് കളിക്കുന്ന കുട്ടികൾ. തിരുവനന്തപുരം വെട്ടുതുറനിന്നുള്ള ദൃശ്യം
പാലക്കാട് നിയമസഭ ഉപതരഞ്ഞിടുപ്പ് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ മേലാമുറി പച്ചക്കറി മാർക്കറ്റിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
പാലക്കാട് നിയമസഭ ഉപതരഞ്ഞിടുപ്പ് എൽ.ഡി.എഫ് കൺവെൻഷൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉഘാടനം ചെയുന്നു.
സിവിൽ സപ്പളൈസ്‌ ഓഫീസേർസ് ഫെഡറേഷൻ 11മത് സംസ്ഥാന സമ്മേളനതോട് അനുബന്ധിച്ചു ചിന്നക്കട ബസ് ബേയിൽ നടന്ന പൊതു സമ്മേളനം ജോയിന്റ് കൗൺസിൽ ചെയർമാൻ കെ. പി ഗോപകുമാർ ഉദ്ഘാടനം ചെയുന്നു.
ഇന്നലെ പെയ്ത കനത്ത മഴയിൽ മഴ നനയാതിരിക്കാൻ സഹപാഠിയുടെ മഴക്കോട്ട് പങ്കിട്ട് സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ കൊല്ലം എസ്. എൻ. കോളേജ് ജംഗ്ഷൻ നിന്നുള്ള കാഴ്ച ഫോട്ടോ എം.എസ് ശ്രീധർലാൽ
എറണാകുളം ഫോർട്ട്കൊച്ചി-വൈപ്പിൻ റോ-റോ സർവ്വീസിലേക്ക് കയറാനൊരുങ്ങിയ യുവാവ് സൈക്കിളുമായി പിൻവാങ്ങുന്നു
തിടുക്കമെന്തിന്...ഫോർട്ട്കൊച്ചി - വൈപ്പിൻ റോ-റോ സർവ്വീസിലൊന്ന് കേടായതിനെത്തുടർന്ന് സർവ്വീസ് നടത്തുന്ന തിരക്കേറിയ റോ-റോ യിലേക്ക് ഓടിക്കയറുന്ന യുവതി
ആലുവയിൽ നടക്കുന്ന ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ ചെങ്ങമനാട് ജി.എച്ച്. എസ്.എസിലെ വിദ്യർഥികളായ മുഹമ്മദ്‌ ഹിലാൽ റോഷനും മുഹമ്മദ്‌ സിനാനും പ്രദർശിപ്പിച്ച സ്മാർട്ട്‌ ഹെൽമെറ്റ്‌ ബൈക്ക്
ആലുവയിൽ നടക്കുന്ന ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ കുത്താട്ടുകുളം എച്ച്.എസ്.എസിലെ വിദ്യർഥികളായ നീരജ് സാജുവും കാർത്തിക്ക് ബിനുവും പ്രദർശിപ്പിച്ച സമർട്ട് സിറ്റി പ്രൊജക്റ്റ്‌
ആലുവയിൽ നടക്കുന്ന ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ നായരമ്പലം ബി.വി.എച്ച്. എസ്.എസ് സ്കൂളിലെ വിദ്യർഥികളായ ബ്രിനോ ബെന്നിയും ആൽജിൻ അൽഫിനും പ്രദർശിപ്പിച്ച ഡ്രോയിങ് റോബോട്ട്
ആലുവയിൽ നടക്കുന്ന ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ കച്ചേരിപ്പടി സെന്റ് ആന്റണിസ് എച്ച്.എസ്.എസിലെ ആര്യ വി. നായരും അംല അന്റണിയും കണ്ടുപിടിച്ച കാഴ്ച്ച പരിമിതർക്ക് ഉപയോഗിക്കാൻ കഴിയുന്ന സെൻസർ വാക്കിങ് സ്റ്റിക്ക്
ആലുവയിൽ നടക്കുന്ന ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ അങ്കമാലി ഡി. പോൾ ഇ.എം.എച്ച്.എസ്.എസിലെ  ബെൻ മാത്യു ബോബിയും അഞ്ചലോ വിൽസനും അവതരിപ്പിച്ച ഇക്കോ ഡ്രൈവ് വാഹനം
ചാരമംഗലം ഗവൺമെന്റ് ഡി.വി.എച്ച്.എസ്.എസ് ൽ നടന്ന ആലപ്പുഴ ജില്ലാ പോൾവാട്ട് മത്സരത്തിനായി ബാറിന്റെ ഉയരം സ്കൂളിലെ ബെഞ്ച് വെച്ച് ക്രമീകരിക്കുന്ന അധ്യാപകർ
ദീപക്കാഴ്ച... ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മഹാദീപക്കാഴ്ചയിൽ ദീപം തെളിയിക്കുന്ന ഭക്തർ
ഹരിപ്പാട് മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മഹാദീപകാഴ്ചയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ദീപം തെളിയിക്കുന്നു
റെയിൽവേ കൊല്ലം കോർപ്പറേഷനുമായി തർക്കത്തിലുള്ള സ്ഥലം വിട്ടുകിട്ടുന്നതിനുള്ള ചർച്ചകൾക്ക് മുന്നോടിയായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും കളക്ടർ എൻ.ദേവീദാസും റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം നിർമ്മാണം നടക്കുന്ന മെമു ഷെഡ് സന്ദർശിച്ചപ്പോൾ
റെയിൽവേ കൊല്ലം കോർപ്പറേഷനുമായി തർക്കത്തിലുള്ള സ്ഥലം വിട്ടുകിട്ടുന്നതിനുള്ള ചർച്ചകൾക്ക് മുന്നോടിയായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും കളക്ടർ എൻ.ദേവീദാസും റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം നിർമ്മാണം നടക്കുന്ന മെമു ഷെഡ് സന്ദർശിച്ചപ്പോൾ
റെയിൽവേ കൊല്ലം കോർപ്പറേഷനുമായി തർക്കത്തിലുള്ള സ്ഥലം വിട്ടുകിട്ടുന്നതിനുള്ള ചർച്ചകൾക്ക് മുന്നോടിയായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും കളക്ടർ എൻ.ദേവീദാസും റെയിൽവേ ഉദ്യോഗസ്ഥർക്കൊപ്പം നിർമ്മാണം നടക്കുന്ന മെമു ഷെഡ് സന്ദർശിച്ചപ്പോൾ
  TRENDING THIS WEEK
എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
ഉയരങ്ങളെത്തിപ്പിടിച്ച്...പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയ‌ർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ ഒന്നാംസ്ഥാനം നേടിയ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അജാസ് ബിജു.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ജോയബ് സജി. എച്ച്.എസ്.എസ് ആൻറി വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം
കൊല്ലം ഫാത്തിമ മാത കോളേജിൽ വിജയിച്ച കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം.കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ അയോണ സോണി. ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
ഹമ്പട ഹാമറെ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഹാമര്‍ ത്രോ മത്സരത്തിനിടെ വലയിൽ കുടുങ്ങിയ ഹാമർ മുകളിൽ കയറി എടുക്കുന്ന വോളണ്ടിയർ.
കൊല്ലം ഫാത്തിമ മാത കോളേജിൽ നടന്ന തി​രഞ്ഞെടുപ്പി​ൽ യൂണി​യൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജയ്ഡൻ ജർമിയാസിന് കെ.പി. സി.സി സെക്രട്ടറിയും പിതാവുമായ പി. ജർമ്മിയാസ് വിജയമുത്തം നൽകുന്നു
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
പാലക്കാട് നിയമസഭ ഉപതെരെഞ്ഞടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പിരായിരിയിൽ പ്രചരണത്തിനിടെ കർഷക തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.
അരിമ്പൂർ തൂങ്ങാടി കോൾ പാടശേഖരത്തിൻ്റെ വരമ്പത്ത് തീറ്റ തേടി ഇരിയ്ക്കുന്ന നീർകാക്കകൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com