അവകാശദിനാചരണത്തിന്റെ ഭാഗമായി സി.ഐ.ടി.യു നേതൃത്വത്തിൽ ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു ഉദ്‌ഘാടനം ചെയ്യുന്നു
കീം എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആലപ്പുഴ സ്വദേശി പി ദേവാനന്ദ് കുടുംബാംഗംങ്ങളോടൊപ്പം കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നു
ആലപ്പി കയർ ഫാക്ടറി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടത്തിയ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും സി.പി. എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യുന്നു
പി. എസ്. സി യിലെ കോഴ ആരോപിച്ച് യുവമോർച്ച ആലപ്പുഴ ജില്ലാ കമ്മിറ്റി ജില്ലാ പി.എസ്.സി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടന്നെത്തിയ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ
കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദർശന ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണയോഗത്തിൽ അഡ്വ.ഫ്രാൻസിസ് ജോർജ് എംപിയെ ചെയർമാൻ പിജെ ജോസഫ് സ്വീകരിക്കുന്നു.അഡ്വ.തോമസ് ഉണ്ണിയാടൻ,സെക്രട്ടറി ജനറൽ അഡ്വ.ജോയി എബ്രഹാം,അഡ്വ.മോൻസ് ജോസഫ് എം.എൽ.എ,ജില്ലാ പ്രസിഡന്റ് അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ,വർക്കിംഗ് ചെയർമാൻ അഡ്വ. പി.സി തോമസ് തുടങ്ങിയവർ സമീപം
മലപ്പുറം വെള്ളിക്കമ്പറ്റ മങ്കട അന്ധവിദ്യാലയത്തിൽ നടന്ന വിദ്യാത്ഥികളുടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന് ശേഷം വിരലിൽ പതിപ്പിച്ച മഷിയുമായി നിൽക്കുന്ന കുട്ടികൾ .പൂർണമായും അന്ധരായ വിദ്യാർത്ഥികൾക്കായി ബ്രെയിൽ ലിപിയിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയ സ്ഥാനാർഥി പട്ടിക ഉപയോഗിച്ചായിരുന്നു ഇലക്ഷൻ.
കാറ്റിലുലയത്തെ...ശക്തമായ കാറ്റുവീശുമ്പോൾ കുട്ടവഞ്ചിയിൽ മീൻ പിടിക്കുന്നയാൾ. കണ്ടൈനർ റോഡിൽ നിന്നുള്ള കാഴ്ച്ച
മാനമിരുണ്ടു...മാനത്ത് ഇരുണ്ടുകൂടിയ കാർമേഘം. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച്ച
കാറ്റിനെ തടുക്കാൻ...എറണാകുളം മറൈൻഡ്രൈവിൽ അനുഭവപ്പെട്ട ചുഴലിക്കാറ്റിൽ നിന്ന് രക്ഷതേടുന്നവർ
കാറ്റിൽ മറിഞ്ഞ്...എറണാകുളം മറൈൻഡ്രൈവിൽ ഇന്നലെ ഉണ്ടായ ചുഴലിക്കാറ്റിൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് വീണത് എടുത്തുയർത്തുന്നവർ
കരുതൽ...എറണാകുളം മറൈൻഡ്രൈവിൽ അനുഭവപ്പെട്ട ചുഴലിക്കാറ്റിൽ ഭിന്നശേഷിക്കാരന്റെ മുച്ചക്ര വാഹനത്തിൽ കാറ്റുപിടിച്ചപ്പോൾ തെറിച്ച് പോകാതിരിക്കാൻ സമീപത്താ തൂണിൽ പിടിച്ച് നിന്ന് സഹായിക്കുന്നയാൾ
നവീകരിക്കുന്ന ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയം
ശംഖുമുഖം ബീച്ചിലെ മനോഹരമായ സായാഹ്‌നം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ മദർ ഷിപ്പായ സാൻ ഫെർണാണ്ടോ ബർത്തിലേക്ക് അടുക്കുന്നതിന്റെ ആകാശദൃശ്യം.ഫെർണാണ്ടോ ബർത്തിലേക്ക് അടുക്കുന്നതിന്റെ ആകാശദൃശ്യം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ മദർ ഷിപ്പായ സാൻ ഫെർണാണ്ടോ ബർത്തിലേക്ക് അടുക്കുന്നതിന്റെ ആകാശദൃശ്യം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ മദർ ഷിപ്പായ സാൻ ഫെർണാണ്ടോ ബർത്തിലേക്ക് അടുക്കുന്നതിന്റെ ആകാശദൃശ്യം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ എത്തിയ ആദ്യ മദർ ഷിപ്പ് സാൻ ഫെർണാണ്ടോ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ എത്തിയ ആദ്യ മദർ ഷിപ്പ് സാൻ ഫെർണാണ്ടോ കാണുവാനായി വിഴിഞ്ഞം ഹാർബറിൽ എത്തിയ ആളുകൾ
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ടൂറിസം-പെട്രോളിയം മന്ത്രി സുരേഷ് ഗോപി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി എം.ടി. വാസുദേവൻ നായരെ വീട്ടിൽ സന്ദർശിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com