സൗന്ദര്യ വത്കരണ ജോലികൾ നടക്കുന്ന ആലപ്പുഴയിലെ വാണിജ്യ കനാൽ
കേന്ദ്ര ബജറ്റിനെതിരെ എഫ്. എസ്. ഇ. ടി.ഒ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ കെ. എസ്. ടി. എ സംസ്ഥാന പ്രസിഡൻറ് ഡി. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ സംഗീത നാടക അക്കഡസമിയിൽ സംഘടിപ്പിച്ച ഗുരു മങ്ങാട് നാടേശൻ പാവനഗുരുസ്മൃതി അനുസ്മരണ ചടങ്ങ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ദാ അങ്ങോട്ട് നോക്കൂ...സംഗീത നാടക അക്കഡമിയിൽ സംഘടിപ്പിച്ച ഗുരു മങ്ങാട് നാടേശൻ പാവനഗുരുസ്മൃതി അനുസ്മരണ ചടങ്ങിനെത്തിയ മന്ത്രി ആർ. ബിന്ദുവും മട്ടന്നൂർ ശങ്കരൻ കുട്ടിയും സൗഹൃദ സംഭാഷണത്തിൽ .
സ്വാതന്ത്യ ദിനാലോഷത്തിൻ്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പൊലീസ് പരേഡിൽ നിന്ന്

സ്വാതന്ത്യ ദിനാലോഷ ത്തിൻ്റെ ഭാഗമായി ആശ്രാമം മൈതാനത്ത് ഇന്നലെ നടന്ന പൊലീസ് പരേഡിൻ്റെ പരിശീലനത്തിനിടെ ഷൂലേസ് അഴിഞ്ഞതിനെ തുടർന്ന് പരേഡിൻ്റെ ഭാഗമായുള്ള തോക്ക് മറ്റൊരു പൊലീസുകാരൻ്റെ കൈയിൽ ഏൽപ്പിച്ച ശേഷം ഷൂലേസ് കെട്ടുന്ന സിവിൽ പൊലീസ് ഓഫീസർ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
എസ്.അവനിബാല അനുസ്മരണ യോഗവും പുരസ്കാരദാനവും മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കുണ്ടറ- മൺറോത്തുരുത്ത് ഇടിയക്കടവ് മുതൽ പട്ടംതുരുത്ത് വരെയുള്ള റോഡിന്റെ നി​ർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മൺറോത്തുരുത്ത് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കളക്ടറേറ്റി​നു മുന്നിൽ നടത്തിയ ധർണ പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ഉദ്ഘാടനം ചെയ്യുന്നു
പ്രൊവിഡന്റ് ഫണ്ട് പെൻഷണേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തി​യ ധർണ സി.ഐ.ടി.യു ജില്ല പ്രസിഡന്റ് കെ. തുളസീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു
വയനാട് പുനരധിവാസത്തിന് വേണ്ടി വായ്പ്പെടുത്ത പണത്തിൽ നിന്നും ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ എൻ ദേവീദാസിന് എം എ സത്താർ കൈമാറുന്നു
വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യുന്നു
ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രതിഷേധം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി ഗാഥ ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം നഗരത്തിലെ ഉയർന്ന കെട്ടിടങ്ങൾ. കൊച്ചി കായലിൽ നിന്ന് പകർത്തിയ കാഴ്ച
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകുവാനായി നടൻ ചിരഞ്ജീവി സെക്രട്ടറിയേറ്റിലെത്തിയപ്പോൾ. ഫോട്ടോ: അരവിന്ദ് ലെനിൻ
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകുവാനായി നടൻ ചിരഞ്ജീവി സെക്രട്ടറിയേറ്റിലെത്തിയപ്പോൾ
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകുവാനായി നടൻ ചിരഞ്ജീവി സെക്രട്ടറിയേറ്റിലെത്തിയപ്പോൾ
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഓവർബ്രിഡ്ജിന്റെ തൂണുകൾക്കായുള്ള റിംഗുകളുടെ പണികളിലേർപ്പെടുന്ന തൊഴിലാളി
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലെ മുറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പ്. കണ്ടെത്തിയ എയർ പിസ്റ്റൽ മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്നു
എറണാകുളം ചാത്യാത്ത് റോഡിൽ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോഡിന്റെ മദ്ധ്യഭാഗത്തായി ചെടികൾ വച്ച് പിടിപ്പിക്കുന്ന തൊഴിലാളികൾ
ഗുരുവായൂരിൽ തമ്പുരാൻ്റെ വേഷപകർച്ചയിൽ ഓണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് ബലിതർപ്പണ ചടങ്ങുകൾ പൂർത്തിയാക്കി തിരുമുല്ലവാരത്തെ കടലിൽ കുളിക്കുന്നവർ
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com