ആശ്രാമം മൈതാനത്ത് ആരംഭിച്ച ദി ഓഷ്യൻ റോബോ എക്സ്പോയുടെ ഉദ്ഘാടനം നടി മംമ്ത മോഹൻദാസ് നിർവഹിക്കുന്നു
ആശാ വർക്കർമാരെ ആരോഗ്യാവകുപ്പിൽ സ്‌ഥിരപ്പെടുത്തുക ,റിട്ടയർമെന്റ് ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ( കെ .എ .എച്ച്.ഡബ്ലിയു .എ ) യുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ
തിരുവോണ ദിനത്തിൽ ശ്രീപദ്മനാഭ സ്വാമിയ്ക്ക് ചാർത്താനുള്ള ഓണവില്ലുകൾ തയാറാക്കുന്ന കാരണവർ ബിൻകുമാർ ആചാരി.കുടുംബാംഗങ്ങളായ കാർത്തികേയൻ, അദ്വിക.എസ് .ഉണ്ണികൃഷ്ണൻ,സുലഭൻ ആചാരി,ശിവ പാർവ്വതി,​ ഉമേഷ് ആചാരി, ക്ഷേത്രശിൽപി സുദർശൻ ആചാരി, നാഗേന്ദ്രൻ ആചാരി, പ്രണവ് ദേവ് എന്നിവർ സമീപം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ സേനാംഗങ്ങളുടെ പരേഡ് പരിശോധിക്കുന്നു
കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ആയൂർവേദ കോളേജിലെ പി.ജി ഡോക്ടർമാർ നഗരത്തിൽ നടത്തിയ പ്രതിഷേധം
നമ്മുടെ ശ്രീ...പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഹോക്കിതാരം പി.ആർ. ശ്രീജേഷിന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് നൽകിയ സ്വീകരണത്തിനിടയിൽ വഴിയരുകിൽ കാത്തു നിൽക്കുന്ന സ്ത്രീകൾ അസിനന്ദനം അറിയുക്കുന്നു
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഹോക്കിതാരം പി.ആർ. ശ്രീജേഷിന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് നൽകിയ സ്വീകരണത്തിനിടയിൽ
സ്നേഹത്തിൻ കരങ്ങൾ...പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷിന് നെടുമ്പാശേരി വിമാനത്താവളത്തി നിന്ന് തുറന്ന ജീപ്പിൽ നൽകിയ സ്വീകരണത്തിൽ നിന്ന്
കുഞ്ഞിക്കൈയിലെ വലിയ സ്വാതന്ത്ര്യം… രാജ്യം 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ത്രിവർണ പതാകയുമായി കുരുന്ന്.
ഇന്ത്യ വിഭജന ഭീകരതയുടെ ഭാഗമായി ബി.ജെ.പി പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ നടത്തിയ സ്മൃതി ദിന മൗന ജാഥ.
കാഫിർ വിവാദത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ ജ്വാലയിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ ചടയമംഗലം പോരേടം മുട്ടത്തുകോണം അറുകാഞ്ഞിരം എലായിൽ നടന്ന മരമടി മത്സരം ഫോട്ടോ: അക്ഷയ് സഞ്ജീവ്
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണത്തിൻ്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ ചടയമംഗലം പോരേടം മുട്ടത്തുകോണം അറുകാഞ്ഞിരം എലായിൽ നടന്ന മരമടി മത്സരം. ഫോട്ടോ:അക്ഷയ് സഞ്ജീവ്
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന മാർച്ച് പാസ്റ്റ്.
കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷ പരിപാടിയിൽ ഉപന്യാസ മത്സര വിജയികളായ കുട്ടികൾക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉപഹാരം സമ്മാനിച്ചപ്പോൾ.കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,സ്പെഷ്യൽ കറസ്‌പോണ്ടന്റ് വി. ജയകുമാർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷ പരിപാടി മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി സ്പെഷ്യൽ കറസ്‌പോണ്ടന്റ് വി. ജയകുമാർ, യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം
ഒരു കൊടിക്കീഴിൽ... സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക വിൽപ്പന നടത്തിയിരുന്ന വഴിയോര കച്ചവടക്കാർ മഴപെയ്തപ്പോൾ കടത്തിണ്ണയിൽ ഒന്നിച്ചിരുന്ന് പതാക വിൽക്കുന്നു. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
സമര പാദങ്ങളിൽ...സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കരയിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന നഗരസഭ ജീവനക്കാരൻ
തിളങ്ങട്ടെ മഹാത്മാ... സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കരയിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന നഗരസഭ ജീവനക്കാരൻ.
എറണാകുളം ശിവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമ തോടനുബന്ധിച്ച് നടന്ന ആനയൂട്ട്
  TRENDING THIS WEEK
മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് കാമ്പസിലെ കാട് വളർന്ന ആളൊഴിഞ്ഞ റോഡുകൾ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തിൽ ദേശീയ പതാകയുടെ മാതൃകയുമായി കുരുന്നുകൾ
സ്വാതന്ത്യദിന പരേഡ് സംഘടിപ്പിയ്ക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനത്തിന് സമീപം പൊലീസ് നായ പരിശോധിക്കുന്നു
മഴക്കിടയിൽ...പെട്ടെന്ന് പെയ്ത മഴക്കിടയിൽ ഓടി മാറുന്ന തൊഴിലാളി.കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
ഭാവപകർച്ച... എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്.
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.ന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
ഡി.വൈ.എഫ്.ഐ വയനാട് ഭവന നിർമ്മാണ പദ്ധതിയിലേക്ക് ധനസമാഹരണത്തിനായി കണ്ണൂർ കാൾടെക്സിൽ ഒരുക്കിയ അതിജീവനത്തിന്റെ ചായക്കട എം. ഷാജർ ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്യ ദിനഘോഷത്തിെൻ്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ നടന്ന പരേഡിൻ്റെ പരീശിലനത്തിൽ നിന്ന് .
തുഞ്ചത്ത് എഴുത്തച്ഛൻ സമാധി സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച തുഞ്ചത്ത് എഴുത്തച്ഛൻ കാവ്യാലപനവും പ്രഭാഷണവും സെക്രട്ടറി റ്റി.എസ. പീറ്റർ ഉദ്ഘാടനം ചെയുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com