എറണാകുളം വൈ.എം.സി.എ ഹാളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റും ചലച്ചിത്ര താരവുമായ ഭാഗ്യലക്ഷ്മിയും സിനിമ വനിതാ പ്രവർത്തകരും നടത്തിയ വാർത്താസമ്മേളനം
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീകുമാരൻ തമ്പിയുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ.മന്ത്രി സജി ചെറിയാൻ സമീപം.
എറണാകുളം വൈ.എം.സി.എ ഹാളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റും ചലച്ചിത്ര താരവുമായ ഭാഗ്യലക്ഷ്മിയും സിനിമ വനിതാ പ്രവർത്തകരും നടത്തിയ വാർത്താസമ്മേളനം
എം.മുകേഷ് എം.എൽ.എ രാജിവയക്ക്ണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ സമരം മുൻ എം.പി കെ . മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
എം.മുകേഷ് എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി ചിന്നകടയിൽ നടത്തിയ ജനകീയ വിചാരണ ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡൻ്റ് കെ. സോമൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
എറണാകുളം വൈ.എം.സി.എ ഹാളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റും ചലച്ചിത്ര താരവുമായ ഭാഗ്യലക്ഷ്മി നടത്തിയ വാർത്താസമ്മേളനത്തിനിടയിലെ വിവിധ ഭാവങ്ങൾ
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീകുമാരൻ തമ്പിയുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ.മന്ത്രി സജി ചെറിയാൻ സമീപം.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ നടൻ മോഹൻലാൽ ശ്രീകുമാരൻ തമ്പിയുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ

കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ അവാർഡിനർഹനായ നടൻ മോഹൻലാലിന് ശ്രീകുമാരൻതമ്പി പ്രശസ്തി പത്രം നൽകുന്നു. ഫൗണ്ടേഷൻ പ്രസിഡന്റ് ജയശേഖരൻ നായർ,ചെയർമാൻ ഗോകുലം ഗോപാലൻ,സെക്രട്ടറി സി.ശിവൻകുട്ടി,മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി സജി ചെറിയാൻ,മുൻ സ്പീക്കർ എം.വിജയകുമാർ,നിംസ് എം.ഡി ഡോ.ഫൈസൽഖാൻ തുടങ്ങിയവർ സമീപം
എറണാകുളം റിനയ് കൺവെൻഷൻ സെന്ററിൽ നടന്ന കേരള മാരിടൈം ആൻഡ് ലോജിസ്റ്റിക്സ് റൗണ്ട്ടേബിൾ ഉദ്ഘാടനം ചെയ്യാനെത്തുന്ന മന്ത്രി പി. രാജീവ്
വെല്ലുവിളികളേറെ...കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന വെല്ലുവിളികളെ കുറിച്ച് സംവദിക്കാൻ എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു. ഫ്ലഡ് ആന്റ് ഫ്യൂരി' എന്ന പുസ്തകത്തിന്റെ രചയിതാവ് ബി. വിജു, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ സമീപം
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഡിജിപി ഷേഖ് ദർവേഷ് സാഹിബും എഡിജിപി എം.ആർ അജിത് കുമാറും സംസാരിക്കുന്നു
കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് താൻ വരച്ച ചിത്രം സമ്മാനിക്കാനെത്തിയ നിയമസഭാ വാച്ച് ആൻഡ് വാർഡ് സന്തോഷ്‌കുമാറിന്റെ മകൻ ദ്രുപൻ സന്തോഷ് സല്യൂട്ട് നൽകുന്നു.ഡിജിപി ഷേഖ് ദർവേഷ് സാഹിബ്, ജോസ് കെ. മാണി എം.പി തുടങ്ങിയവർ സമീപം
കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ എഡിജിപി എം.ആർ അജിത് കുമാർ ഉപഹാരമായി കിട്ടിയ കുഴിച്ചിട്ട ചിന്തകൾ (buried thoughts) എന്ന ഇംഗ്ലീഷ് പുസ്തകം വായിച്ച് നോക്കുന്നു
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വടക്കാഞ്ചേരി ബസ് സ്റ്റാൻ്റിന് സമീപം മുൻപ് മണ്ണിടിഞ്ഞ സ്ഥലം ഏത് നിമിഷം നിലം പൊത്താറായ നിലയിലാണ് ഇപ്പോഴും
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com