നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ എറണാകുളം ജില്ലാ കോടതിയിൽ നിന്നും കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ട് പോകുന്നു
കുഴിപ്പാത... ഇയ്യാട്ടുമുക്ക് ജംഗ്‌ഷനിലെ അപകക്കാഴ്ച. റോഡിനോട് ചേർന്ന് കിടക്കുന്ന നടപ്പാതയായതിനാൽ വലിയ വാഹനങ്ങൾ കയറിയപ്പോൾ തകർന്നതാണ് ഇ‌ൗ സ്ലാബ്. രാത്രിയിൽ കാൽനടയാത്രക്കാർ സ്ഥിരം അപകടത്തിൽ പെട്ടിട്ടും അധികാരികൾക്ക് അനക്കമില്ല
കെ.പി.സി.സി ആസ്ഥാനത്ത് നടന്ന മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷവും ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാന്‍ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കാനെത്തിയ എ .കെ ആൻ്റണി ചാനൽ മൈക്കുകൾ അടുക്കി വെച്ചിരുന്ന കോഡിയത്തിന് പിന്നിൽ നിന്നാൽ തന്നെ കാണാൻ കഴിയില്ല എന്ന് പറഞ്ഞ് സദസ്സിൽ ചിരിപടർത്തിയപ്പോൾ കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം എന്നിവർ മൈക്കുകൾ എടുത്ത് മാറ്റുന്നു
കുടുംബശ്രീ സംഘടിപിച്ച സംസ്ഥാന ബഡ്‌സ് കലോത്സവത്തിലെ ബാൻഡ് മേള മത്സരത്തിൽ പങ്കെടുത്ത മത്സരാത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകർ.
കുടുംബശ്രീ സംഘടിപിച്ച സംസ്ഥാന ബഡ്‌സ് കലോത്സവത്തിൽ പെൺകുട്ടികളുടെ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീലക്ഷ്മി ബിനീഷ് ( വയനാട് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ബഡ്‌സ് പാരഡൈസ് സ്‌പെഷ്യൽ സ്‌കൂൾ )
സംസ്ഥാന ബഡ്‌സ് കലോത്സവത്തിലെ ബാൻഡ് മേള മത്സരത്തിൽ നിന്ന്
കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ നടക്കുന്ന കുടുംബശ്രീ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം സദസ്.
ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി രണ്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
സ്ഥാപക ദിനാഘോഷ സമ്മേളനം... എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് കോട്ടയം യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എസ്എൻഡിപി യോഗത്തിൻ്റെ 123 ാമത് സ്ഥാപക ദിനാഘോഷ സമ്മേളനം മണർകാട് ശാഖാ ഹാളിൽ യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന പവർ ക്വിസ് മെഗാ ഫൈനലിന് മുന്നോടിയായി നടത്തിയ വിളംബര ജാഥ മുൻസിപ്പൽ ചെയർമാൻ സക്കീർഹുസൈൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
കൊക്കുകളുടെ അകമ്പടിയിൽ... തട്ട -  നരിയാപുരം പാടശേഖരത്ത് യന്ത്രമുപയോഗിച്ച് കൊയ്യിത്ത് നടന്നപ്പോൾ.
കരിക്ക് കാലം...ചൂട് കൂടിയതയോടെ നടൻ കരിക്ക് വിൽപ്പനയും കൂടി.കോട്ടയം ചന്തക്കടവിൽ നാടൻ കരിയ്ക്ക് വിൽക്കുന്ന ഷിജു
കേരള കൗമുദിയും മോട്ടോർ വാഹന വകുപ്പും ഡ്രൈവിംഗ് സ്കൂൾ അസോസിയേഷനും ചേർന്ന് ഒറ്റപ്പാലം കൊൽകോ ഓഡിറ്റോറിയത്തിൽ നടത്തിയ റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാർ തൃശ്ശൂർ ഡെപ്യൂട്ടി ട്രാൻസ് പോർട്ട് കമ്മീഷണൻ എം.പി. ജയിംസ് ഉദ്ഘാടനം ചെയുന്നു.
കേരള കൗമുദിയും മോട്ടോർ വാഹന വകുപ്പും ഡ്രൈവിംഗ് സ്കൂൾ അസോസിയേഷനും ചേർന്ന് ഒറ്റപ്പാലം കൊൽകോ ഓഡിറ്റോറിയത്തിൽ നടത്തിയ റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാറിൽ ഒറ്റപ്പാലം അസിസ്റ്റന്റ് മോട്ടോർ വൈക്കിൾ ഇൻസ്പെക്റ്റർ കെ. സന്തോഷ് കുമാർ ക്ലാസ്സ് നയിക്കുന്നു.
വണ്ടി വഞ്ചിയിൽ...ആലുവ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ നവീകരണങ്ങൾക്ക് കല്ലും മറ്റു സാധനങ്ങളും എത്തിക്കാൻ പാലം ഇല്ലാത്തതിനാൽ ആലുവ ദേശത്തുനിന്നും മാറുകരയിലേക്ക് ചങ്ങാടത്തിൽ ലോറിയിൽ സാദനങ്ങൾ എത്തിക്കുന്നു
പച്ചമരത്തണലിൽ...സ്വദേശികളും വിദേശികളുമായി നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് കൊച്ചിയിലേക്ക് എത്തുന്നത്, കൊച്ചിയുടെ കായൽ സൗന്ദര്യവും മറൈൻഡ്രൈവും മഴവിൽ പാലവും സഞ്ചാരികളുടെ മനം കവരുന്നു കാഴ്ചയാണ്. യാത്രികരിൽ ഭൂരിഭാഗവും ബോട്ടിങ്ങിലാണ് താല്പര്യം. ബോൾഗാട്ടിയിലൂടെ ചെറിയ ബോട്ടിൽ പോകുന്ന വിനോദ സഞ്ചാരികൾ
കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിൽ സംസ്ഥാന കോഓർഡിനേറ്ററായി തിരഞ്ഞെടുത്ത അപു ജോൺ ജോസഫിനെ വൈസ് ചെയർമാൻ എംപി ജോസഫ് അഭിനന്ദിക്കുന്നു
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ കാർത്തിക ദേവദാസ്, ടി.ടി.വി.എച്ച്.എസ്.എസ്, കാവുംകര, മൂവാറ്റുപുഴ
ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടിയ ദിയ.ഡി.എസ്, ജി.എം.എച്ച്.എസ്.എസ്,വർക്കല
  TRENDING THIS WEEK
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന ബഡ്‌സ് കലോത്സവത്തിലെ ബാൻഡ് മേള മത്സരത്തിൽ നിന്ന്
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിൻ്റെ ക്രിസ്മസ് ന്യൂയിർ ആഘോഷം ജില്ലാ കളക്ടർ ദേവിദാസ് എൻ.ഉദ്ഘാടനം ചെയ്യുന്നു
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ നവോമിക കൃഷ്ണ ,എം .ടി .എച്ച്.എസ് .എസ് ,ചുങ്കത്തറ ,മലപ്പുറം
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ നവോമിക കൃഷ്ണ ,എം .ടി .എച്ച്.എസ് .എസ് ,ചുങ്കത്തറ ,മലപ്പുറം
ആട്ടോ,ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ CITU സംസ്ഥാന വൈസ് പ്രസിഡന്റ് എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്വേതാ .എസ് ,ഓക്സിലിയം നവ ജ്യോതി എച്ച്.എസ് .എസ്,കോഴിക്കോട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com