കൊല്ലം ബീച്ചിനു സമീപം ബസിൽ നിന്നും എം.ഡി.എം.എ പിടിച്ചതിനെ തുടർന്ന് ബസിനുള്ളിൽ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
സുജിലി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഡോ.റെജി ജി.നായരുടെ 'പുഞ്ചിരിക്കുന്ന അഗ്‌നിപർവതം' എന്ന പുസ്തകത്തിന്റെ പ്രകാശനം ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് എൻ.കെ.പ്രേമചന്ദ്രൻ എംപിയ്ക്ക് നൽകി നിർവഹിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, നടൻ ദേവൻ,ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ, ഡോ.റെജി ജി.നായർ എന്നിവർ സമീപം
ആലപ്പുഴ ജില്ലാതല തദ്ദേശ അദാലത്തിൽ പരാതിയിന്മേൽ അനുകൂല നടപടി സ്വീകരിച്ചതോടെ വിതുമ്പിയ ബിന്ദുവിനെ മന്ത്രി എം.ബി രാജേഷും മകൻ കിരണും ചേർന്ന് ആശ്വസിപ്പിക്കുന്നു
വയനാട് ദുരന്തബാധിതരെ സഹായിക്കാൻ സി.ഐ.ടി.യു ജനറൽ വർക്കേഴ്സ് യൂണിയൻ ചിന്നക്കട ബസ് ബേയിൽ ആരംഭിച്ച സ്നേഹത്തിന്റെ ചായക്കട 5 -ാം ദിനം മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ പലഹാരം നൽകി ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ ജില്ലാതല തദ്ദേശ അദാലത്ത് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
കൊൽക്കത്തയിൽ വനിതാ ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ. ഐ. ഡി. ഡബ്ള്യൂ.എ ആലപ്പുഴ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് ഉദ്ഘാടനം ചെയ്യുന്നു
കേരളാ കോൺഗ്രസ് എം ആലപ്പുഴ ജില്ലാ നേതൃയോഗം പാർട്ടി ചെയർമാർ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിനെ തുടർന്ന് കൊല്ലം വെള്ളയിട്ടമ്പലത്ത് വീണ വലിയ മാവിന്റെ കൊമ്പ് മുറിച്ച് മാറ്റാനുള്ള ശ്രമം
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
ഇടപ്പള്ളി റീജിയണൽ റിസോഴ്സ് സെന്ററിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പും പുതിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രകാശനവും ഉദ്ഘാടനം ചെയ്യാനെത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾ തയ്യാറാക്കിയ പ്രൊജക്റ്റുകളുടെ പ്രദർശനം കാണുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നു. ജയൻ ചേർത്തല, വിനു മോഹൻ, നടിമാരായ ജോമോൾ, അനന്യ എന്നിവർ സമീപം
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നു. ജയൻ ചേർത്തല, വിനു മോഹൻ, നടിമാരായ ജോമോൾ, അനന്യ എന്നിവർ സമീപം
കേരള സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.സംസ്‌ഥാന പ്രസിഡന്റ് ആർ .ചന്ദ്രശേഖർ,ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ എന്നിവർ സമീപം
വൈക്കത്ത് വഴിയോരക്കച്ചവട തൊഴിലാളികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തിനിടെ സിപിഐ,എഐടിയുസി നേതാക്കൾക്ക് പൊലീസ് മർദ്ദനം ഏറ്റതിൽ പ്രതിഷേധിച്ച് വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്
മാതാപിതാക്കളോട് പിണങ്ങി വീട് വിട്ട അസാം സ്വദേശിയായ പതിമൂന്ന്കാരിയെ വിശാഖപട്ടണത്ത് വച്ച് കണ്ടെത്തിയതറിഞ്ഞ് കഴക്കൂട്ടത്തെ വാടക വീടിന് മുന്നിൽ സന്തോഷിക്കുന്ന അച്‌ഛൻ അൻവർ ഹുസൈനും അമ്മ പർബിൻ ബീഗവും
ഒന്ന് കടത്തിവിടു... സിനിമ മേഖലയിലുള്ള സ്ത്രികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ എറണാകുളം ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജേന്ദ്രമൈതാൻ ഗാന്ധി പ്രതിമക്ക് സമീപത്തു നടത്തിയ സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്യാനായി വേദിയിലേക്കെത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി ഗുഡ്മോണിംഗ് എറണാകുളം പ്രഭാതഭക്ഷണ പദ്ധതി സെന്റ് ആന്റണീസ് സ്കൂളിൽ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി. ശിവകുട്ടി കുട്ടികൾക്കൊപ്പം ഭക്ഷണംകഴിക്കുന്നു. ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ. എം. അനിൽകുമാർ എന്നിവർ സമീപം
നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി ഗുഡ്മോണിംഗ് എറണാകുളം പ്രഭാതഭക്ഷണ പദ്ധതി സെന്റ് ആന്റണീസ് സ്കൂളിൽ മന്ത്രി വി. ശിവകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
ഫ്രാൻസിസ് ജോർജിന്റെ എം.പി ഓഫീസ് കോട്ടയം ചുങ്കം - ചാലുകുന്ന് റോഡിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണണൻ,മോൻസ് ജോസഫ്, മാണി സി കാപ്പൻ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com