പാലക്കാട് എക്സൈസ് വകുപ്പിൻ്റെ 20-ാo മത് ജില്ലാ കായികമേളയിൽ ഷോട്ട്പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം അഹമ്മദ് സുധീർ എക്സൈസ് റയ്ഞ്ച് ഓഫീസ് തൃത്താല .
പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി അന്തിമോപചാരമർപ്പിക്കുന്നു
പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് ശശിതരൂർ എം.പി അന്തിമോപചാരമർപ്പിക്കുന്നു
പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക്പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അന്തിമോപചാരമർപ്പിക്കുന്നു
പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കുന്നു
പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് അന്തിമോപചാരമർപ്പിക്കാനെത്തിൽ നടൻ മമ്മൂട്ടി
കേരള സ്കൂൾ കായിക മേളയുടെ പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി വി. ശിവൻകുട്ടി മാസ്ഡ്രിൽ പരിശീലനത്തിനെത്തിയ വിദ്യാർത്ഥികൾക്കൊപ്പം
കേരള സ്കൂൾ കായിക മേളയുടെ പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികളുടെ മാസ്ഡ്രിൽ പരിശീലനം കാണുന്നു
ചാടിപിടിച്ചോ...പ്രഹസനമാണോ പരിശോധനയാണോ എന്നറിയില്ല ഇന്നലെ ഉച്ചക്ക് എറണാകുളം ഹൈക്കോടതിക്ക് സമീപം ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധന നടത്താൻ പോലീസുകാർ വാഹനങ്ങൾ തടഞ്ഞു നിർത്തുന്നു
തിരുവനന്തപുരം നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി എച്ച്.എസ് .എസിൽ നടക്കുന്ന ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ ക്ലേ മോഡലിൽ മത്സരിക്കുന്ന പ്ലസ് ടു വിദ്യാർത്ഥി അമൽ രാജ്.കിളിമാനൂർ മോഡൽ എച്ച്.എസ്.എസ്‌
തിരുവനന്തപുരം നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി എച്ച്.എസ്.എസിൽ നടന്ന ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ ഓവറാൾ ചാമ്പ്യന്മാരായ ആറ്റിങ്ങൽ ഉപജില്ലാ ടീം ട്രോഫിയുമായി ആഹ്ലാദത്തിൽ
തിരുവനന്തപുരം നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി എച്ച്.എസ്.എസിൽ നടന്ന ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ ഓവറാൾ ചാമ്പ്യന്മാരായ ആറ്റിങ്ങൽ ഉപജില്ലാ ടീം ട്രോഫിയുമായി ആഹ്ലാദത്തിൽ
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച പെറ്റ് ഷോയിൽ ഇഗ്വാനയെ കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടി.
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയെക്കുറിച്ച് ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ തയാറാക്കിയ 'സവ്യസാചിയായ കർമയോഗി ' എന്ന കൃതി യുടെ പ്രകാശനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയെ വേദിയിൽ ബൊക്ക നൽകി സ്വീകരിക്കുന്നു
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടന്ന റെയിൽവേ വികസന ഉന്നതതല യോഗത്തിൽ പങ്കെടുക്കാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എ,നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ഫ്രാൻസിസ് ജോർജ് എം.പി,റെയിൽവേ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപൽയാൽ, മോൻസ് ജോസഫ് എം.എൽ.എ. എന്നിവർ റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയെക്കുറിച്ച് ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ തയാറാക്കിയ 'സവ്യസാചിയായ കർമയോഗി ' എന്ന കൃതി യുടെ പ്രകാശനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംഭാഷണം നടത്തുന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള.കവി മധുസൂദനൻ നായർ സമീപം
കൈ'യിലാണെല്ലാം... പാലക്കാട് മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ യു.ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ മാദ്ധ്യമങ്ങളെ കണ്ട് മടങ്ങുന്നു.
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയെക്കുറിച്ച് ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ തയാറാക്കിയ 'സവ്യസാചിയായ കർമയോഗി ' എന്ന കൃതി യുടെ പ്രകാശനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംഭാഷണം നടത്തുന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള.ഡോ .ജോർജ് ഓണക്കൂർ സമീപം
കോട്ടയം സി.എം.എസ് കോളേജ് ഫുഡ് സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യവസ്തുക്കളുടെ മായം കണ്ടെത്തുന്നതിനെ കുറിച്ചുള്ള ബോധവൽക്കരണ സെമിനാറിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികൾ.
ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയെക്കുറിച്ച് ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ തയാറാക്കിയ 'സവ്യസാചിയായ കർമയോഗി ' എന്ന കൃതി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ കവി മധുസൂദനൻ നായർക്ക് നൽകി പ്രകാശനം ചെയ്യുന്നു.ഡോ .ജോർജ് ഓണക്കൂർ ,ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള,എം .വി കുഞ്ഞാമു ,മുൻ കേന്ദ്രമന്ത്രി ഒ .രാജഗോപാൽ എന്നിവർ സമീപം
  TRENDING THIS WEEK
മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പത്താംതരം തുല്യതാപരീക്ഷ എഴുതുന്ന ഗിരീഷ്‌കുമാറും സുകുമാരിയും
അടിമാലി തൊട്ടിയാർ പദ്ധതിയുടെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ എ മാരായ എം എം മണി,എ രാജ, കളക്ടർ വി വിഗ്നേശ്വരി തുടങ്ങിയവർ സമീപം
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള  ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഡി.അമയ അവതരിപ്പിച്ച മോഹിനിയാട്ടം
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ലളിത ശർമ്മ അവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത കച്ചേരിയിൽ നിന്ന്
ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ നിന്ന്‌.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സേനാംഗങ്ങളുടെ പരേഡ് പരിശോധിക്കുന്നു
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന റഷ്യൻ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നെത്തിയ ഇന്നോവേഷൻ ഡാൻസ് ഗ്രൂപ്പ് അംഗങ്ങൾ തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ പരിശീലനം നടത്തുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com