മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുമായി പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചപ്പോൾ
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പ്രവർത്തകർ ജലപീരങ്കിയ്ക്ക് മുന്നിൽ കയറി പ്രതിഷേധിച്ചപ്പോൾ
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ജല പീരങ്കി പ്രയോഗം
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ നടത്തിയ ലാത്തി ചാർജ്ജ്
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റുഡന്റസ് ഫ്രണ്ട്‌ലി ബസ്സ് സർവീസിന്റെ ഉദ്‌ഘാടനം ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ ആൻ്റ് സെഷൻ ജഡ്ജ് കെ.കെ. ബാലകൃഷ്ണൻ സ്റ്റുഡന്റസ് ഫ്രണ്ട്‌ലി സ്റ്റിക്കർ വാഹനത്തിൽ പതിപ്പിച്ചുകൊണ്ട് നിർവഹിക്കുന്നു. ജില്ലാ കളക്ടർ അലക്‌സ് വർഗീസ് ഐ.എ.എസ്, ലീഗൽ സർവ്വീസ് അതോററ്റി സീനിയർ സിവിൽ ജഡ്ജ് പ്രമോദ് മുരളി, ആർ.ടി ഒ ദിലു എ.കെ തുടങ്ങിയവർ സമീപം.
ആലപ്പുഴ ചുങ്കം പള്ളാത്തുരുത്ത് വള്ളപ്പുരയിൽ കയറ്റിവെച്ചിരുന്ന കാരിച്ചാൽ ചുണ്ടൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി പ്രഖ്യാപിച്ചതിനെത്തുടർന്ന് പരിശീലനത്തിനായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് അംഗങ്ങൾ ചേർന്ന് നീറ്റിലിറക്കുന്നു
നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ തീയതി പ്രഖ്യാപിച്ചതിനെത്തുടർന്ന് വള്ളപ്പുരയിലായിരുന്ന കാരിച്ചാൽ ചുണ്ടൻ നീരണിഞ്ഞതോടെ കരയിൽ നിന്ന് ആർപ്പ് വിളിക്കുന്ന കായികപ്രേമികൾ.
ഇന്ന് അത്തം. വയനാട്ടി​ലെ ഉരുൾപൊട്ടലി​ൽ തകർന്ന ആഘോഷ മനസുകളി​ലേക്കാണ് ഇക്കുറി​ ഓണം കടന്നുവരുന്നത്. പ്രതി​സന്ധി​കൾക്കി​ടയി​ലും അതിജീവനത്തിന്റെ സന്ദേശം ഉയർത്തി മലയാളി​കൾ ഓണനാളുകളി​ലേക്ക് കടക്കുകയാണ്. അത്തപ്പൂക്കളെമാരുക്കാനായി ജമന്തിപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ. കൊല്ലം കടവൂരിൽ നിന്നുള്ള ദൃശ്യം (നാലു കോളം വയ്ക്കണേ)
മുസ്‌ലിംങ്ങളെ തടങ്കല്‍ പാളയത്തിലേക്കയച്ച അസം ബിജെപി സര്‍ക്കാരിനെതിരെ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച്
കപ്പടിക്കാൻ...ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ കേരള ബ്ളാസ്റ്റേഴ്സ് കോച്ച് മിക്കേൽ, മിഷാൻ, മിലോസ്, സച്ചിൻ സുരേഷ് എന്നിവർ ട്രോഫിക്കൊപ്പം ഫോട്ടോക്ക് നിരന്നപ്പോൾ
കോട്ടയം പബ്ലിക്ക് ലൈബ്രറി അങ്കണത്തിൽ പണിയുന്ന ഓപ്പൺ എയർ തിയറ്ററിന്റെ പ്രത്യേകതകളെ കുറിച്ച് ശില്പി കാനായി കുഞ്ഞിരാമൻ വിവരിക്കുന്നു
കപ്പടിക്കാൻ... ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കും താരങ്ങൾക്കുമൊപ്പം സെൽഫിയെടുക്കുന്ന ഗോവ എഫ്സിയുടെ ലാറശർമ്മ.
എത്തിപ്പിടിച്ചൊരനുഗ്രഹം... കോട്ടയം നട്ടാശ്ശേരി സൂര്യകാലടി മനയിൽ വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് നടന്ന സമാരംഭസഭ ഉദ്ഘാടനം ചെയ്യാനെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംരക്ഷണവരിക്ക് പുറത്ത് നിന്ന് സദസ്സിലിരിക്കുന്ന കുട്ടികളെ അനുഗ്രഹിക്കുന്നു.
കോട്ടയം സൂര്യകാലടി മനയിൽ വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് നടന്ന സമാരംഭസഭ ഉദ്ഘാടനം ചെയ്യാനെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പൂർണകുംഭം നൽകി സ്വീകരിക്കുന്ന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്.
കൊട് കൈ...കോട്ടയം സൂര്യകാലടി മനയിൽ വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് നടന്ന സമാരംഭസഭ ഉദ്ഘാടനം ചെയ്തു മടങ്ങുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാത്തുനിന്ന് ഹസ്തദാനം നൽകുന്ന കുട്ടികൾ
മാവേലിയും റെഡിയായി...ഓണാഘോഷത്തിന് തുടക്കം കുറിക്കാൻ ആളുകൾ തയ്യാറെടുക്കുമ്പോൾ കടയുടെ മുന്നിൽ മാവേലിവേഷങ്ങൾക്ക് ഉപയോഗിക്കുന്ന കിരീടവും കുടയും ചൂടി നിൽക്കുന്ന കച്ചവടക്കാരൻ. ബ്രോഡ് വെയിൽ നിന്നുള്ള കാഴ്ച്ച
ഉയരങ്ങളിലേക്ക്... എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ പങ്കെടുത്തശേഷം പുറത്തെത്തിയ വിദ്യാർത്ഥികൾ ആഘോഷിക്കുന്നു.
ഉയരങ്ങളിലേക്ക്...എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ പങ്കെടുത്തശേഷം പുറത്തെത്തിയ വിദ്യാർത്ഥികൾ ആഘോഷിക്കുന്നു
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
മുസ്‌ലിംങ്ങളെ തടങ്കല്‍ പാളയത്തിലേക്കയച്ച അസം ബിജെപി സര്‍ക്കാരിനെതിരെ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച്
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപെട്ട് കൊല്ലം ഡി.സി.സി നഗരത്തിൽ നടത്തിയ പ്രകടനം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com