ശ്രീനാരായണ ഗുരുദേവ ജയന്തി മത്സരവള്ളം കളിയോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നും ഗുരുദേവ ഛായചിത്രവും വഹിച്ചുകൊണ്ട് കോട്ടതോട്ടിൽ കൂടി നടത്തിയ ജലഘോഷയാത്ര
കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സരവള്ളം കളിക്ക് മുന്നോടിയായി നടന്ന മാസ്ഡ്രിൽ
എറണാകുളം ചാത്യാത്ത് റോഡിൽ ബഹുനിലക്കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നിർമ്മാണക്കമ്പനിയുടെ തൊഴിലാളികൾ
അവിട്ടം ദിനമായ ഇന്നലെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ സൂര്യാസ്തമയം കാണാനെത്തിയവർ
ശ്രീനാരായണ ഗുരുദേവ ജയന്തി മത്സരവള്ളം കളിയോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നും ഗുരുദേവ ഛായചിത്രവും വഹിച്ചുകൊണ്ട് കോട്ടതോട്ടിൽ കൂടി നടത്തിയ ജലഘോഷയാത്ര
നബിദിനത്തോടനുബന്ധിച്ച് കുമ്മനത്ത് നടത്തിയ നബിദിന റാലി
തിരുവോണവും നബിദിനാഘോഷവും ഒരു ദിനത്തിൽ വന്നപ്പോൾ കോട്ടയം താഴത്തങ്ങാടിയിൽ സംയുക്ത ജമാഅത്തുകളുടെ നേതൃത്വത്തിൽനടന്ന നബിദിന റാലിയിൽ മാവേലി വേധാരി മധുരം നൽകി സ്വീകരിക്കുന്നു
ഓണാഘോഷത്തോടനുബന്ധിച്ച് മലമ്പുഴ ഉദ്യാനത്തിൽ അനുഭവപ്പെട്ട തിരക്ക്.
കാർഷികോത്സവത്തിന്റെ ഭാഗമായി ഓണാഘോഷത്തോടനുബന്ധിച്ച് കാറ്റിൽ റെയ്സ് വാട്സാപ്പ് ഗ്രൂപ്പ് സംയുക്തമായി വേലുമെമ്മോറിയൽ സേറ്റഡിയം മലമ്പുഴയിൽ സംഘടിപ്പിച്ച കാളപൂട്ട് മത്സരത്തിൽ നിന്ന്.
എറണാകുളം കെ.എസ്.ആർ.ടി.സി വകുപ്പിന്റെ പുതിയ സംരംഭമായ ഡബിൾ ഡക്കർ ബസിൽ ഓണത്തോടനുബന്ധിച്ച് നടന്ന സർവീസിൽ മാവേലി വേഷം കെട്ടിയ ആൾ വഴിയാത്രികരെ കൈവീശി അഭിവാദ്യം ചെയ്യുന്നു.
ഓണം പൊന്നോണം ... ഇന്ന് തിരുവോണം. കള്ളവും ചതിയുമില്ലാത്ത ഒരു നല്ല നാടിന്റെ ഓർമ്മയ്ക്കായ് ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണമാഘോഷിക്കുന്നു
നഗരത്തിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തുടങ്ങിയിട്ട് കാലങ്ങളായി. കോടതി ഇടപെട്ടിട്ടും ബസുകളുടെ ചീറിപ്പായലിന് കുറവില്ല. നിയമംലംഘിച്ച് അമിത വേഗത്തിൽ മറ്റുവാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന സ്വകാര്യബസ്. എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽനിന്നുള്ള കാഴ്ച
കാലത്തിനൊത്ത് കോലം മാറി.. ഓണത്തത്തോടാനുബന്ധിച്ച് കോഴിക്കോട് മി ഠായിതെരുവിൽ ഇറങ്ങിയ ഓണപ്പൊട്ടൻ. വടക്കേ മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ ഓണത്തോടാനുബന്ധിച്ച് തെയ്യരൂപത്തിൽ, മഹാബലിയുടെ പ്രതിപുരുഷനായിട്ടാണ് ഓണപ്പൊട്ടനെ കാണുന്നതെന്ന് പറയപ്പെടുന്നു.
പൂരാടത്തിരക്ക്.. ഓണത്തോടാനുബന്ധിച്ച് കോഴിക്കോട് മിഠായിതെരുവിൽ ഇറങ്ങിയ ഓണപ്പൊട്ടൻ.
കോട്ടയം വയസ്കര രാജ് ഭവൻ കോവിലകത്ത് എൻ.കെ സൗമ്യവതി തമ്പുരാട്ടിക്ക് മന്ത്രി വി.എൻ വാസവൻ ഉത്രാടക്കിഴി കൈ മാറുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ തുടങ്ങിയവർ സമീപം
കോട്ടയം വയസ്കര രാജ് ഭവൻ കോവിലകത്ത് എൻ.കെ സൗമ്യവതി തമ്പുരാട്ടിക്ക് മന്ത്രി വി.എൻ വാസവൻ ഉത്രാടക്കിഴി കൈ മാറുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ തുടങ്ങിയവർ സമീപം
ഉത്രാടപാച്ചിൽ...ഉത്രാട ദിനത്തിൽ എറണാകുളം മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക്
ഓണ ഇല...എറണാകുളം മാർക്കറ്റ് റോഡിൽ തിരുവോണ സദ്യയ്ക്കായുള്ള തൂശനില വില്പന നടത്തുന്ന കാഴ്ച
ഓണത്തോടനുബന്ധിച്ച് ആലപ്പുഴ വഴിച്ചേരി മാർക്കറ്റിലെ കളരിക്കൽ ചിപ്സ് കടയിൽ ഉപ്പേരി തയ്യാറാക്കുന്നു
ഓണത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലെ വസ്ത്ര വ്യാപാര കടയിൽ ഓണക്കോടി വാങ്ങാനെത്തിയവർ
  TRENDING THIS WEEK
തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ജീവനക്കാരുടെ ഓണാഘോഷ ചടങ്ങിൽ  ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ മെഗാപൂക്കളോത്സവത്തിന് ഒരുങ്ങുന്ന വനിതാ പൊലീസുക്കാർ
"മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളങ്ങൾ
എറണാകുളം കെ.എസ്.ആർ.ടി.സി വകുപ്പിന്റെ പുതിയ സംരംഭമായ ഡബിൾ ഡക്കർ ബസിൽ ഓണത്തോടനുബന്ധിച്ച് നടന്ന സർവീസിൽ മാവേലി വേഷം കെട്ടിയ ആൾ വഴിയാത്രികരെ കൈവീശി അഭിവാദ്യം ചെയ്യുന്നു.
തിരുവനന്തപുരം നഗരസഭയിൽ നടന്ന ഓണാഘോഷ പരിപാടികൾ
തിരുവനന്തപുരം നഗരസഭയിലെ ഓണാഘോഷത്തിൽ പാട്ടിന് ചുവടുവെക്കുന്ന ജീവനക്കാർ
എല്ലാവരും പിരിഞ്ഞ് പോകണേ... ഓണാഘോഷത്തിൻ്റെ ഭാഗമായി "മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി തൃശൂർ തെക്കേഗോപുരനടയിൽ  സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളത്തിൻ്റെ വിധി നിർണ്ണയം ഉടൻ നടത്തുവാൻ പൂക്കളത്തിൻ്റെ പരിസരത്ത് നിന്ന് പൊലീസുക്കാർ മാറിനിക്കണമെന്നാവശ്യപ്പെട്ട്  വിസിൽ മുഴക്കുന്ന വനിതാ പൊലിസുക്കാരി
ശ്രീനാരായണ ഗുരുദേവ ജയന്തി മത്സരവള്ളം കളിയോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നും ഗുരുദേവ ഛായചിത്രവും വഹിച്ചുകൊണ്ട് കോട്ടതോട്ടിൽ കൂടി നടത്തിയ ജലഘോഷയാത്ര
അവിട്ടം ദിനമായ ഇന്നലെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ സൂര്യാസ്തമയം കാണാനെത്തിയവർ
എറണാകുളം ചാത്യാത്ത് റോഡിൽ ബഹുനിലക്കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നിർമ്മാണക്കമ്പനിയുടെ തൊഴിലാളികൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com