തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ സദ്യ കഴിക്കുന്ന നടൻ മധു
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ ചെറുമകൻ വിശാഖിനും ഭാര്യ വർഷയ്ക്കുമൊപ്പം പിറന്നാൾ സദ്യ കഴിയ്ക്കുന്ന നടൻ മധു .മകൾ ഉമ സമീപം
കൊല്ലം ശക്തികുളങ്ങര ധർമ്മശാസ്ത ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
വിടചൊല്ലാൻ...സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ ഭൗതികശരീരം മെഡിക്കൽ കോളേജിന് കൈമാറാനായി എറണാകുളം ടൗൺഹാളിൽ നിന്ന് എടുത്തപ്പോൾ മകൾ ആശ ലോറൻസ് ആശയുടെ മകൻ മിലൻ ജോസഫ് സമീപം
സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കുന്നു
കോഴിക്കോട് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ പുരോഗമന കലാ സാഹിത്യസംഘം നല്ലളം യൂണിറ്റ് പ്രസിഡന്റ് കത്തലാട്ട് പ്രകാശാന്റെ 'ചിന്തകൾ 2024 -ചിത്രപ്രദർശനം' ഉദ്‌ഘാടനം ചെയ്തശേഷം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചിത്രങ്ങൾ കാണുന്നു
മിംസ് ഹോസ്പിറ്റലിന് മുന്നിലെ ഗതാഗതക്കുരുക്ക്.
കേരള സുന്നി യുവജന സംഘം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തിയ ഖുർആൻ സമ്മേളനത്തിൻ്റെ സമാപനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു
അടൂർ   വടക്കെടത്ത് കാവിന ്   സമീപം   കെ.എസ്.ആർ.ടി.സി   ബസും   പിക്കപ്പ്   വാനും  കൂട്ടിയിടിച്ചുണ്ടായ   അപകടം.
രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ  അധിഷേപ    പ്രസംഗങ്ങൾക്കെതിരെ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ  പ്രകടനവും  യോഗവും ആന്റോ ആൻ്റണി എംപി ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട നഗരസഭയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നതിന്റെ ആലോചനായോഗം ചലച്ചിത്രപ്രവർത്തകനും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മുൻ ഡയറക്ടറുമായ എ. മീരാസാഹിബ് ഉദ്ഘാടനം ചെയ്യുന്നു
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനമാചരണത്തോട് അനുബന്ധിച്ച് കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ നടന്ന ഗുരുദേവ സമാധിദിനാചരണ ചടങ്ങിന്റെ ഭാഗമായി നടത്തിയ അന്നദാനത്തിൽ നിന്നും
97-ാം ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനമാചരണത്തോട് അനുബന്ധിച്ച് കൂർക്കഞ്ചരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ നടന്ന ഗുരുദേവ സമാധിദിനാചരണ ചടങ്ങ് തൃശൂർ സിറ്റി എ.സി .പി സലീഷ് എൻ .ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു
മണ്ണും മനുഷ്യനും... മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ തമിഴ്‌നാട്ടിലെ ചുങ്കക്കടയിൽ നിന്നുള്ള ചിത്രം.
മണ്ണും മനുഷ്യനും... മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ തമിഴ്‌നാട്ടിലെ ചുങ്കക്കടയിൽ നിന്നുള്ള ചിത്രം.
ശ്രീനാരായണഗുരു പാർക്കിലെ ഗുരുദേവ ശില്പത്തിൽ പുഷ്പാർച്ചന നടത്തുന്നു.
കൊല്ലം ശാരദാ മഠത്തിൽ ദർശനത്തിനു എത്തിയ കേന്ദ്ര സഹമന്ത്രി ബണ്ഡി സഞ്ജയ്കുമാർ,എൻ കെ പ്രേമചന്ദ്രൻ എം.പി യുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ
കൊല്ലം ശാരദാ മഠത്തിൽ ദർശനത്തിനു എത്തിയ കേന്ദ്ര സഹമന്ത്രി ബണ്ഡി സഞ്ജയ്കുമാർ,എൻ കെ പ്രേമചന്ദ്രൻ എം.പി,ബി.ജെ.പി. നേതാവ് പി.കെ.കൃഷ്ണദാസ് എന്നിവർ സൗഹൃദ സംഭാഷണത്തിൽ.
  TRENDING THIS WEEK
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
മലപ്പുറം ഗസ്റ്റ് ഹൗസിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ മന്ത്രി വീണാജോർജ്, സമീപം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കോ.ജെ.റീന സമീപം
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
ആടിതിമർത്തു കുമ്മാട്ടി ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ നിന്നും .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com