ക്രിമിനൽ പൊലീസ് രാജ് ,മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ആഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം
ക്രിമിനൽ പൊലീസ് രാജ് ,മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ആഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം
കേന്ദ്ര -സംസ്‌ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കേരള കോൺഗ്രസ് ജേക്കബ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം .എൽ .എ നിർവഹിക്കുന്നു
പാലക്കാട് പിരായിരി ഹൈടെക് ഓഡിറ്റോറിയത്തിൽ നടന്ന ബ്ലോക്ക്‌ കോൺഗ്രസ്‌ നേതൃ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ പ്രസംഗിക്കുന്നു. ഡി .സി.സി .പ്രസിഡന്റ് എ. തങ്കപ്പൻ, വി. കെ .ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.പി .എന്നിവർ വേദിയിൽ,
വരയും വായനയും...വൈ.എം.സി.എയും, സി.ഐ.എസ് കോളേജും സംയുക്തമായി കേളേജ് ക്യാമ്പസിൽ നടത്തിയ അഖില കേരള ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത ശേഷം കിട്ടിയ സമയം പുസ്തകം വായനയിൽ മുഴുകിയ വിദ്യാർത്ഥിനി.
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷച്ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ ചേർന്ന് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു.
പാലക്കാട് കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡിന് മുന്നിൽ അനുഭവപ്പെട്ട ഗതാഗത കുരുക്ക്.
ശക്തിമാൻ...മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നു
സമരവീര്യം...മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകർക്ക് പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കമ്മീഷണ‌ർ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ നിന്ന്.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.
കേരള ഗവ.നേഴ്സസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം കേരളസർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ.കെ.എച്ച്.ബാബുജാൻ ഉദ്ഘാടനം ചെയ്യുന്നു
മാലിന്യമുക്ത നവ കേരളത്തിനായുള്ള ജനകീയ ക്യാമ്പയിൻ്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനവും, നഗരസഭയുടെ ദ്രവമാലിന്യ പ്ലാൻ്റിൻ്റ ഉദ്ഘാടനവും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ജില്ലാ ആശുപത്രിയിൽ നിർവഹിക്കുന്നു
ആലപ്പുഴ ബീച്ചിൽ കടൽപ്പാലത്തിന് സമീപം ചത്തടിഞ്ഞ കടലാമ
രാഷ്ട്രീയ കിസാൻ മഹാ സംഘ് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം നാഷണൽ കോഡിനേറ്റർ അഡ്വ കെ. വി .ബിജു ഉദ്ഘാടനം ചെയ്യുന്നു .
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
നവ്യനടനം...എറണാകുളം ഫൈൻ ആർട്സ് ഹാളിൽ മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്റെ നേതൃത്വത്തിൽ നടക്കുന്ന മാതംഗി ഫെസ്റ്റിൽ നടി നവ്യാ നായർ അവതരിപ്പിച്ച ഭരത നാട്യം
.മലപ്പുറം കുന്നുമ്മലിൽ അപ്രതീക്ഷിതമായി പെയ്ത മഴയിൽ കാറിനുള്ളിലിരുന്ന് മഴ ആസ്വദിക്കുന്ന കുരുന്നുകൾ
.പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശൂർ മാജിക്ക് എഫ് സി യുടെ ക്യാപ്റ്റൻ വിനീതിന്റെ ഗോൾ ശ്രമം തടയാൻ ശ്രമിക്കുന്ന കൊച്ചി ഫോർക്ക എഫ് സി യുടെ ഗോളി ഹജ്മൽ. 1 : 0 ഗോൾ നിലയിൽ കൊച്ചി ഫോർക്ക എഫ് സി ജയിച്ചു.
.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 20 വിഭാഗത്തിൽ ഷോട്പുട്ടിൽ സ്വർണം കരസ്തമാക്കിയ കെ എച്ച് എം എസ് എസ് ആലത്തിയൂരിലെ സുഹൈമ നിലോഫർ
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com