നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സേവാ പാക്ഷികത്തിൻ്റെ സംസ്ഥാന ശില്പശാല കോട്ടയം വെസ്റ്റ് ജില്ലാ ഓഫീസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി രേണു സുരേഷ്,മേഖലാ പ്രസിഡന്റ് എൻ.ഹരി,സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ,വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ,സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ തുടങ്ങിയവർ സമീപം
ഉറിയടിച്ച്....കോട്ടയം സി.എം.എസ് കോളേജിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന ഉറിയടി മത്സരത്തിൽപങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ
കോട്ടയം സി.എം.എസ് കോളേജിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ
ഡിപ്രെഷൻ അടിച്ചിരിക്കുന്ന പീഡന വീരൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് വായിക്കാനുള്ള ഓഷയുടെ സ്ത്രീ എന്ന ബുക്കും കഴിക്കാനുള്ള മരുന്നും എസ്.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈഡ് പോസറ്റ് ഓഫീസിൽ നിന്ന് അയച്ച് കൊടുക്കുന്ന പ്രവർത്തകർ.
എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച
എറണാകുളം ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സർവ്വീസ്. ജങ്കാറിൽ നിന്ന് പകർ‌ത്തിയ കാഴ്ച
നിരവധി സന്ദർശകരെത്തുന്ന എറണാകുളം ഫോർട്ട്കൊച്ചി ബീച്ചിൽ കടൽത്തീരത്ത് കളിച്ച് കൊണ്ടിരിക്കെ തിരയിൽ നിന്ന് ഓടിയകലുന്ന കുട്ടി
നിരവധി സന്ദർശകരെത്തുന്ന എറണാകുളം ഫോർട്ട്കൊച്ചി ബീച്ചിൽ കടൽത്തീരത്ത് കളിച്ച് കൊണ്ടിരിക്കെ തിരയിൽ നിന്ന് ഓടിയകലുന്ന കുട്ടി
യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന്.
കോണാട് സ്വദേശി അസീമിന്റെ മരണത്തിൽ വീട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് തോപ്പയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോൾ
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ദിവാൻസ് റോഡിലെ വൃന്ദാവൻ ഗോശാലയിൽ നടന്ന ഗോപൂജയിൽ നിന്ന്.
എറണാകുളം ഗ്രാന്റ് ഹയാത്തിലെ ഹെലിപാഡിൽ തിരുവനന്തപുരത്തുനിന്ന് ഹൃദയവുമായി എയർ ആംബുൻസ് എത്തിയപ്പോൾ
ബൊൾഗാട്ടി ഗ്രാന്റ് ഹയാത്തിലെ ഹെലിപാഡിൽ തിരുവനന്തപുരത്ത് നിന്ന് എത്തിയ ഹെലികോപ്റ്ററിൽ നിന്ന് ഹൃദയം ഏറ്റുവാങ്ങി ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പതാക ദിനത്തോടനുബന്ധിച്ച് പള്ളിക്കത്തോട് ബസ്സ്റ്റാൻഡ് മൈതാനിയിൽ നടന്ന ചടങ്ങിൽ ബാലഗോകുലം കോട്ടയം ജില്ലാ രക്ഷാധികാരി റിട്ട.പ്രൊഫ.സി.എൻ പുരുഷോത്തമൻ പതാക ഉയർത്തുന്നു. എൻ ഹരി,ആർ രാജേഷ്,കെ.കെ.വിപിനചന്ദ്രൻ തുടങ്ങിയവർ സമീപം
പൊൻകുന്നത്തെ ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി ഓഫീസ് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി എസ് സുരേഷ്, ജി.രാമൻ നായർ, പി.സി ജോർജ്, ബി രാധാകൃഷ്ണ മേനോൻ, എൻ.ഹരി,ജില്ലാ പ്രസിഡൻ്റ് റോയ് ചാക്കോ,വി.എൻ മനോജ്,ഡോ. ജെ.പ്രമീളാ ദേവി തുടങ്ങിയവർ സമീപം
പാറാമ്പുഴ പള്ളിയിലെ അഡ്വ. പ്രിൻസ് ലൂക്കോസിന്റെ സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം നടന്ന അനുശോചന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു Image Filename Caption p.1.3462838.jpg 4.93 MB പാറാമ്പുഴ പള്ളിയിലെ അഡ്വ. പ്രിൻസ് ലൂക്കോസിന്റെ സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം നടന്ന അനുശോചന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം എംഎൽ റോഡിന് സമീപത്തെ മൂടാതെ ഇട്ടിരിക്കുന്ന ഓടയിൽ വീണ് കിടക്കുന്ന പഞ്ചർ കടയുടെ ബോർഡ്
മാമ്മൻ മാപ്പിള ഹാളിൽ നടന്ന കേരള വിദ്യാഭ്യാസ സമിതി കോട്ടയം ജില്ലാ കൺവെൻഷൻ മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യുന്നു
അങ്കണവാടികളിലെ പരിഷ്ക്കരിച്ച ഭക്ഷണ മെനു പ്രകാരം ചെറൂട്ടി റോഡിലെ അങ്കണവാടിയിൽ തയ്യാറാക്കിയ മുട്ട ബിരിയാണി കഴിക്കുന്ന കുട്ടികൾ.
ചുരം റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം എൻ ഐ ടി വിദഗ്ധസംഘം പരിശോധന നടത്തുന്നു
  TRENDING THIS WEEK
എറണാകുളം ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സർവ്വീസ്. ജങ്കാറിൽ നിന്ന് പകർ‌ത്തിയ കാഴ്ച
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് മേള
കോട്ടയത്ത് നടക്കുന്ന കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രസ് ക്ലബ് ഹാളിൽ നടന്ന മാധ്യമ സെമിനാർ ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാതല ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ കളരിപ്പയറ്റ് അവതരിപ്പിക്കുന്നു
ബി ലേറ്റഡ് ഓണം...തൃശൂർ എലൈറ്റ് ഇൻറർനാഷണൽ ഹോട്ടലിൽ സംഘടിപ്പിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണാഘോഷ പരിപാടിയിൽ പുലി വേഷം കെട്ടിയ ആൾ പൂക്കൾ നൽകി സ്വീകരിക്കുന്നു.കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും സുരേഷ് ഗോപി പുലികളി സംഘത്തിന് 3 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു.
ശ്രീനാരായണ ഗുരുദേവ ജയന്തി മത്സരവള്ളം കളിയോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നും ഗുരുദേവ ഛായചിത്രവും വഹിച്ചുകൊണ്ട് കോട്ടതോട്ടിൽ കൂടി നടത്തിയ ജലഘോഷയാത്ര
പത്തനംതിട്ട ആറന്മുള ഉത്രട്ടാതി ജലമേളക്ക് തുടക്കം കുറിച്ച് പമ്പാനദിയിൽ നടന്ന ജലഘോഷയാത്ര.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com