എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപം പുതിയതായി നിർമ്മാണം പുരോഗമിക്കുന്ന ഹോക്കി ഗ്രൗണ്ടിൽ രാത്രി വൈകിയും ടാറിംഗ് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
എറണാകുളം ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ഇരുചക്രവാഹനത്തിലിരുന്ന് ഭഗവാനെ തൊഴുന്ന അച്ചനും മകനും
കനത്ത മഴയ്ക്ക് മുന്നേ മാനം കറുത്തപ്പോൾ. എറണാകുളം ഹൈക്കോർട്ടിൽ നിന്നുള്ള കാഴ്ച
കഴിഞ്ഞ ഒരു മാസക്കാലമായി സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരത്തിന് ധർമ്മിക പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഐ.എൻ.ടി.യു.സി പത്തനംതിട്ട നഗരസഭക്കു മുന്നിൽ നടത്തിയ ധർണ്ണ.
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
സങ്കട കണ്ണുനീർ... ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ.
പാലക്കാട് ഗവ: മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും ലഹരിക്കെതിരെ മനുഷ്യ കവചം അണിനിരന്നപ്പോൾ .
മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്ദാവനം പാണക്കാട് ഹാളിൽ നടന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മുസ്ലിം ലീഗ് സ്ഥാപക ദിന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ എന്നിവർ സൗഹൃദം പങ്കിടുന്നു. മഞ്ഞളാംകുഴി അലി സമീപം
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ.
കൊല്ലം ടൗൺഹാളിലെ പ്രതിനിധി സമ്മേളന വേദിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം എം. വി. ഗോവിന്ദൻ സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, തോമസ് ഐസക്, സ്വാഗത സംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ എന്നിവർ സമീപം. ഫോട്ടോ: ശ്രീധർലാൽ. എം. എസ്
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്തു നടന്ന പൊതുസമ്മേളനത്തിൽ പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ്കാരാട്ട് ചുവപ്പ് സേനയുടെ സല്യൂട്ട് സ്വീകരിക്കുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമീപം ഫോട്ടോ: ശ്രീധർലാൽ. എം.എസ്
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്തു നടന്ന പൊതുസമ്മേളന സദസ്.
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്തു നടന്ന പൊതുസമ്മേളന പോളിറ്റ് ബ്യൂറോ കോ ഓഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു.
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്തു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം അർപ്പിക്കുന്നു.
കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന സി.പി.എം സംസ്ഥാന പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസാരിക്കുന്നു
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടി റെഡ് വോളണ്ടിയറിന് ഹസ്തദാനം നൽകുന്നു. സ്വാഗത സംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്.സുദേവൻ തുടങ്ങിയവർ സമീപം ഫോട്ടോ: എം.എസ്. ശ്രീധർലാൽ
കൊല്ലം എസ്. എൻ കോളേജ് ജംഗ്‌ഷനിലെ സെന്റ് തോമസ് സി.എസ്.ഐ പള്ളിയുടെ മതിൽ കെട്ടിന് സമീപം കണ്ടെത്തിയ അസ്ഥികൂടം ഫോറൻസിക് സംഘവും പൊലീസും പരിശോധിക്കുന്നു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കോട്ടയം ലോഗോസ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പോസ്റ്റിൽ പെയിന്റ്‌ ചെയ്യുന്ന തൊഴിലാളി
  TRENDING THIS WEEK
കോട്ടയം സെന്റ്. ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിൽ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച കളരിപ്പയറ്റ്
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സലൂട്ട് നൽകുന്ന കൊല്ലം എ.സി.പി ഷെരീഫ്.
ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പ് ആറാട്ട് കടവിലേക്ക് പുറപ്പെടുന്നു
തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ശേഷം പുസ്തകങ്ങൾ നോക്കി കാണുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ എ.കെ.ജിയുടെ "എൻ്റെ ജീവിത കഥ " എന്ന പുസ്തം മറിച്ച് നോക്കി തിരികെ വയ്ക്കുന്ന ഗവർണർ പി.എസ് ശ്രീധരൻപിള്ള
സങ്കട കണ്ണുനീർ... ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ.
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
നിരനിരയായ്....നഗരത്തിൽ നിന്ന് അകലെ മാറി നിരവധി സന്ദർശകരെത്തുന്ന എറണാകുളം ചാത്യാത്ത് റോഡിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത് കായൽക്കാറ്റും സമീപത്തായി നിരന്ന് നിൽക്കുന്ന സ്വകാര്യ ഫ്ളാറ്റുകളുമാണ്, പണിപൂർത്തിയായ സ്വകാര്യ ഫ്ലാറ്റിന് മുന്നിൽ മറ്റൊരു നിർമ്മാണത്തിനായി മണ്ണെടുക്കുന്ന തൊഴിലാളി
എറണാകുളം ജില്ലാ കോടതിയ്ക്ക് മധ്യേയുള്ള വഴിയിലെ സ്ളാബ് തകർന്ന നിലയിലായിട്ട് മാസങ്ങളായി, അധികൃതരാരും തന്നെ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടുമില്ല. സ്കൂട്ടർ യാത്രികർ, കാൽനടയാത്രിർ ഇവർക്കാർക്കേലും അപകടം പറ്റിയാലേ അധികൃതർ തിരിഞ്ഞു നോക്കു എന്നാണ് നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com