കേ​ര​ള​കൗ​മു​ദി​യും​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജ് ​പ്ളേ​സ് ​മെ​ന്റ് ​സെ​ല്ലും ​സ്കി​ൽ​സ്‌​പാ​ർ​ക്കും​ ​സം​യു​ക്ത​മാ​യി കൊ​ല്ലം​ ​എ​സ്.​എ​ൻ​ കോളേജ് സെമിനാർ ഹാളിൽ നടത്തിയ ക്യാ​മ്പ​സ് ​ടു​ ​ക​രി​യ​ർ​ ​സ്കി​ൽ​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​സെ​മി​നാ​‌​ർ കൊല്ലം മേയർ ഹണി ബെഞ്ചമിൻ ഉൽഘാടനം ചെയുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എ​സ്.​എ​ൻ​ ​കോ​ളേ​ജ് പ്രിൻസിപ്പൽ പ്രൊഫ.എസ്.വി.മനോജ്, പ്ലേസ്മെന്റ് ഓഫീസർ ഡോ.യു.എസ്. നിത്യ, ഐ.ക്യു.എ.സി. കോ ഓർഡിനേറ്റർ പ്രൊഫ എസ്.ലൈജു, സ്കി​ൽ​സ്‌​പാ​ർക്ക് കരിയർ എക്സ്പേർട്ട് എസ്.എസ്.ആരതി, കോർപ്പറേറ്റ് ട്രെയിനർ വി.ആർ.ഗിരീഷ് എന്നിവർ സമീപം
കേ​ര​ള​കൗ​മു​ദി​യും​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജ് ​പ്ളേ​സ് ​മെ​ന്റ് ​സെ​ല്ലും ​സ്കി​ൽ​സ്‌​പാ​ർ​ക്കും​ ​സം​യു​ക്ത​മാ​യി കൊ​ല്ലം​ ​നടത്തിയ ക്യാ​മ്പ​സ് ​ടു​ ​ക​രി​യ​ർ​ ​സ്കി​ൽ​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​സെ​മി​നാ​‌​ർ സദസ്
വന്യജീവികൾ ജീവനെടുക്കുമ്പോൾ സംരക്ഷണം നൽകേണ്ട സർക്കാർ നോക്കുകുത്തിയായി മാറുന്നുവെന്ന് ആരോപിച്ച് പാലക്കാട് ജില്ലാ കർഷക മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ ഒലവക്കോട് ഡി.എഫ്.ഒ. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബി.എം.എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
നിലമ്പൂർ മധുരം...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ ലഡ്ഡു വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടപ്പോൾ
ആഘോഷം പൊട്ടിയാൽ...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിച്ചപ്പോൾ ഓടി മാറുന്ന പ്രവർത്തകർ.
കോട്ടയം ഗാന്ധിസ്ക്വയറിൽ ഐപ്സോ സംഘടിപ്പിച്ച യുദ്ധ വിരുദ്ധ സദസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയുന്നു
മാസങ്ങളോളമായി മുല്ലശ്ശേരി കനാലിന്റെ ജോലിയുടെ ഭാഗമായി കുഴിയായി കിടക്കുന്ന ചിറ്റൂർ റോഡിലെ കാഴ്ചയാണിത്. രാത്രി സമയങ്ങളിൽ വഴിവിളക്ക് ഇല്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിലാകുന്നത് സ്ഥിരം സംഭവമാണ്
വളരെ തിരക്കുള്ള ജനറൽ ആശുപത്രിക്ക് മുന്നിലെ നടപ്പാതയിൽ സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ചിരിക്കുന്ന ഇലട്രിക് ലൈൻ അപകടകരമായ രീതിയിൽ നിൽക്കുന്നു കാഴ്ച. വളരെ നാളായിട്ടും അധികൃതർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല
ടികെ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിൽ നടത്തുന്ന അൻപതാണ്ട് മുമ്പത്തെ അടിയന്തരാവസ്ഥ കറുത്ത ദിനങ്ങൾ ചരിത്ര ചിത്ര പ്രദർശനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു.സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ,അഡ്വ റെജി സഖറിയ,ബി.ശശികുമാർ,അഡ്വ ഷീജാ അനിൽ തുടങ്ങിയവർ സമീപം
ഒളിംപിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തി തിരുവനന്തപുരം മാനവീയം വീഥി മുതൽ സെൻട്രൽ സ്റ്റേഡിയം വരെ നടന്ന കൂട്ടയോട്ടത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ എം.പി ഒളിംപിയൻമാരായ പദ്മിനി തോമസ് ഷൈനി വിൽസൺ,എന്നിവർക്കൊപ്പം സെൽഫിയെടുക്കുന്നു
ഒളിംപിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തി തിരുവനന്തപുരം മാനവീയം വീഥി മുതൽ സെൻട്രൽ സ്റ്റേഡിയം വരെ നടന്ന കൂട്ടയോട്ടത്തിൽ മന്ത്രി എം.ബി രാജേഷ്, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ എം.പി എന്നിവർ തുറന്ന ജീപ്പിൽ വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്യുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം എ.കെ.ജി സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്ത ശേഷം ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക്മടങ്ങുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിന്റെ തുടർന്ന് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനം.
നിലമ്പൂരിൽ ആര്യനാടൻ ഷൗക്കത്ത് വിജയിച്ചതിന്റെ തുടർന്ന് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളം ഡി.സി.സി ഓഫീസിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ വാർത്ത വീക്ഷിക്കുമ്പോൾ യൂ.ഡി.എഫ് വിജയം പ്രഖ്യാപിച്ചപ്പോൾ കെട്ടിപിടിച്ച് ഉമ്മ നൽകുന്ന ഹൈബി ഈഡൻ എം.പി. റോജി എം. ജോൺ എം.എൽ.എ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ തുടങ്ങിയവർ സമീപം
എറണാകുളം ഡി.സി.സി ഓഫീസിലിരുന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ വാർത്ത വീക്ഷിക്കുതിനിടയിൽ നേതാക്കളായ ഹൈബി ഈഡൻ എം.പി. ജോസഫ് വാഴക്കൻ, റോജി എം. ജോൺ എം.എൽ.എ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ എന്നിവരുമായി മുഖം മറച്ചു സ്വകാര്യം പറയുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളം ഡി.സി.സി ഓഫീസിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ വാർത്ത വീക്ഷിക്കുമ്പോൾ റോജി എം. ജോൺ എം.എൽ.എയുമായി സംഭാഷണത്തിൽ. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ സമീപം
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളം ഡി.സി.സി ഓഫീസിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ വാർത്ത വിക്ഷികുമ്പോൾ ഫോണിലൂടെ അഭിനന്ദനങ്ങൾ അറിയിക്കുന്നവരോട് സംസാരിക്കുന്നു. റോജി എം. ജോൺ എം.എൽ.എ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ തുടങ്ങിയവർ സമീപം
മഴനന്നത്ത് ... ശക്തമായ മഴയിൽ പാടവരമ്പത്ത് വയലിൽ പോത്തുകളെ പൂല്ല് തീറ്റിക്കുന്ന കർഷകൻ പാലക്കാട് അമ്പലപ്പാറ കീഴൂർ ഭാഗത്ത് നിന്ന് .
  TRENDING THIS WEEK
നെടുമ്പാശേരി സിയൽ കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യോഗ ചെയ്യുന്നു
ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രവും ദൈവദശകം കൂട്ടായ്മയും സംയുക്തമായി തിരുവനന്തപുരം മ്യൂസിയം ശ്രീനാരായണഗുരു പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ ദൈവദശകത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ യോഗാഭ്യാസം യോഗ ട്രെയിനർ അഞ്ജന കാവുങ്കലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചപ്പോൾ.
പാളയം ഗവ സംസ്‌കൃത കോളേജിന് പിന്നിലെ റോഡിൽ വാഹനങ്ങൾക്ക് മുകളിലൂടെ കടപുഴകി വീണ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ
ആഘോഷം പൊട്ടിയാൽ...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിച്ചപ്പോൾ ഓടി മാറുന്ന പ്രവർത്തകർ.
നിലമ്പൂർ മധുരം...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ ലഡ്ഡു വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടപ്പോൾ
കൊതിപ്പിച്ചിട്ട് പോയല്ലോ...നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ബസിൽ ഇരുന്ന കുട്ടിക്ക് ലഡ്ഡു നൽകവേ ബസ് എടുത്ത് പോയപ്പോൾ.
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
വന്യജീവികൾ ജീവനെടുക്കുമ്പോൾ സംരക്ഷണം നൽകേണ്ട സർക്കാർ നോക്കുകുത്തിയായി മാറുന്നുവെന്ന് ആരോപിച്ച് പാലക്കാട് ജില്ലാ കർഷക മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ ഒലവക്കോട് ഡി.എഫ്.ഒ. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബി.എം.എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി ഗവ. ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേളയിൽ പ്രൊഫ. എം.കെ. സാനു കുട്ടികളോടൊപ്പം
ജല അതോറിറ്റി മദ്ധ്യമേഖല ചീഫ് എൻജിനിയറുടെ ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെ കരിങ്കൊടികാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com