കവടിയാർ കൊട്ടാരത്തിൽ ക്രിസ്മസ് ആശംസകളുമായെത്തിയ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി ,അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി എന്നിവർക്ക് ക്രിസ്മസ് കേക്ക് സമ്മാനിക്കുന്നു.ലക്ഷ്‌മി വർമ്മ ,ഗൗരിവർമ്മ ,മാർത്താണ്ഡവർമ്മ,പ്രഭാവർമ്മ ,ആദിത്യ വർമ്മ എന്നിവർ സമീപം
കവടിയാർ കൊട്ടാരത്തിൽ ക്രിസ്മസ് കരോൾ സംഘത്തോടൊപ്പം ക്രിസ്മസ് ആശംസകളുമായെത്തിയ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി,പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി കൊച്ചുമക്കളായ ഗൗരി വർമ്മ ,പ്രഭാവർമ്മ എന്നിവരോടൊപ്പം .കരോൾ സംഘം ഗാനമാലപിക്കുന്ന വേളയിൽ അത് മൊബൈലിൽ പകർത്തുന്ന ലക്ഷ്‌മി വർമ്മ ,ആദിത്യ വർമ്മ, മാർത്താണ്ഡവർമ്മ എന്നിവരേയും കാണാം
ജില്ലാ കേരളോത്സവത്തോടനുബന്ധിച്ച് കോട്ടയംനഗരത്തിൽ നടത്തിയ സാംസ്‌കാരിക ഘോഷയാത്ര
കവടിയാർ കൊട്ടാരത്തിൽ ക്രിസ്മസ് ആശംസകളുമായെത്തിയ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി ,അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി മാർത്താണ്ഡവർമ്മ,ഗൗരി വർമ്മ ,പ്രഭാവർമ്മ,ആദിത്യ വർമ്മ എന്നിവരോടൊപ്പം ക്രിസ്‌മസ്‌ കേക്ക് മുറിക്കുന്ന വേളയിൽ അത് മൊബൈലിൽ പകർത്തുന്ന ആദിത്യ വർമ്മയുടെ ഭാര്യ ലക്ഷ്‌മി വർമ്മ
കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പുഷ്പ്പോത്സവം ഉദ്ഘാടനം ചെയ്ത ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കാണുന്നു. നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ തുടങ്ങിയവർ സമീപം
വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ തൈക്കാട് ഭാരത് ഭവനിൽ നടന്ന വയലാർ ഗാന്ധിഭവൻ പുരസ്‌കാര സമർപ്പണത്തിന്റെ ഉദ്ഘാടനം മന്ത്രിമാരായ സജി ചെറിയാൻ ,രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു .ഡോ .ജി .രാജ്‌മോഹൻ ,പുനലൂർ സോമരാജൻ ,പ്രമോദ് പയ്യന്നൂർ ,മണക്കാട് രാമചന്ദ്രൻ എന്നിവർ സമീപം
സമഗ്രശിക്ഷാ കേരളം പദ്ധതി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക,കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ .എസ് .ടി .എ ( കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ) ന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച്
സമഗ്രശിക്ഷാ കേരളം പദ്ധതി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക,കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ .എസ് .ടി .എ ( കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ) ന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചും ധർണയുടേയും ഉദ്ഘാടനം എൽ .ഡി .എഫ് കൺവീനർ ടി .പി രാമകൃഷ്ണൻ എം .എൽ .എ നിർവഹിക്കുന്നു
മണിപ്പൂർ സംഘർഷം അവസാനിപ്പിക്കുക ,ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചും ധർണയുടേയും ഉദ്ഘാടനം കെ .പി .സി .സി പ്രസിഡന്റ് കെ .സുധാകരൻ നിർവഹിക്കുന്നു.പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ,എം .എൽ .എ മാർ ഉൾപ്പെടെ പ്രമുഖ കോൺഗ്രസ് നേതാക്കൾ സമീപം
മണിപ്പൂർ സംഘർഷം അവസാനിപ്പിക്കുക ,ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചും ധർണയുടേയും ഉദ്ഘാടനം കെ .പി .സി .സി പ്രസിഡന്റ് കെ .സുധാകരൻ നിർവഹിക്കുന്നു
മണിപ്പൂർ സംഘർഷം അവസാനിപ്പിക്കുക ,ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചും ധർണയുടേയും ഉദ്ഘാടനത്തിനെത്തിയ കെ .പി .സി .സി പ്രസിഡന്റ് കെ .സുധാകരൻ പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ,മുൻ എം .പി കെ മുരളീധരൻ എന്നിവർ വേദിയിൽ
മണിപ്പൂർ സംഘർഷം അവസാനിപ്പിക്കുക ,ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചും ധർണയുടേയും ഉദ്ഘാടനത്തിനെത്തിയ കെ .പി .സി .സി പ്രസിഡന്റ് കെ .സുധാകരൻ പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ,മുൻ എം .പി കെ മുരളീധരൻ എന്നിവർ വേദിയിൽ
മണിപ്പൂർ സംഘർഷം അവസാനിപ്പിക്കുക ,ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചും ധർണയുടേയും ഉദ്ഘാടനത്തിനെത്തിയ കെ .പി .സി .സി പ്രസിഡന്റ് കെ .സുധാകരൻ പ്രതിപക്ഷ നേതാവ് വി .ഡി സതീശനുമായി സംഭാഷണത്തിൽ .മുൻ എം .പി കെ മുരളീധരൻ സമീപം
മണിപ്പൂർ സംഘർഷം അവസാനിപ്പിക്കുക ,ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചും ധർണയുടേയും ഉദ്ഘാടനത്തിനെത്തിയ കെ .പി .സി .സി പ്രസിഡന്റ് കെ .സുധാകരൻ പ്രതിപക്ഷ നേതാവ് വി .ഡി സതീശനുമായി സംഭാഷണത്തിൽ .മുൻ എം .പി കെ മുരളീധരൻ സമീപം
മണിപ്പൂർ സംഘർഷം അവസാനിപ്പിക്കുക ,ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് .കെ .പി .സി .സി പ്രസിഡന്റ് കെ .സുധാകരൻ ,പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ,ആര്യാടൻ ഷൗക്കത്ത്, വർക്കല കഹാർ ,മുൻ മന്ത്രി വി .എസ് ശിവകുമാർ ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,കെ .പി .സി .സി ജനറൽ സെക്രട്ടറിമാരായ എം .ലിജു ,ജി .എസ് ബാബു തുടങ്ങിയവർ മുൻ നിരയിൽ
കോട്ടയ്ക്കകം മാർഗി നാട്യഗൃഹത്തിൽ നടന്ന പി .രാമയ്യർ അനുസ്മരണത്തിന്റെ ഉദ്ഘാടനം ഡോ .ജോർജ് ഓണക്കൂർ നിർവഹിക്കുന്നു .മാർഗി വിജയകുമാർ ,കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി .എസ് രാജേഷ് ,എസ് .ശ്രീനിവാസൻ, എന്നിവർ സമീപം
തിരുവനന്തപുരം കേസരി ഹാളിൽ നടത്തിയ വി .പ്രതാപചന്ദ്രൻ അനുസമരണത്തോടനുബന്ധിച്ച് പ്രതാപചന്ദ്രൻ സ്മാരക സമിതി ഏർപ്പെടുത്തിയ പ്രഥമ മാദ്ധ്യമപുരസ്‌കാരം കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി .എസ് രാജേഷിന് മുൻ മന്ത്രി വി .എസ് ശിവകുമാർ സമ്മാനിക്കുന്നു.ഇ .എം നജീബ് ,കെ .പി .സി .സി ജനറൽ സെക്രട്ടറി എം .ലിജു ,ബി .ജെ .പി ജില്ലാ പ്രസിഡന്റ് വി .വി രാജേഷ് ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,മുതിർന്ന സി .പി .ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ,സി .ജയചന്ദ്രൻ ,ടി .ശരത് ചന്ദ്രപ്രസാദ് എന്നിവർ സമീപം
92 -മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബിൽ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനം .മീഡിയകമ്മിറ്റി ചെയർമാൻ ഡോ .ജയരാജു ,സ്വാമി വിരജാനന്ദഗിരി ,തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ സമീപം
ബി .ആർ അംബേദ്ക്കറെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി അമിത്ഷായ്ക്കെതിരെ പാർലമെന്റിൽ പ്രതിഷേധിച്ചതിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പേരിൽ കേസെടുത്തതിനെതിരെ രാജ്ഭവനിലേക്ക് അമിത്‌ഷായുടെ കോലവുമായി യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച്
ബി .ആർ അംബേദ്ക്കറെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി അമിത്ഷായ്ക്കെതിരെ പാർലമെന്റിൽ പ്രതിഷേധിച്ചതിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പേരിൽ കേസെടുത്തതിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ രാജ്ഭവൻ മാർച്ചിൽ പ്രവർത്തകർ അമിത്‌ഷായുടെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധം
  TRENDING THIS WEEK
ചങ്ങനാശ്ശേരി താലൂക്ക്തല അദാലത്ത് കരുതലും കൈത്താങ്ങും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ഗവചീഫ് വിപ്പ്. ഡോ എൻ ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, തുടങ്ങിയവർ സമീപം
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ഇന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ പഴയകാല നടിമാരായ ഭവാനി, ശോഭ ചെമ്പരതി, കെ.ആർ.വിജയ, ഹേമചൗധരി, റീന, സച്ചു, ഉഷാകുമാരി, രാജശ്രീ, വഞ്ചിയൂർ രാധ തുടങ്ങിയവർ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
തൃക്കാർത്തിക നാളിൽ കിഴക്കേക്കോട്ട അയ്യാവദ്യാർ തെരുവിലെ വീടുകളിൽ ദീപം തെളിയിച്ചപ്പോൾ
എടപ്പഴിഞ്ഞി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് താഴേക്ക് വീണ നിലയിൽ
പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയോടനുബന്ധിച്ച് കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച കബടി മത്സരം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com