കങ്കുവാ എന്ന ചിത്രത്തിൻ്റെ പ്രൊമോഷന്റെ ഭാ​ഗമായി തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നടൻ സൂര്യ
കൽപ്പാത്തി രഥോത്സവത്തിന് മുന്നോടിയായി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ഷേത്രത്തിന് മുന്നിൽ നിർത്തിയ രഥത്തിൻ്റെ ചക്രങ്ങൾക്ക് വർണ്ണങ്ങൾ നൽകുന്നു.
ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ ഇവാന ടോമി ( സായി തലശ്ശേരി, കണ്ണൂർ )
കൊടകര കുഴൽപണകേസ് മറക്കാൻ ബി.ജെ.പി. സി. പി. എം. അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ഭാഗമായ് പാലക്കാട് കെ.പി.എം ഹോട്ടലിൽ പൊലീസുക്കാരെ ഉപയോഗിച്ച് നടത്തിയ നാടകത്തിനെതിരെ യു.ഡി.വൈ.എഫിൻ്റെ നേതൃത്വത്തിൽ പാലക്കാട് കോട്ടമൈതാനത്ത് നടത്തിയ കൊടകര മാജിക്.
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ എം.അമൃത് ( കല്ലടി എച്ച്.എസ്.എസ്. കുമരംപുത്തൂർ, പാലക്കാട് )
ചാക്ക് വേണ്ട പെട്ടി വേണ്ട വികസനം മതി നന്മയുള്ള പാലക്കാടിന് എന്ന മുദ്രാവാക്യവുമായി ട്രോളി ബാഗും ചാക്കുമായി പാലക്കാട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധം.
സബ്‌ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ അൽക്ക സിനോജ് ( സെൻറ് ജോർജ് എച്ച് .എസ്. എസ് കുളത്തുവയൽ കോഴിക്കോട് )
40 കിലോയ്ക്ക് താഴെയുള്ള സീനിയർ പെൺകുട്ടികളുടെ തായിക്കൊണ്ടോ മത്സരത്തിൽ എറണാകുളം ജില്ലയുടെ കെ.മഞ്ജുഷയും വയനാട് ജില്ലയുടെ മർവ്വ പർവീണും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ കെ.മന്ജുഷ സ്വർണ്ണം നേടി ഫോട്ടോ: ശ്രീധർലാൽ.എം.എസ്
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ കോതമംഗലം മാർബേസിൽ സ്കൂൾ എറണാകുളത്തിന്റെ ശിവദേവ് രാജീവ് റെക്കാഡോടെ സ്വർണം നേടുന്നു
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ കോതമംഗലം മാർബേസിൽ സ്കൂൾ എറണാകുളത്തിന്റെ ശിവദേവ് രാജീവ് റെക്കാഡോടെ സ്വർണം നേടുന്നു
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുട്ടിൽ ഡബ്ലിയു.എം.ഒ കോളേജിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാഗാന്ധി കുട്ടികളുമായി സംവദിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുട്ടിൽ ഡബ്ലിയു.എം.ഒ കോളേജിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാഗാന്ധി തിരിച്ചു പോവും മുൻപേ കാറിനുചുറ്റും വട്ടമിട്ട കുട്ടികൾ സെൽഫി എടുത്തപ്പോൾ.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വയനാട് മീനങ്ങാടിയിൽ എത്തിയ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വയനാട് പൊഴുതനയിൽ എത്തിയ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വയനാട് എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി മാനന്തവാടി അഞ്ചുകുന്നിൽ എത്തിയപ്പോൾ
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി മലപ്പുറം മമ്പാടിൽ എത്തിയപ്പോൾ
ശ്രീ വിവേകാനന്ദ പഠനകേന്ദ്രം ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികളുമായി സംവദിക്കുന്നു
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വയനാട് എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി മാനന്തവാടി കാട്ടികുളത്ത് വോടട്ട് അഭ്യർത്ഥിക്കുന്നു
വയനാട് എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മീനങ്ങാടിയിൽ മത്സ്യാവതാര ക്ഷേത്രദർശനത്തിൽ എത്തിയ എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ്
  TRENDING THIS WEEK
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഡി.അമയ അവതരിപ്പിച്ച മോഹിനിയാട്ടം
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
അഭിവാദ്യങ്ങളോടെ...തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനുശേഷം മടങ്ങുന്ന റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ റാലി കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജി.എച്ച്.എസ്.എസിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
തൃശൂരിൽ സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സാമൂഹ്യനീതി സംഗമ റാലിയിൽ നിന്നും .
കാലംതെറ്റിയ വസന്തം ----വിഷുക്കാലത്ത് പൂക്കുന്ന കണിക്കോന്ന ജില്ലാ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന , ഈവർഷം ഏപ്രിൽ മാസമായിരുന്നു വിഷു.
വർഷത്തെ അവസാന കൃഷിയുമിറക്കി വിളവെടുത്തു കഴിഞ്ഞ പാടത്ത് തീയിടുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. ആലപ്പുഴ പള്ളാത്തുരുത്തി തിരുമല വാർഡ് കൊമ്പൻ കുഴി പാടശേഖരത്ത് നിന്നുള്ള കാഴ്ച.
കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി ഉത്സവത്തിൽ കെട്ടിയാടിയ വിഷകണ്ഠൻ തെയ്യം ഭക്തർക്ക് അനുഗ്രഹം നൽകുന്നു
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സേനാംഗങ്ങളുടെ പരേഡ് പരിശോധിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com