മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
കേരള ഗവ.നേഴ്സസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം കേരളസർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ.കെ.എച്ച്.ബാബുജാൻ ഉദ്ഘാടനം ചെയ്യുന്നു
മാലിന്യമുക്ത നവ കേരളത്തിനായുള്ള ജനകീയ ക്യാമ്പയിൻ്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനവും, നഗരസഭയുടെ ദ്രവമാലിന്യ പ്ലാൻ്റിൻ്റ ഉദ്ഘാടനവും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ജില്ലാ ആശുപത്രിയിൽ നിർവഹിക്കുന്നു
ആലപ്പുഴ ബീച്ചിൽ കടൽപ്പാലത്തിന് സമീപം ചത്തടിഞ്ഞ കടലാമ
രാഷ്ട്രീയ കിസാൻ മഹാ സംഘ് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം നാഷണൽ കോഡിനേറ്റർ അഡ്വ കെ. വി .ബിജു ഉദ്ഘാടനം ചെയ്യുന്നു .
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
നവ്യനടനം...എറണാകുളം ഫൈൻ ആർട്സ് ഹാളിൽ മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്റെ നേതൃത്വത്തിൽ നടക്കുന്ന മാതംഗി ഫെസ്റ്റിൽ നടി നവ്യാ നായർ അവതരിപ്പിച്ച ഭരത നാട്യം
.മലപ്പുറം കുന്നുമ്മലിൽ അപ്രതീക്ഷിതമായി പെയ്ത മഴയിൽ കാറിനുള്ളിലിരുന്ന് മഴ ആസ്വദിക്കുന്ന കുരുന്നുകൾ
.പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശൂർ മാജിക്ക് എഫ് സി യുടെ ക്യാപ്റ്റൻ വിനീതിന്റെ ഗോൾ ശ്രമം തടയാൻ ശ്രമിക്കുന്ന കൊച്ചി ഫോർക്ക എഫ് സി യുടെ ഗോളി ഹജ്മൽ. 1 : 0 ഗോൾ നിലയിൽ കൊച്ചി ഫോർക്ക എഫ് സി ജയിച്ചു.
.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 20 വിഭാഗത്തിൽ ഷോട്പുട്ടിൽ സ്വർണം കരസ്തമാക്കിയ കെ എച്ച് എം എസ് എസ് ആലത്തിയൂരിലെ സുഹൈമ നിലോഫർ
കാലിക്കറ്റ്‌ സർവകലാശാലയിൽ വെച്ച് നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ ഓവറോൾ ചാമ്പ്യൻമാരായ ഐഡിയൽ സ്കൂൾ കടകശ്ശേരിയുടെ ആഹ്ലാദ പ്രകടനം
കാലിക്കറ്റ്‌ സർവകലാശാലയിൽ വെച്ച് നടക്കുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 16 വിഭാഗത്തിൽ മിഡ്‌ലെ റിലേയിൽ സ്വർണം കരസ്തമാക്കിയ ഐഡിയൽ കടകശ്ശേരിയിലെ കെ എസ് അമൽ ചിത്ര, സൂസൻ മേരി കുര്യാക്കോസ്, പി കെ അഹ്‌സ ഫാത്തിമ, ആൻ ആഷ്‌ലി മനോജ്‌.
ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് "കാലേഡോസ്കോപ്പ് "എന്ന പേരിൽ സംഘടിപ്പിച്ച ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാനെത്തിയ പ്രശസ്ത സിനിമ സംവിധായകനും അഭിനേതാവുമായ ജിയോ ബേബിയെ പൂ നൽകി വരവേൽക്കുന്ന വിദ്യാർത്ഥികൾ
അർജുന്റെ കുടുംബം മാദ്ധ്യമങ്ങളെ കാണുന്നു
ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഡി.സി.സിയുടെ നേതൃത്വത്തിൽ പഴയ കോർപ്പറേഷൻ ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയിൽ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പുഷ്പാർച്ചന നടത്തുന്നു.
ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ സ്വച്ഛതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ കോഴിക്കോട് ബീച്ച് ശുചീകരിക്കുന്നു.
ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺ അസോസിയേഷൻസ് കേരളയുടെ നേതൃത്വത്തിൽ നടന്ന ലോക വയോജന ദിനാചരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ എൻ.എച്ച്.എം ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
മുസ്‌ളിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ് ക്ലബ്‌ ഹാളിൽ നടന്ന സി.എച്ച് അനുസ്മരണ സെമിനാർ മുൻ മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാ എഗ്ഗ് മർച്ചന്റ് അസോസിയേഷൻ മെമ്പേഴ്സ് മീറ്റ് ഹോട്ടൽ ഷാ ഇന്ത്യൻ നാഷണൽ കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com