ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് കേരളകൗമുദിയും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി 'വേദാമൃതം '24' കൊല്ലം ഹോട്ടൽ സീ പാലസിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ സെമിനാർ സദസ്
ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് കേരളകൗമുദിയും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി 'വേദാമൃതം '24' കൊല്ലം ഹോട്ടൽ സീ പാലസിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ സെമിനാർ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, നാഷണൽ ആയുഷ് മിഷൻ കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.സി അജിത്കുമാ‌ർ, ആരോഗ്യരക്ഷാമണി ആയുർവേദ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് കൺസൾട്ടന്റ് ഡോ.പി.സുരേഷ്, തിരുവനന്തപുരം ഗവ. ആയുർവേദ ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസറും യൂണിറ്റ് ഹെഡുമായ ഡോ. എം.എസ്. ദീപ, മാഹി ഗവ. രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ അസി. പ്രൊഫസർ ഡോ. എം.എസ്. ദീപ്തി, ആയുർവേദ കോസ്മെറ്റോളജിസ്റ്റ് ഡോ. എച്ച്.എസ്. ദർശന, കരുനാഗപ്പള്ളി അമൃത സ്കൂൾ ഓഫ് ആയുർവേദയിലെ അസി. പ്രൊഫർ ഡോ. വി. ശ്രീദേവി, അസോസിയേറ്റ് പ്രൊഫസർ ഡോ. പാർവ്വതി ഉണ്ണിക്കൃഷ്ണൻ, മരിയൻ ആയുർവേദ കോളേജ് മുൻ അസി. പ്രൊഫസറും മോട്ടീവേഷണൽ സ്പീക്കറുമായ ഡോ. സൗമ്യ അജിൻ, കേരള കൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ, റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ എന്നിവർ സമീപം.
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിൻ്റെ തിരെഞ്ഞടുപ്പ് പ്രചാരന്നാർത്ഥം കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൽപ്പാത്തിയിൽ എത്തിയപ്പോൾ .
കേന്ദ്ര ഗവ.ജീവനക്കാരുടെ ഐതിഹാസിക ബോണസ് സമരത്തിന്റെ അൻപതാം വാർഷികം സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ.ബേബി ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് എൻ.ഡി.എ കൽപ്പാത്തിയിൽ നടന്ന പര്യടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന് ഷാൾ അണിയിക്കുന്നു.
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ: പി. സരിൻ പ്രചാരണത്തിനിടെ
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിനിടെ
റോഡ്'പണി'...കേരള വാട്ടർ അതോറിട്ടിയുടെ കീഴിൽ പൈപ്പ് ഇടുന്നതിനായി എടുത്ത കുഴി പണിക്ക് ശേഷം അപകടകരമായ രീതിയിൽ നികത്തിയ നിലയിൽ. ചിറ്റൂർ റോഡിൽ നിന്നുള്ള കാഴ്ച്ച
എറണാകുളം ഗംഗോത്രി ഹാളിൽ നടന്ന റോസ്ഗാർ മേളയുടെ ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചശേഷം കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീഡിയോ കോൺഫറൻസ് വഴി പ്രധാന മന്ത്രിയുടെ പ്രസംഗം കേൾക്കുന്നതിനായി സദസ്സിലേക്ക് എത്തിയപ്പോൾ
എറണാകുളം ഗംഗോത്രി ഹാളിൽ നടന്ന റോസ്ഗാർ മേളയുടെ ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചശേഷം കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീഡിയോ കോൺഫറൻസ് വഴി പ്രധാന മന്ത്രിയുടെ പ്രസംഗം കേൾക്കുന്നതിനായി വേദിയിൽ നിന്നും താനിരുന്ന കസേരയുമായി സദസ്സിലേക്ക് പോകുന്നു
എറണാകുളം ഗംഗോത്രി ഹാളിൽ നടന്ന റോസ്ഗാർ മേളയുടെ ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചശേഷം കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീഡിയോ കോൺഫറൻസ് വഴി പ്രധാന മന്ത്രിയുടെ പ്രസംഗം കേൾക്കുന്നു
കോട്ടയം പാമ്പാടിയിൽ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസ് ക്യാമ്പസിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് കടന്ന് വരുന്നു.മന്ത്രി വി.എൻ വാസവൻ,അഡ്വ. ഫ്രാൻസീസ് ജോർജ് എം.പി,ചാണ്ടി ഉമ്മൻ എം.എൽ.എ തുടങ്ങിയവർ സമീപം.
കോട്ടയം പാമ്പാടിയിൽ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസ് ക്യാമ്പസിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ചാണ്ടി ഉമ്മൻ എം.എൽ.എ സംഭാഷണത്തിൽ. മന്ത്രി വി.എൻ വാസവൻ സമീപം.
കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന സി.ആർ ഓമനക്കുട്ടൻ ഫൗണ്ടേഷൻ്റെ ഉദ്ഘാടന കർമ്മം മന്ത്രി വി.എൻ വാസവൻ നിർവഹിക്കുന്നു. ശ്രീമതി ഷീല ചെല്ലപ്പൻ, ഫൗണ്ടേഷൻ ചെയർമാൻ വി.ജയകുമാർ, നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാർ, മീഡിയ അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.മോനി കാരാപ്പുഴ, വിജയരാഘവൻ, ജൂബിലി ജോയ് തോമസ്, ഫാ. എമിൽ പുള്ളിക്കാട്ടിൽ, സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു, എം.ജി ശശിധരൻ തുടങ്ങിയവർ സമീപം
കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന സി.ആർ ഓമനക്കുട്ടൻ ഫൗണ്ടേഷൻ ഉദ്ഘാടന യോഗത്തിൽ ഫൗണ്ടേഷന്റെ പ്രഥമ അവാർഡ് മന്ത്രി വി.എൻ വാസവൻ നടൻ വിജയരാഘവന് സമ്മാനിക്കുന്നു
കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂൾ നവതി ആഘോഷത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.കെ.ശശിധരൻ, കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, സ്കൂൾ മാനേജർ സ്വാമി വിശാലാനന്ദ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, നവതി സ്മരണിക ചീഫ് എഡിറ്റർ കുറിച്ചി സദൻ, സി.കെ കുര്യാക്കോസ് തുടങ്ങിയവർ സമീപം
കൊല്ലം താലൂക്ക് എൻ.എസ്.എസ് യൂണിയൻ നടത്തിയ സംരംഭകത്വ സെമിനാർ എൻ.എസ്.എസ് കരയോഗം രജിസ്ട്രാർ വി.വി.ശശിധരൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു
അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് കൊച്ചി ഫിഷറീസ് യൂണിവേഴ്സിറ്റി ആൻഡ് ഓഷൻ സ്റ്റഡീസിൽ നിന്നും എത്തിയ ഡോ.സഫീനയുടെ നേതൃത്വത്തിൽ കുതിരക്കടവ് ഭാഗത്ത് നിന്നും സാംപിൽ ശേഖരിക്കുന്നു.
അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് കൊച്ചി ഫിഷറീസ് യൂണിവേഴ്സിറ്റി ആൻഡ് ഓഷൻ സ്റ്റഡീസിൽ നിന്നും എത്തിയ ഡോ.സഫീനയുടെ നേതൃത്വത്തിൽ കുതിരക്കടവ് ഭാഗത്ത് നിന്നും സാംപിൽ ശേഖരിക്കുന്നു.
വയലാർ അവാർഡ് നേടിയ അശോകൻ ചരുവിലിന് കൊല്ലം പബ്ലിക് ലൈബ്രറിയിൽ നൽകിയ സ്വീകരണത്തിൽ ഓണററി സെക്രട്ടറി പ്രതാപ് ആർ.നായർ ഉപഹാരം നൽകുന്നു
  TRENDING THIS WEEK
ഉയരങ്ങളെത്തിപ്പിടിച്ച്...പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയ‌ർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ ഒന്നാംസ്ഥാനം നേടിയ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അജാസ് ബിജു.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ജോയബ് സജി. എച്ച്.എസ്.എസ് ആൻറി വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം
മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പത്താംതരം തുല്യതാപരീക്ഷ എഴുതുന്ന ഗിരീഷ്‌കുമാറും സുകുമാരിയും
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ അയോണ സോണി. ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ലളിത ശർമ്മ അവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത കച്ചേരിയിൽ നിന്ന്
ഹമ്പട ഹാമറെ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഹാമര്‍ ത്രോ മത്സരത്തിനിടെ വലയിൽ കുടുങ്ങിയ ഹാമർ മുകളിൽ കയറി എടുക്കുന്ന വോളണ്ടിയർ.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന റഷ്യൻ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നെത്തിയ ഇന്നോവേഷൻ ഡാൻസ് ഗ്രൂപ്പ് അംഗങ്ങൾ തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ പരിശീലനം നടത്തുന്നു
അരിമ്പൂർ തൂങ്ങാടി കോൾ പാടശേഖരത്തിൻ്റെ വരമ്പത്ത് തീറ്റ തേടി ഇരിയ്ക്കുന്ന നീർകാക്കകൾ
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന കേക്ക് മിക്സിംഗ് സെറിമണി
തിരക്കുള്ള എറണാകുളം ഹോസ്പിറ്റൽ റോഡിന് മുന്നിലൂടെ അമിതവേഗത്തിൽ പായുന്ന ബസുകൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com