സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ പ്രഭാത് പട്‌നായിക് ഉദ്‌ഘാടനം ചെയ്യുന്നു. എസ്. ജയമോഹൻ, കെ .എൻ. ഹരിലാൽ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജെ. മെഴ്‌സികുട്ടിയമ്മ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, മേയർ പ്രസന്ന ഏർണെസ്റ്, ചീഫ് വിപ്പ് എൻ. ജയരാജ്, കെ. വരദരാജൻ എന്നിവർ സമീപം
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ സിനിമ പോസ്റ്ററിന് സമീപത്ത് വന്ന് നിൽക്കുന്ന വഴിയാത്രികൻ
തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ സമ്മതിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിൽ യുണിവേഴ്സിറ്റി ആസ്ഥാന മന്ദിരത്തിന് മുന്നിൽ വൈസ്ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെയുള്ള പോസ്റ്റർ പതിപ്പിക്കുന്ന വിദ്യാർത്ഥി
ആദായ നികുതി പരിധി 12 ലക്ഷമായി ഉയർത്തിയ മോദി സർക്കാരിന് അഭിവാദ്യമർപ്പിച്ച് ഫെറ്റോയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രവർത്തകർക്ക് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ ജയകുമാർ മധുരം നൽകുന്നു
തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ സമ്മതിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തി വരുന്ന അനിശ്ചിത കാല സമരത്തിനിടെ വൈസ് ചാൻസിലറുടെ ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ സമ്മതിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തി വരുന്ന അനിശ്ചിത കാല സമരത്തിനിടെ വൈസ് ചാൻസിലറുടെ ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
എറണാകുളം ബ്രഹ്മപുരം മലിന്യ പ്ളാന്റ് സന്ദർശിക്കാനെത്തിയ മന്ത്രി എം.ബി. രാജേഷ് ബയോ മൈനിംഗിലൂടെ വീണ്ടെടുത്ത സ്ഥലത്ത് ഒരുക്കിയ പിച്ചിൽ ക്രിക്കറ്റ് കളിക്കുന്നു
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീവത്സം പ്രഭുൽകുമാർ അവതരിപ്പിച്ച പറയൻ തുള്ളൽ. പിന്നണിയിൽ കലാമണ്ഡലം പ്രഭാകരൻ
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാലും കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ് റോയി ചാക്കോയും പങ്കെടുക്കുന്നു
നാഗമ്പടം ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കുമരകം ഗോപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി കുമരകം രതീഷ് ശാന്തികളുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റുന്നു. കോട്ടയം യൂണിയൻ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി, കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ തുടങ്ങിയവർ സമീപം.
കുടമാളൂർ സെൻ്റ് മേരീസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദർശന തിരുനാലിനോടനുബന്ധിച്ച് ഇന്നലെ നടന്ന നഗര പ്രദക്ഷിണം
പാലാ മരിയസദനത്തെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച "സന്തോഷ യിടം" ദൈവത്തിന്റെ മുഖമുള്ള മനുഷ്യർ എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീലങ്കയിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണ് നൽകി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നു. സന്തോഷ് മരിയ സദനം കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, റിപ്പോർട്ടർ സുനിൽ പാലാ, രാജി മാത്യു പാംബ്ലാനി , മിനി സന്തോഷ്, എബി.ജെ. ജോസ്, സാംജി പഴേപറമ്പിൽ എന്നിവർ സമീപം
എറണാകുളം ശിവക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഡർബാർ ഹാൾ ഗ്രൗണ്ട് വേദിയിലെ ഭരതനാട്യത്തിന് മുന്നോടിയായി അവസാനവട്ട ഒരുക്കം നടത്തുന്ന പനയപ്പിള്ളി സ്വദേശി വൈഷ്ണവി. അമ്മ വിനിത സമീപം
എറണാകുളത്തപ്പൻ ശിവ ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി പുലിയന്നൂർ ആര്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന കൊടിയേറ്റം
പഴവങ്ങാടി ഫോർട്ട് മാനർ ഹോട്ടലിൽ ബോംബ് ഭീഷണിയെത്തുടർന്ന് ഹോട്ടലിലെ പാർക്കിംഗ് ഏരിയയിൽ ഗോഡ് സ്‌ക്വാഡിലെ പോലീസ് നായ പരിശോധന നടത്തുന്നു
എറണാകുളം കളമശേരി എൻ.എ.ഡി പമ്പ് ഹൗസ് റോഡിന് സമീപത്തെ തോട്ടിൽ വെള്ളത്തിൽ നീരാടുന്ന താറാവുകൾ
എറണാകുളം കളമശേരി എൻ.എ.ഡി പമ്പ് ഹൗസ് റോഡിന് സമീപത്തെ തോട്ടിൽ വെള്ളത്തിൽ നീരാടുന്ന താറാവുകൾ
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ്  ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  സാദിഖ് അലി ശിഹാബ് തങ്ങൾ സമീപം
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ
തിരഞ്ഞെടുത്ത കേരള യൂണിവേഴ്സിറ്റി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത വൈസ് ചാൻസലറുടെ നിലപാടിനെതിരെ യൂണിവേഴ്സിറ്റി സബ് സെന്ററിലേക്ക് എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പ്രതിരോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
  TRENDING THIS WEEK
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ
ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ  ഭാഗമായി കോട്ടയത്ത് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ദേശീയപതാക ഉയർത്തുന്നു
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പരേഡ് സല്യൂട്ട് സ്വീകരിക്കുന്നു
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ്  ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  സാദിഖ് അലി ശിഹാബ് തങ്ങൾ സമീപം
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റ ലിജിൻ ലാലും കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റ റോയി ചാക്കോയും
റേഷൻ വ്യാപാരി സംയുക്ത സമരസമിതി ആഭിമുഖ്യത്തിൽ കടയടച്ച് കോട്ടയം താലൂക്ക് സപ്ലൈ ഓഫീസ് പടിക്കൽ നടത്തിയ ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ജലം ജീവൻ : വേനൽ കനത്തതോടെ ജലസ്രോതസുകൾ വറ്റിവരളുകയാണ്. മനുഷ്യരും പക്ഷിമൃഗാദികളും ജലത്തിനുവേണ്ടി പരക്കം പായുന്നു , ചൂടിൽ നിന്ന് ആശ്വാസം തേടി എത്തിയ കാക്കകൾ. പത്തനംതിട്ട കല്ലറക്കടവ് വാട്ടർ അതോറിറ്റി ഒാഫീസിലെ ജലശുദ്ധീകരണ പ്ളാന്റിൽ നിന്നുള്ള ദൃശ്യം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com