കരുമാലൂർ ഖാദി ഉല്പാദന കേന്ദ്രത്തിലെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മത്തിനെത്തിയ മന്ത്രി പി.രാജീവിനെ സ്വീകരിച്ചപ്പോൾ
ഷൈൻടോം ചാക്കോയെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രയിൽ കൊണ്ടുവന്നപ്പോൾ
പാലക്കാട് കോട്ടായി പെരുകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടപകടത്തിൽ കരിമരുന്ന് സൂക്ഷിച്ച പൂര തകർന്ന നിലയിൽ .
പെസഹ ദിനത്തോടനുബന്ധിച്ച് എറണാകുളം സെന്റ്. ഫ്രാൻസിസ് കത്തീഡ്രലിൽ വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ആന്റണി വാലുങ്കൽ കാൽകഴുകൽ ശുശ്രൂഷ നടത്തുന്നു
എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രാങ്കണത്തിലെ ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ നടക്കുന്ന മാമ്പഴകൂട്ടം- 2025 ഉദ്‌ഘാടനം ചെയ്ത എസ് .എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ പഠനകളരിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്കൊപ്പം.ശ്രീദേവ് കെ.ദാസ്,ഷൈലജാ രവീന്ദ്രൻ,യൂണിയൻ ജോയിന്റ് കൺവീനർ വി.ശശികുമാർ,കൺവീനർ സുരേഷ് പരമേശ്വരൻ, സജീഷ് കുമാർ മണലേൽ,ഇന്ദിരാ രാജപ്പൻ,സുഷമ മോനപ്പൻ തുടങ്ങിയവർ സമീപം
എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ്റെ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രാങ്കണത്തിലെ ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ നടക്കുന്ന മാമ്പഴകൂട്ടം- എസ് .എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.ഷൈലജാ രവീന്ദ്രൻ,സുഷമ മോനപ്പൻ,പിജി.രാജേന്ദ്ര ബാബു,ഇന്ദിരാ രാജപ്പൻ,ഫാ. ഡോമിനിക്ക് ആനന്ദക്കൂട്ടം,ലക്ഷമി സുരേഷ്,യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ,ജോയിന്റ് കൺവീനർ വി.ശശികുമാർ,എ.ബി പ്രസാദ്കുമാർ,കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, ക്ഷേത്രം മേൽശാന്തി മൃത്യുഞ്ജയം രജീഷ് ശാന്തി,ക്യാമ്പ് ചീഫ് കോ-ഓർഡിനേറ്റർ സജീഷ് കുമാർ മണലേൽ,ലിനീഷ് റ്റി. ആക്കളം,ശ്രീദേവ് കെ.ദാസ് തുടങ്ങിയവർ സമീപം
പെസഹാ ദിനാചരണത്തിന്റെ ഭാഗമായി വാഴൂർ പുളിക്കൽകവല സെന്റ്‌ .പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ കാർമികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ
വീഗൻ (പച്ചക്കറി) ഭക്ഷണരീതി പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്​ മെന്‍റ്​ ആനിമൽസ്​ അംഗങ്ങൾ ദിനോസർ വേഷത്തിൽ മഴവിൽ പാലത്തിൽ നടത്തി്യ പ്രചാരണം
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് രാത്രി നടന്ന വലിയ തീയാട്ട്
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും, സോണിയ ഗാന്ധിക്കുംമെതിരെ ഇ.ഡി കുറ്റപത്രം നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് മുൻ എം.എൽ.എയും കെ.പി.സി.സി അംഗവുമായ സരളദേവി ഉദ്ഘാടനം ചെയ്യുന്നു.
എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ 16-ാംമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷൻ എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.
ബി.ജെ.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സന്ദീപ് വാര്യരും മറ്റ് പ്രവർത്തകരും പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കള്ളക്കേസ് എടുത്തുവെന്നാരോപിച്ച് എറണാകുളം ഇ.ഡി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കുന്നു
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കള്ളക്കേസ് എടുത്തുവെന്നാരോപിച്ച് എറണാകുളം ഇ.ഡി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കുന്നു
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കള്ളക്കേസ് എടുത്തുവെന്നാരോപിച്ച് എറണാകുളം ഇ.ഡി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കുന്നു
ആഹാ, ആനക്കുളി... കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കൊല്ലം പുരത്തിനെത്തിയ ഗജവീരൻ പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ ഷവറിൽ നീരാടുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കൊല്ലം പൂരത്തിന്റെ സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ജെ.ചിഞ്ചുറാണി, എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, മേയർ ഹണി ബെഞ്ചമിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ തുടങ്ങിയവർ സമീപം
കൊച്ചി പച്ചാളം ഇരട്ടക്കുളങ്ങര ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചു നടന്ന പകൽ പൂരം
പാലക്കാട് ആർ.ഡി.ഒ ഓഫീസിൽ ബോബ് ഭീഷണിയെ തുടർന്ന് ഡോഗ് സ്ക്വോഡും പൊലീസും പരിശോധന നടത്തുന്നു.
ഇതിന് അപ്പുറം ചാടിക്കടന്നവനാ ... ഭിന്നശേഷി വിഭാഗത്തെ അപമാനിച്ച എം.എൽ.എ രാഹൂൽ മാങ്കൂട്ടത്തിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എം.എൽ.എ ഓഫീസിലേക്ക് പാലക്കാട് ബി.ജെ.പി. പ്രവർത്തകർ നടത്തുന്ന പ്രതിഷേധ മാർച്ചിന് മുന്നോടിയായി പൊലിസ് വെച്ച ബാരിക്കേഡ് കയർ വലിച്ച് കെട്ടിയത് മറിക്കടന്ന് വരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.
  TRENDING THIS WEEK
അടിച്ച് പായിക്ക് മിനിസ്ട്രേ... ലഹരിയെ ചെറുക്കാൻ മൈതാനങ്ങളിലേക്ക് മടങ്ങാം എന്ന സന്ദേശവുമായി തൃശൂർ പ്രസ് ക്ലബ് അരണാട്ടുകര ലൂങ്‌സ് ക്രിക്കറ്റ് അക്കാഡമിയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്ന മന്ത്രി കെ.രാജൻ.
കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ പെസഹാ തിരുക്കർമങ്ങളുടെ ഭാഗമായി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് റാഫേൽ തട്ടിൽ കാൽ കഴുകൽ ശുഷ്രൂഷ നടത്തുന്നു.
ഭൗമ ദിനത്തിന് മുന്നോടിയായി പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഒഫ് അനിമൽസ് (പി.ഇ.ടി.എ) എറണാകുളം മറൈൻഡ്രൈവ് മഴവിൽ പാലത്തിൽ ദിനോസർ രുപങ്ങളുടെ വേഷവിധാനമിട്ടെത്തിയവർ.
ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ ഓശാന തിരുനാളിൽ പങ്കെടുക്കുന്നവർ
കണികണ്ടുണരാൻ... നന്മയുടെ നിറകണി കണ്ടുണരാൻ വീണ്ടുമൊരു മേടപ്പുലരി.കണിയൊരുക്കുവാൻ കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ.കോട്ടയം കൊല്ലാട് നിന്നുള്ള കാഴ്ച. എല്ലാ വായനക്കാർക്കും സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
കണികണ്ടുണരാൻ... നന്മയുടെ നിറകണി കണ്ടുണരാൻ വീണ്ടുമൊരു മേടപ്പുലരി.കണിയൊരുക്കുവാൻ കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ.കോട്ടയം കൊല്ലാട് നിന്നുള്ള കാഴ്ച. എല്ലാ വായനക്കാർക്കും സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
വീഗൻ (പച്ചക്കറി) ഭക്ഷണരീതി പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്​ മെന്‍റ്​ ആനിമൽസ്​ അംഗങ്ങൾ ദിനോസർ വേഷത്തിൽ മഴവിൽ പാലത്തിൽ നടത്തി്യ പ്രചാരണം
അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സതീഷിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായ് ചാലക്കുടി ഗവ. ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ അംബുലൻസിന് മുൻപിലൂടെ കൈ കോർത്ത് നടന്ന് നീങ്ങുന്ന കൊല്ലപ്പെട്ട സതീഷിൻ്റെ സഹോദരി ചിത്തിര ഇടത്ത് നിന്ന് രണ്ടാമത്തെ മറ്റ് ബന്ധുമിത്രാധികൾ തുങ്ങിയവർ
വരാപ്പുഴ അതിരൂപത മെത്രാൻ ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ എറണാകുളം ഹൈക്കോർട്ടിലെ അതിരൂപത ആസ്ഥാനത്ത് സന്ദർശിക്കാനെത്തിയ കേന്ദ്ര ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ, ബി.ജെ.പി സംസ്ഥാന സമിതി അംഗം ഷോൺ ജോർജ് തുടങ്ങിയവർ സമീപം
കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com