ഏറ്റുമാനൂർ വേദഗിരിക്കും കലിഞ്ഞാലിക്കും ഇടയിൽ കല്ലുമട സ്റ്റോപ്പിന് സമീപം പരിക്കേറ്റനിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി നാട്ടുകാ‌ർ പിടിച്ച് പൊലീസിനെയേൽപ്പിച്ചു.
അടൂർ പഴകുളം ഭവദാസൻ മുക്കിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ബസ് .
നവീൻ ബാബുവിൻ്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ മന്ത്രി എം.ബി രാജേഷ് നവീൻ ബാബുവി ന്റെ ഭാര്യ മഞ്ജുഷയേ സന്ദർശിച്ചപ്പോൾ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു സമീപം.
എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട മിനിസിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ മുൻ എം.എൽ.എ പി.സി.ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട   കാത്തോലിക്കേറ്റ് ​​​​​​​എച്ച്.എസ്.എസ് ൽ നടന്ന പ്രവർത്തിപരിചയമേളയിൽ നിന്ന്‌.
ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ നിന്ന്‌.
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള  ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
കോന്നി കൂടൽ ഇഞ്ചപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയപ്പോൾ.
ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് പത്തനംതിട്ട പ്രസ് ക്ളബ് ആരംഭിക്കുന്ന സുഖദർശനം പരിപാടി മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു.
യു .ഡി. എഫ്. പാലക്കാട് നിയോജക മണ്ഡലം ഉപതിരെഞ്ഞടുപ്പ് പൊതുയോഗം എ. ഐ .സി .സി ജന സെക്രട്ടറി കെ .സി .വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു .
പാലക്കാട് ലോകസഭ ഉപതിരെഞ്ഞടുപ്പ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഡോ: പി. സരിൻ ന്യൂ സിൽവർ ലൈൻ കോളനിയിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
പ്രവൃത്തിപരിചയ മേളയുടെ ഭാഗമായി നടന്ന കുട നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ക്രിസ്തുരാജ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പ്രവൃത്തിപരിചയമേളയുടെ ഭാഗമായി നടന്ന കയർ ഡോർ മാറ്റ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സരാർഥി.
ക്രിസ്തുരാജ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പ്രവൃത്തിപരിചയമേളയുടെ ഭാഗമായി നടന്ന മുള ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സരാർത്ഥികൾ.
ക്രിസ്തുരാജ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പ്രവൃത്തിപരിചയമേളയുടെ ഭാഗമായി നടന്ന മരപ്പണി നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സരാർത്ഥികൾ
ക്രിസ്തുരാജ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പ്രവൃത്തിപരിചയമേളയുടെ ഭാഗമായി നടന്ന വോളിബോൾ ബാഡ്മിൻ്റൺ വല നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സരാർത്ഥികൾ
ക്രിസ്തുരാജ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പ്രവൃത്തിപരിചയമേളയുടെ ഭാഗമായി നടന്ന ചോക്ക് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സരാർഥി.
ക്രിസ്തുരാജ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പ്രവൃത്തിപരിചയമേളയുടെ ഭാഗമായി നടന്ന തെങ്ങിൻ തോട് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സരാർഥി.
ക്രിസ്തുരാജ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പ്രവൃത്തിപരിചയമേളയുടെ ഭാഗമായി നടന്ന കയർ ഡോർ മാറ്റ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സരാർത്ഥികൾ.
ക്രിസ്തുരാജ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പ്രവൃത്തിപരിചയമേളയുടെ ഭാഗമായി നടന്ന ത്രെഡ് ഉപയോഗിച്ച് പാറ്റേൺ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സരാർത്ഥി
  TRENDING THIS WEEK
ഉയരങ്ങളെത്തിപ്പിടിച്ച്...പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയ‌ർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ ഒന്നാംസ്ഥാനം നേടിയ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അജാസ് ബിജു.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ജോയബ് സജി. എച്ച്.എസ്.എസ് ആൻറി വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം
മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പത്താംതരം തുല്യതാപരീക്ഷ എഴുതുന്ന ഗിരീഷ്‌കുമാറും സുകുമാരിയും
അടിമാലി തൊട്ടിയാർ പദ്ധതിയുടെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ എ മാരായ എം എം മണി,എ രാജ, കളക്ടർ വി വിഗ്നേശ്വരി തുടങ്ങിയവർ സമീപം
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള  ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ അയോണ സോണി. ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ലളിത ശർമ്മ അവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത കച്ചേരിയിൽ നിന്ന്
ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ നിന്ന്‌.
ഹമ്പട ഹാമറെ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഹാമര്‍ ത്രോ മത്സരത്തിനിടെ വലയിൽ കുടുങ്ങിയ ഹാമർ മുകളിൽ കയറി എടുക്കുന്ന വോളണ്ടിയർ.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന റഷ്യൻ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നെത്തിയ ഇന്നോവേഷൻ ഡാൻസ് ഗ്രൂപ്പ് അംഗങ്ങൾ തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ പരിശീലനം നടത്തുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com