അപ്പൊ പോവുകല്ലെ...കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച വനിതകൾക്കുള്ള സൗജന്യ ഡ്രൈവിംഗ് പരിശീലനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മേയർ എം. അനിൽകുമാർ നോർത്ത് പറവൂർ സ്വദേശിനി നിഷയുടെ കൂടെ ഓട്ടോയിൽ കയറി കുശലം പറയുന്നു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാ ലാൽ എന്നിവർ സമീപം
ലോകനാട്ടറിവുദിനത്തിൽ മഹാരാജാസ് കോളേജ് മലയാളവിഭാഗം പി.ടി.എയുടെ സഹകരണത്തോടെ നടത്തിയ കളമെഴുത്തു ശില്പശാലയിൽ നിന്ന്. 2018ലെ ഫോക് ലോർ അവാർഡ് ജേതാവും പ്രശസ്ത കളമെഴുത്ത് കലാകാരനു മായ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
തോളിൽ മൺകോരിയുമായി...തോളിൽ മൺകോരിയും വെച്ചുകൊണ്ട് ജോലിക്ക് പോകുന്നയാൾ. കടവന്ത്ര ജംഗ്ഷനിൽ നിന്നുള്ള കാഴ്ച്ച
ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ശിക്ഷക് സദനിൽ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേല്ക്കാൻ കമ്മീഷണർ ഓഫീസിലെത്തിയ ടി.നാരായണനെ കണ്ണൂർ മേഖലാ ഡി.ഐ.ജി യായി പോകുന്ന മുൻ കമ്മീഷണർ രാജ്പാൽ മീണ സ്വീകരിക്കുന്നു
പാലക്കാട് കോട്ടമൈതാനത്തിന് ചൂറ്റുള്ള റോഡിലേക്ക് താഴ്ന്ന മരങ്ങളെ മുറിച്ച്മാറ്റുന്നു .
പാലക്കാട് മണ്ഡലത്തിൽ ഉപതരെഞ്ഞടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി ചുമ്മർ എഴുത്ത് നഗരത്തിൽ സജീവമായി റോബിൻസൺ റോഡിൽ നിന്നും .
കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിന് മുന്നിൽ നടത്തുന്ന കേരള റിലേ സത്യാഗ്രഹം അഞ്ചാം ദിനം സമാപന സമ്മേളനം പത്മശ്രീ കർഷകൻ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയുന്നു.
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
ചരിത്രകാരൻ എം ജി എസ്സിന്റെ ജന്മദിനാഘോഷത്തിനു ശേഷം വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ പുസ്തകം 'മരിച്ചു മമ ബാല്യം' കാലിക്കറ്റ് വി സി പി രവീന്ദ്രൻ ആർസുവിന് നൽകി പ്രകാശനം ചെയ്യുന്നു. ഭാര്യ പ്രേമലത സമീപം
എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച 170 മത് ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കെ. മുരളീധരൻ നിർവഹിക്കുന്നു.
രാജീവ്ഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഡി.സി.സിയിൽ നടന്ന അനുസ്മരണം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ നഗരത്തിൽ നടത്തിയ ഘോഷയാത്ര.
ക്ളാസ് ടൈമിലെ ഇടവേളയിൽ കുസൃതികളുമായി വിദ്യാർത്ഥികൾ. എറണാകുളം സെന്റ്. ആൽബെർട്സ് സ്കൂളിൽ നിന്നുള്ള ദൃശ്യം
കനത്ത ചൂടിൽ കെട്ടിടത്തിന്റെ വേസ്റ്റുമായി പോകുന്ന വാഹനത്തിന്റെ മുകളിൽ കയറിയിരുന്ന് പോകുന്ന തൊഴിലാളികൾ. എറണാകുളം കോൺവെന്റ് ജംഗ്ഷന് സമീപത്ത് നിന്നുള്ള ദൃശ്യം
കോമൺവെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ രാജ്യാന്തര സമ്മേളനത്തിന്റെ സമാപനം കുമരകത്ത് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.ആർ.ഗവായ് ഉദ്ഘാടനം ചെയ്യുന്നു
കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ,ഡിവൈഎഫ്ഐ,എസ്എഫ്ഐ പ്രവർത്തകർ സംയുക്തമായി നഗരത്തിൽ നടത്തിയ പ്രകടനം
കോട്ടയം ചന്തക്കടവിൽ കെഎസ്ഇബി ജീവനക്കാരുടെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് ട്രാൻസ്ഫോർമർ മാറ്റി വയ്ക്കുന്നു
  TRENDING THIS WEEK
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com