വൈസ് ചാൻസിലർ നിയമനങ്ങളിൽ ചാൻസിലർക്ക് പരമാധികാരം നൽകി കൊണ്ടുളള യു. ജി.സി കരട് ചട്ടം സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമം തടയുക കരട് ചട്ടങ്ങൾ പിൻവലിക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടയുന്നു.
ദാഹം അകറ്റി ഒന്ന് തണുക്കട്ടെ ... ഉത്സവ സീസൻ ആയതോടെ ആനകൾക്ക് തിരക്കോട് തിരക്കാണ് വേനൽ ചൂടിന്റെ കാഠിന്യത്താൽ എഴുന്നെള്ളിപ്പിന് മുമ്പ് നല്ല വിശ്രമം ആവിശ്യമാണ് അതികൃതർ നിർദേശം നൽകിയിട്ടുണ്ട് കിണർ വെള്ളത്തിൽ ആനയ്ക്ക് ദാഹം അകറ്റി ഒന്ന് കുള്ളിപ്പിക്കുന്നു ചിറ്റൂരിൽ നിന്നുള്ള കാഴച .
തെങ്ങ് ചതച്ചാലോ...തെങ്ങു കയറ്റ തൊഴിലാളി സൈക്കളിൽ തെങ്ങിൽ കയറുന്ന യന്ത്രവും തെങ്ങിൽ കയറുമ്പോൾ തലയിൽ തേങ്ങാ വീഴാതിരിക്കാൻ ഹെൽമറ്റും സുരക്ഷിതമായി കൊണ്ട് പോകുന്നു. പള്ളുരുത്തിയിൽ നിന്നുള്ള കഴ്ച
എല്ലാം എന്റെ തലയിലേക്ക്...എസി.എസ്റ്റി ഫണ്ട് വെട്ടികുറച്ചതിനും ദളിത് സമൂഹത്തോടുള്ള അവഗണനയ്ക്കുമെതിരെ കലൂർ എ.ജെ ഹാളിൽ സംഘടിപ്പിച്ച യൂ.ഡി.എഫ് പ്രതിഷേധ സംഗമ പരിപാടിയിൽ വേദിക്ക് പിന്നിൽ സൂക്ഷിച്ചിരുന്ന കാർബോർഡ് പെട്ടികൾ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് മുകളിലേക്ക് വീഴുന്ന കാഴ്ച. ടി.ജെ വിനോദ് എം.എൽ.എ സമീപം
എസി.എസ്റ്റി ഫണ്ട് വെട്ടികുറച്ചതിനും ദളിത് സമൂഹത്തോടുള്ള അവഗണനയ്ക്കുമെതിരെ കലൂർ എ.ജെ ഹാളിൽ സംഘടിപ്പിച്ച യൂ.ഡി.എഫ് പ്രതിഷേധ സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനറൽ കൺവീനർ എം.എം. ഹസ്സൻ, ഡൊമനിക് പ്രെസന്റേഷൻ, മോൻസ് ജോസഫ് എം.എൽ.എ തുടങ്ങിയവർ സമീപം
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയെ കാണുന്ന ഭക്തർ
ബാറുകൾക്ക് അനുമതി കൊടുക്കുന്ന മദ്യനയത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) യുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ നടത്തിയ ധർണ ജനറൽ സെക്രട്ടറി ടി.എൻ.രമേശൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം ലോഗോസ് ജംഗ്ഷൻ പൊലീസ് പരേഡ് ഗ്രൗണ്ട് റോഡിന് സമീപത്തെ തണൽ മരങ്ങൾ വെട്ടിയതിൽ പ്രതിഷേധിച്ച് ജില്ലാ ട്രീ കമ്മിറ്റിയംഗം കെ.ബിനുവിന്റേയും ഡോ.സിപി റോയിയുടേയും നേതൃത്വത്തിൽ പരിസ്ഥിതി കൂട്ടായ്മ പ്രവർത്തകർ മരത്തിൽ കയറി പ്രതിഷേധ സമരം നടത്തുന്നു
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപം പുതിയതായി നിർമ്മാണം പുരോഗമിക്കുന്ന ഹോക്കി ഗ്രൗണ്ടിൽ രാത്രി വൈകിയും ടാറിംഗ് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
എറണാകുളം ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ഇരുചക്രവാഹനത്തിലിരുന്ന് ഭഗവാനെ തൊഴുന്ന അച്ചനും മകനും
കനത്ത മഴയ്ക്ക് മുന്നേ മാനം കറുത്തപ്പോൾ. എറണാകുളം ഹൈക്കോർട്ടിൽ നിന്നുള്ള കാഴ്ച
കഴിഞ്ഞ ഒരു മാസക്കാലമായി സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരത്തിന് ധർമ്മിക പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഐ.എൻ.ടി.യു.സി പത്തനംതിട്ട നഗരസഭക്കു മുന്നിൽ നടത്തിയ ധർണ്ണ.
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
സങ്കട കണ്ണുനീർ... ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ.
പാലക്കാട് ഗവ: മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും ലഹരിക്കെതിരെ മനുഷ്യ കവചം അണിനിരന്നപ്പോൾ .
മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്ദാവനം പാണക്കാട് ഹാളിൽ നടന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മുസ്ലിം ലീഗ് സ്ഥാപക ദിന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ എന്നിവർ സൗഹൃദം പങ്കിടുന്നു. മഞ്ഞളാംകുഴി അലി സമീപം
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ.
കൊല്ലം ടൗൺഹാളിലെ പ്രതിനിധി സമ്മേളന വേദിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം എം. വി. ഗോവിന്ദൻ സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, തോമസ് ഐസക്, സ്വാഗത സംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ എന്നിവർ സമീപം. ഫോട്ടോ: ശ്രീധർലാൽ. എം. എസ്
  TRENDING THIS WEEK
കോട്ടയം സെന്റ്. ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിൽ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച കളരിപ്പയറ്റ്
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സലൂട്ട് നൽകുന്ന കൊല്ലം എ.സി.പി ഷെരീഫ്.
ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പ് ആറാട്ട് കടവിലേക്ക് പുറപ്പെടുന്നു
തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ശേഷം പുസ്തകങ്ങൾ നോക്കി കാണുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ എ.കെ.ജിയുടെ "എൻ്റെ ജീവിത കഥ " എന്ന പുസ്തം മറിച്ച് നോക്കി തിരികെ വയ്ക്കുന്ന ഗവർണർ പി.എസ് ശ്രീധരൻപിള്ള
സങ്കട കണ്ണുനീർ... ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ.
കനത്ത വേനൽ ചൂടിന് അറുത്തി എന്നോണം മഴക്കായ് കാർമേഘം കറുത്തപ്പോൾ തൃശൂർ ശക്തൻ രാജാവിൻ്റെ പ്രതിമയ്ക്ക് സമീപം നിന്നൊരു ദൃശ്യം
തൃശൂർ നഗരത്തിൽ നിന്നൊരു ദൃശ്യം
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com