സറീന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 'ഇന്ത്യൻ ഭരണഘടനയും നമ്മുടെ ദേശീയതയും' സെമിനാറിൽ ഡോ: സെബാസ്റ്റ്യൻ പോൾ സംസാരിക്കുന്നു
സീനിയർ സിറ്റിസൺ ഫോറം ആലപ്പുഴ ജില്ലാ കമ്മറ്റി നടത്തിയ ശില്പശാല സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ. എൻ. ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്യുന്നു
നാഷണൽ കോൽക്കളി അക്കാഡമിയുടെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി ബീച്ചിൽ കോൽക്കളി അവതരിപ്പിച്ചപ്പോൾ
കോഴിക്കോട് കോർപ്പറേഷൻ ഓഫീസിനു മുൻഭാഗത്തെ കടലോരം മണൽത്തിട്ട കാണുന്ന രീതിയിൽ ആയപ്പോൾ
കോഴിക്കോട് വിലങ്ങാടിലെ ഉരുൾപൊട്ടൽ
കേരള ലളിതകലാ അക്കാദമിയുടെ ആലപ്പുഴ ആർട്ട്‌ ഗ്യാലറിയിൽ 2 നടക്കുന്ന ഡിസൈർ സംഘചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീ കൃഷ്ണൻ നിർവഹിക്കുന്നു
ആലപ്പുഴ തകഴി കുന്നുമ്മയിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ
ആലപ്പുഴ തകഴി കുന്നുമ്മയിൽ നവജാത ശിശുവിനെ കുഴിച്ചിട്ട കേസിൽ പരിശോധനയ്ക്കെത്തിയ ഫോറൻസിക് സംഘം
ആലപ്പുഴ തകഴി കുന്നുമ്മയിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം അറിഞ്ഞ് തടിച്ച് കൂടിയ ആളുകൾ
ആലപ്പുഴ തകഴി കുന്നുമ്മയിൽ നവജാത ശിശുവിനെ കുഴിച്ചിട്ട കേസിൽ കസ്റ്റഡിയിലുള്ള കാമുകൻ തോമസിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
നീറ്റ് പരീക്ഷ എഴുതിയശേഷം കണ്ണമ്മൂല ജോൺ കോക്‌സ് മെമ്മോറിയൽ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പുറത്തേക്ക് വരുന്ന വിദ്യാർത്ഥികൾ
ഓൺലി മൊട്ടകൾ rതല മൊട്ടയടിച്ചവർ ചേർന്ന് തൃശൂർ തെക്കേഗോപുരനടയിൽ സംഘടിപ്പിച്ച സംഗമത്തിൽ നിന്നുംനിന്നു.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ നടന്ന ട്രയൽ പരേഡിൽ നിന്ന്.
ഡി. വൈ. എഫ്. ഐ. ടൗൺ ബ്ലോക്ക് കമ്മിറ്റി മിഠാതെരുവിൽ സംഘടിപ്പിച്ച വയനാടിൻ്റെ അതിജീവനത്തിന് ആരംഭിച്ച സ്നേഹചയകട
തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മര്‍ദനത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ് നേതാക്കാന്‍മാരെ കണ്ടശേഷം മടങ്ങിയ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എംജി. കണ്ണന്‍, റിനോ പി. രാജന്‍ എന്നിവരെ ചീമുട്ട എറിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ചപ്പോള്‍.
പത്തനംതിട്ട    നഗരസഭ   ബസ്   സ്റ്റാന്റിൽ   പണിപൂടത്തിയാകാതെ   കിടക്കുന്ന   ഓട,  അപകടാവസ്ഥയിലിരിക്കുന്ന    വലിയക  ല്ലുകളും.
പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിന് മുന്നിൽ പണിനടക്കുന്ന അബാൻ പാലത്തിന്റെ സമീപത്തുകൂടി വണ്ടികൾ പോകുമ്പോൾ ഉയരുന്ന പൊടി . ഏറെ ബുദ്ധിമുട്ടിയാണ് യാത്രക്കാർ ഇതുവഴി പോകുന്നത്.
പത്തനംതിട്ട കുളനട എച്ച്.എസ് സ്കൂളിൽ നടന്ന സ്റ്റുഡന്റ് പൊലീസ് കേ‌ഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡിൽ നിന്ന്.
എസ്.എൻ.‌‌ഡി.പി   യോഗം   കോഴഞ്ചേരി യൂണിയൻതല   വിദ്യാഭ്യാസ   അവാർ‌ഡ്   ദാനച്ചടങ്ങ്  തെക്കേമല   ‌ഡി.സുരേന്ദ്രൻ   സ്മാരക   ഹാളിൽ   ‌യോഗം   അസിസ്റ്റന്റ്   സെക്രട്ടറി  പി.എസ്.വിജയൻ   ഉദ്ഘാടനം   ചെയ്യുന്നു.
പത്തനംതിട്ട   പ്രസ്   ക്ളബ്ബി   മീ‌‌ഡിയാ   സെന്ററിന്റെ    ആഭിമുഖ്യത്തിൽ   വായന   പക്ഷാചരണത്തോട്   അനുബന്ധിച്ച്   സ്കൂളുകൾക്കായി   നടത്തിയ   മത്സരത്തിൽ   വിജയികളായ   സ്കൂളുകൾക്കുള്ള   പുരസ്കാര   വിതരണയോഗം   പത്തനാപുരം   ഗാന്ധിഭവൻ   മാനേജിങ്ങ്   ട്രസ്റ്റി    പുനലൂർ   സോമരാജൻ   ഉദ്ഘാടനം   ചെയ്യുന്നു.
  TRENDING THIS WEEK
ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഓവർബ്രിഡ്ജിന്റെ തൂണുകൾക്കായുള്ള റിംഗുകളുടെ പണികളിലേർപ്പെടുന്ന തൊഴിലാളി
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലെ മുറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പ്. കണ്ടെത്തിയ എയർ പിസ്റ്റൽ മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്നു
എറണാകുളം ചാത്യാത്ത് റോഡിൽ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോഡിന്റെ മദ്ധ്യഭാഗത്തായി ചെടികൾ വച്ച് പിടിപ്പിക്കുന്ന തൊഴിലാളികൾ
ഗുരുവായൂരിൽ തമ്പുരാൻ്റെ വേഷപകർച്ചയിൽ ഓണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി (കറുത്ത വേഷം) പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലേയ്ക്ക് പോകുന്ന അന്വേഷണസംഘം
കുട്ടിക്കളിയല്ലിത്... ജില്ലയിൽ അപകടങ്ങൾ പതിവായി മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടും അതൊന്നും വകവയ്ക്കാതെ കുഞ്ഞിനെ അപകടകരമാംവിധം സീറ്റിന് നടുക്ക് നിർത്തി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന കുടുംബം. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com