തോളിലേറി കാഴ്ച്ച കാണാം ...........പത്തനംതിട്ട പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ കെട്ടുകാഴ്ച കാണാൻ എത്തിയ കുട്ടി
പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ കെട്ടുകാഴ്ച ക്ഷേത്രാങ്കണത്ത് അണിനിരന്നപ്പോൾ
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണണത്തിന് തുടക്കം കുറിച്ച് കോട്ടയം നഗരത്തിൽ നടത്തിയ റോഡ് ഷോ.ബിജെപി ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ,അഡ്വ.ജോർജ് കുര്യൻ ആശാ തുഷാർ തുടങ്ങിയവർ സമീപം
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണണത്തിന് തുടക്കം കുറിച്ച് കോട്ടയം നഗരത്തിൽ നടത്തിയ റോഡ് ഷോ.ബിജെപി ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ,അഡ്വ.ജോർജ് കുര്യൻ ആശാ തുഷാർ തുടങ്ങിയവർ സമീപം
രണ്ടു മാസമായി ശമ്പളം ലഭിക്കാത്ത നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാർ പ്രധാനമന്ത്രിക്ക് ആയിരം കത്തുകൾ അയയ്ക്കുന്നതിന്റെ ഉദ്‌ഘാടനം കൊല്ലം ജില്ലാ ആശുപത്രി പരിസരത്ത് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ നിർവഹി​ക്കുന്നു. മുൻ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ സമീപം
പെരുമൺ ശ്രീഭദ്രകാളീ ക്ഷേത്രത്തിലെ മീന തിരുവാതിര മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന തേരനക്ക ചടങ്ങിൽ നിന്ന് ഫോട്ടോ: ശ്രീധർലാൽ.എം.എസ്
എൻ.ഡി.എ. തിരെഞ്ഞടുപ്പ് പ്രചാരണാർത്ഥത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നഗരത്തിൽ നടത്തുന്ന റോഡ് ഷോയ്ക്കു മുന്നോടിയായി എസ്.പി. ജി. ഡി.ഐ.ജി. അജിതബിഗം ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ പരിശോധന .
എൻ.ഡി.എ. തിരെഞ്ഞടുപ്പ് പ്രചാരണാർത്ഥത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നഗരത്തിൽ നടത്തുന്ന റോഡ്ഷോയുടെ ട്രയൽ റൺ .
ആനയൂട്ട്.... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടാനുബന്ധിച്ച് നടന്ന ആനയൂട്ട്
അന്യസംസ്ഥാനത്ത് നിന്ന് കൊണ്ടുവന്ന് വില്പനയ്ക്കായി വച്ചിരിക്കുന്ന പൊങ്ങ്. എറണാകുളം പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച
വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കല്ലിക്കണ്ടി എൻ.എ.എം കോളേജിലെത്തി ബാസ്‌ക്കറ്റ്‌ബോൾ കളിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ സി.എ.എ വിജ്ഞാപനത്തിനെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.കെ. രാഘവൻ എം.പിയും ഷാഫി പറമ്പിൽ എം.എൽ.എയും ചേർന്ന് നയിച്ച നൈറ്റ് മാർച്ച്.
ഒരു വടക്കൻ തന്ത്രം: കൊയിലാണ്ടി നിയോജക മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലെത്തിയ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറും, കെ.കെ. രമ എം.എൽ.എയും സ്ഥാനാർത്ഥി ഷാഫി പറമ്പിലുമായി സംസാരിക്കുന്നു.
കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തം ഫയർഫോഴ്‌സ് അണയ്ക്കുന്നു.
വ്രതശുദ്ധിയുടെ ആദ്യ വെള്ളി... റംസാൻ മാസത്തിലേ ആദ്യ വെള്ളിയാഴ്ച്ച കോഴിക്കോട് കുറ്റിച്ചിറയിലെ മിശ്ക്കാൽ പള്ളിയിൽ നമസ്ക്കരിക്കുന്നവർ.
കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.രാഘവൻ ചാലിയം ജങ്കാറിൽ യാത്രക്കാരോട് വോട്ടഭ്യർത്ഥിക്കുന്നു
വ്യാഴാഴ്ച രാത്രി ഉണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ച മാനാഞ്ചിറ കോംട്രസ്റ്റ് കെട്ടിടം നോക്കിക്കാണുന്ന മുൻ തൊഴിലാളികൾ.
ഉത്സവ കാഴ്ച...കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കടുംബത്തോടോപ്പമെത്തിയ കുട്ടികൾ കാഴ്ചകൾ കാണുന്നു
വെള്ളം കുടിപ്പിക്കുന്ന ചൂട്... ശക്തമായ ചൂടിനെ തുടർന്ന് എല്ലാദിവസവും ക്യാനിൽ വെള്ളം വാങ്ങി വച്ച് കുടിക്കുന്ന കോട്ടയം ചന്തക്കവലയിൽ വാഴപ്പഴം വിൽപ്പന നടത്തുന്ന മനീഷ്
കോട്ടയം ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ വൈക്കം നിയോജക മണ്ഡലത്തിൽ സന്ദർശനം നടത്തുന്നു
  TRENDING THIS WEEK
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ.എൻ ഷംസിറും മന്ത്രി പി.എ മുഹമ്മദ് റിയാസും മാഹി ബൈപാസിലൂടെ കെ.എസ്.ആർ.ടി.സി യുടെ ഡബിൾഡക്കർ ബസിൽ യാത്ര ചെയ്യുന്നു.
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ.എൻ ഷംസീറും മന്ത്രി പി.എ മുഹമ്മദ് റിയാസും ചേർന്ന് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ്സിൽ നടത്തിയ യാത്രയ്ക്കിടെ സെൽഫി എടുക്കുന്നു.
ചൂടിൽ അൽപ്പം വിശ്രമം: കനത്ത ചൂടിൽ വിശ്രമം നടത്തുന്ന ഇരണ്ടകൾ. തൊടുപുഴ പെരുമ്പിള്ളിച്ചിറ ചിറയിൽ ഇരതേടിഎത്തിയതാണ് ഇരണ്ടകൾ
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. സ്പീക്കർ എ.എൻ ഷംസീർ മന്ത്രി പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവർ സമീപം.
ഇന്ന് റമദാന്‍ ഒന്ന് ആത്മസംസ്‌കരണത്തിന്റെയും വിശുദ്ധിയുടെയും നാളുകള്‍.ലോകമെങ്ങും റമദാന്‍ വ്രതത്തിന്റെ തണലില്‍. .കോഴിക്കോട് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസി
എൽ. ഡി. എഫ് ആലപ്പുഴ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുതിർന്ന സി.പി.ഐ.എം നേതാവ് ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന്.
കോഴിക്കോട് പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലിശിഹാബ് തങ്ങൾ സ്ഥാനാർത്ഥി എം.കെ. രാഘവനെ വേദിയിൽ ആശ്ലേഷിച്ചപ്പോൾ
കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമേശ് ചെന്നിത്തല കെ.സുധാകരന് കൈ കൊടുക്കുന്നു
... വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് നടക്കാവിൽ വിൽപനക്കെത്തിയ നരേന്ദ്രമോദിയുടെയും രാഹുൽ ഗാന്ധിയുടെയും മുഖംമൂടികൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com