ശക്തമായ കാറ്റിലും മഴയിലും കുട നിവർത്താൻ പരിശ്രമിക്കുന്ന സൈക്കിൾ യാത്രികൻ. എറണാകുളം തേവരയിൽ നിന്നുള്ള കാഴ്ച
മണ്ട പോയ തെങ്ങിൽ കിളിർത്ത് വന്ന ആൽമരം. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
സംസ്ഥാനത്ത് കരിക്കിന്റെ വില കൂടിയെങ്കിലും ആളുകളുടെ ഉപയോഗത്തിന് കുറവൊന്നുമില്ല. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് അസോസിയേഷൻ വനിതാ ഫോറം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കളക്ടറേറ്റ്ന് മുന്നിൽ നടത്തിയ സത്യാഗ്രഹം കെ. പി. സി. സി. ജനറൽ സെക്രട്ടറി . കെ. എ. തുളസി ഉദ്ഘാടനം ചെയ്യുന്നു.
വാളയാർ വനമേഖലയിൽ കാട്ടാനകൾഉൾപ്പെടെ വന്യമൃഗങ്ങൾ റെയിൽവേ ട്രാക്കുകളിൽ ക്രോസ് ചെയ്ത് ഉണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാനായി റെയിൽവേയുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്ന് എത്തിച്ച കുങ്കിയാനയെ ഉപയോഗിച്ച് നിരിക്ഷിക്കുന്നു ആനകൾ ട്രാക്കിന് സമീപം എത്തിയാൽ ആ സന്ദശം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തു ട്രാക്കിലെ അപകടങ്ങൾ ഒഴിവാക്കാനായി ആണ് ഈ പരീക്ഷണം.
സമസ്തകേരള സാഹിത്യ പരിഷത്ത് മഹാകവി ജി. ഓഡിറ്റോറിയത്തിൽ സംഘടിപിച്ച പ്രൊഫ. എം.കെ. സാനു അനുസ്മരണ യോഗത്തിൽ സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ സംസാരിക്കുന്നു
എറണാകുളം ജില്ലാ അതിലറ്റിക് അസോസിയേഷൻ മഹാരാജാസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച 69 മത് ജില്ലാ അതിലറ്റിക് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അണ്ടർ 20 ആൺകുട്ടികളുടെ ലോങ് ജംബിൽ സ്വർണ്ണം നേടുന്ന കോതമംഗലം എം.എ. കോളേജിലെ സജിൽ ഖാൻ
ഷോറൂമല്ല... വിവിധ കേസുകളിൽ പിടിക്കപ്പെട്ട ഇരുചക്ര വാഹനങ്ങൾ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം കാടുകയറി കിടക്കുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ തുടങ്ങിയ സത്യഗ്രഹം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ഉദ്‌ഘാടനം ചെയ്യുന്നു.
അങ്കണവാടി ജീവനക്കാരോടുള്ള കേന്ദ്ര സ‌ർക്കാരിന്റെ നിലപാടുകൾക്കെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു.
ചാവറ കൾച്ചറൽ സെന്ററിൽ നടന്ന പ്രൊഫ. എം.കെ സാനു അനുസ്മരണം സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ സമീപം.
കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ട് എം.എസ്.സി.എൽസ 3 കപ്പലിലെ ഇന്ധനം ശേഖരിക്കുനതിന്നു സാൽവേജ് ഓപ്പറേഷൻ സംഗത്തിനായുള്ള ഓക്സിജൻ സിലിണ്ടറുകൾ കൊല്ലം പോർട്ടിൽ നിന്ന് സതേൺ നോവ കപ്പലിലേയ്ക്ക് കയറ്റുന്നു.
സി.എസ്‌.ഐ സഭ കൊല്ലം - കൊട്ടാരക്കര മഹാ ഇടവക ബിഷപ്പായി സ്ഥാനമേറ്റ ജോസ് ജോര്‍ജിന്റെ അനുമോദനചടങ്ങും പൊതുയോഗവും സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യുന്നു.
എറണാകുളം വൈറ്റില സിഗ്നൽ ജംഗ്ഷനിൽ ഇലക്ട്രിക് ഇരുചക്രവാഹനത്തിൽ അപകടകരമായി മൂന്ന് പേരുമായി ഓടിച്ച് പോകുന്ന വിദ്യാ‌‌ർത്ഥികൾ
എറണാകുളം വൈറ്റില ഹബിലെ അറ്റകുറ്റ പണികൾ നടക്കുന്നത് മൂലം പൊടിശല്യം കാരണം തൂവാല കൊണ്ട് വായും മൂക്കും പൊത്തി നിൽക്കുന്ന യാത്രികർ
എറണാകുളം വൈറ്റില ഹബിലെ അറ്റകുറ്റ പണികൾ നടക്കുന്നത് മൂലം പൊടിശല്യം കാരണം തൂവാല കൊണ്ട് വായും മൂക്കും പൊത്തി നടന്ന് നീങ്ങുന്ന യാത്രികർ
എറണാകുളം ഇടപ്പള്ളിയിൽ പരസ്യ ബോർഡിന്റെ ഇലക്ട്രിക് വർക്കിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
പാലക്കാട് ജില്ലാ കളക്ടറായി എം.എസ്. മാധവിക്കുട്ടി ചുമതലയേറ്റപ്പോൾ.
കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ സിപിഐ ദേശിയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ സംസാരിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ സമീപം
കോട്ടയം കളിയരങ്ങിന്റെ നേതൃത്വത്തിൽ തൃക്കൈകാട്ട് സ്വാമിയാർ മഠത്തിൽ നടത്തിയ നളചരിതം ഒന്നാം ദിവസം കഥകളിയിൽ നളനായി ഏറ്റുമാനൂർ കണ്ണനും ഹംസമായി കലാമണ്ഡലം വിഷ്ണുമോനും അരങ്ങത്ത്
  TRENDING THIS WEEK
അവകാശ നിക്ഷേധത്തിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
സംസ്ഥാനത്ത് കരിക്കിന്റെ വില കൂടിയെങ്കിലും ആളുകളുടെ ഉപയോഗത്തിന് കുറവൊന്നുമില്ല. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മണ്ട പോയ തെങ്ങിൽ കിളിർത്ത് വന്ന ആൽമരം. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
ചിരിതുള്ളി മാർച്ച്... കേരളാ സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ അദ്ധ്യാപക മാർച്ചിൽ മഴയെ അവഗണിച്ചും പങ്കെടുക്കുന്ന പ്രവർത്തകർ.
ആക്രിക്കെടുക്കുമോ... വർഷങ്ങളായി പണി മുടങ്ങിക്കിടന്ന് തൂണുകൾ തുരുമ്പെടുത്ത് തുടങ്ങിയ കോട്ടയം നഗരത്തിലെ ആകാശപാതയ്ക്ക് കീഴിലൂടെ ബൈക്ക് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ മിനി ലോറിയിൽ കൊണ്ടുപോകുന്ന കാഴ്ച
ശക്തമായ കാറ്റിലും മഴയിലും കുട നിവർത്താൻ പരിശ്രമിക്കുന്ന സൈക്കിൾ യാത്രികൻ. എറണാകുളം തേവരയിൽ നിന്നുള്ള കാഴ്ച
കേരള ക്രിക്കറ്റ്‌ ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
തൃശൂർ മിഷൻ കോട്ടേഴ്സിന് റോഡിന് സമീപം പറമ്പിൽ ഇരുപത്തിയഞ്ച് അടി താഴച്ചയുള്ള ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ  പശുവിനെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെക്കെടുക്കുന്നു
ചേംബേഴ്സ് ഷോപ്പേഴ്സ് കാരവനിൻ്റെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച വിളംബര ജാഥയിൽ അണിനിരന്ന പുലികൾ മേളത്തിനൊത്ത് ചുവട് വയ്ക്കുന്നു
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നാല് ആഴ്ചത്തേക്ക് ടോൾ പിരിവ്  ഹൈക്കോടതി തടഞ്ഞതിനെ തുടർന്ന് ടോൾപിരിവ് തടയണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ച അഡ്വ.ഷാജി കോടകണ്ടത്തിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകൾ  ടോൾ പ്ലാസ വഴി പോകുന്ന വാഹനങ്ങൾക്ക് മധുരം നൽകുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com