ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനമാചരണത്തോട് അനുബന്ധിച്ച് കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ നടന്ന ഗുരുദേവ സമാധിദിനാചരണ ചടങ്ങിന്റെ ഭാഗമായി നടത്തിയ അന്നദാനത്തിൽ നിന്നും
97-ാം ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനമാചരണത്തോട് അനുബന്ധിച്ച് കൂർക്കഞ്ചരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ നടന്ന ഗുരുദേവ സമാധിദിനാചരണ ചടങ്ങ് തൃശൂർ സിറ്റി എ.സി .പി സലീഷ് എൻ .ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു
മണ്ണും മനുഷ്യനും... മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ തമിഴ്‌നാട്ടിലെ ചുങ്കക്കടയിൽ നിന്നുള്ള ചിത്രം.
മണ്ണും മനുഷ്യനും... മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ തമിഴ്‌നാട്ടിലെ ചുങ്കക്കടയിൽ നിന്നുള്ള ചിത്രം.
ശ്രീനാരായണഗുരു പാർക്കിലെ ഗുരുദേവ ശില്പത്തിൽ പുഷ്പാർച്ചന നടത്തുന്നു.
കൊല്ലം ശാരദാ മഠത്തിൽ ദർശനത്തിനു എത്തിയ കേന്ദ്ര സഹമന്ത്രി ബണ്ഡി സഞ്ജയ്കുമാർ,എൻ കെ പ്രേമചന്ദ്രൻ എം.പി യുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ
കൊല്ലം ശാരദാ മഠത്തിൽ ദർശനത്തിനു എത്തിയ കേന്ദ്ര സഹമന്ത്രി ബണ്ഡി സഞ്ജയ്കുമാർ,എൻ കെ പ്രേമചന്ദ്രൻ എം.പി,ബി.ജെ.പി. നേതാവ് പി.കെ.കൃഷ്ണദാസ് എന്നിവർ സൗഹൃദ സംഭാഷണത്തിൽ.
കൊല്ലം എസ്.എൻ വനിത കോളേജിൽ നടന്ന മഹാസമാധി ദിനാചരണം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, കോളേജ് പ്രിൻസിപ്പൽ ഡോ. അശ്വതി സുഗുണൻ തുടങ്ങിയവർ സമീപം
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന മഹാസമാധി ദിനാചരണം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു. യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ തുടങ്ങിയവർ സമീപം
ശ്രീനാരായണ സാംസ്‌കാരിക സമിതി കൊല്ലം ശാരദാമഠത്തിൽ സംഘടി​പ്പി​ച്ച മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് നടന്ന ഉപവാസ യജ്ഞത്തി​ന് കേന്ദ്ര ആഭ്യന്തരമന്ത്രി ബണ്ഡി സഞ്ജയ്‌കുമാർ ഭദ്രദീപം തെളിക്കുന്നു
കൊല്ലം ശാരദാ മഠത്തിൽ ദർശനത്തിനു എത്തിയ കേന്ദ്ര സഹമന്ത്രി ബണ്ഡി സഞ്ജയ്കുമാർ,എൻ കെ പ്രേമചന്ദ്രൻ എം.പി,ബി.ജെ.പി. നേതാവ് പി.കെ.കൃഷ്ണദാസ് എന്നിവർ
അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ ഭൗതിക ശരീരം ദഹിപ്പിക്കാനായി ആലുവ കരുമാലൂരിലെ വീട്ടിലൊരുക്കിയ ചിത
ഒരു വട്ടം കൂടി...അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ ഭൗതീക ശരീരം ആലുവ കരുമാല്ലൂരിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾക്കായി ചിതയിലേക്കെത്തിച്ചപ്പോൾ. സഹോദരങ്ങൾ സമീപം
അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ ഭൗതിക ശരീരം ആലുവ കരുമാലൂരിലെ വീട്ടിലെ പൊതുദ‌ർശനത്തിന് ശേഷം സംസ്കാരത്തിന് മുന്നോടിയായി പൊലീസ് ഗാർ‌ഡ് ഒഫ് ഓണർ നൽകുന്നു. മന്ത്രി പി. രാജീവ് സമീപം
വയനാട് ചൂരൽമല ദുരിത ബാധിതർക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം ഇല്ലാതാക്കാൻ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നതിനെതിരെ ഡി.വൈഎഫ്ഐ സംഘടിപ്പിച്ച യുവജന പ്രതിഷധ മാർച്ച്
വയനാട്ടി​ലെ ദുരിത ബാധിതർക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം ഇല്ലാതാക്കാൻ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് ആരോപി​ച്ച് കൊല്ലത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവജന പ്രതിഷേധം സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്യുന്നു
ചെമ്മീൻ വില കുറയ്ക്കുന്ന അമേരിക്കൻ ഉപരോധം കേന്ദ്ര സർക്കാർ ഇടപ്പെട്ട് പരിഹരിക്കുക, മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ കേന്ദ്ര സർക്കാർ അനുവദിക്കുക എന്നീ വി​ഷയങ്ങൾ ഉന്നയിച്ച് കൊല്ലം ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
ചെമ്മീൻ വില കുറയ്ക്കുന്ന അമേരിക്കൻ ഉപരോധം കേന്ദ്ര സർക്കാർ ഇടപ്പെട്ട് പരിഹരിക്കുക, മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ കേന്ദ്ര സർക്കാർ അനുവദിക്കുക എന്നീ വി​ഷയങ്ങൾ ഉന്നയിച്ച് കൊല്ലം ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി യു) നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ ധർണ്ണ ദേശീയ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
സംവിധായകൻ വി.കെ.പ്രകാശ് കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയ ശേഷം പുറത്തേക്ക് വരുന്നു
മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള പത്രാധിപർ കെ.സുകുമാരൻ സ്മാരക പത്രപ്രവർത്തക അവാർഡ് കേരളകൗമുദി ഓച്ചിറ ലേഖകൻ ഡി ശ്രീനാഥിന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ സമ്മാനിക്കുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ, കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ, ലേഖകൻ കോട്ടാത്തല ശ്രീകുമാർ എന്നിവർ സമീപം
  TRENDING THIS WEEK
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
മലപ്പുറം ഗസ്റ്റ് ഹൗസിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ മന്ത്രി വീണാജോർജ്, സമീപം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കോ.ജെ.റീന സമീപം
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയിച്ച പഞ്ചാബ് എഫ്.സി താരങ്ങൾ വിജയമാഘോഷിക്കുന്നു
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
ആടിതിമർത്തു കുമ്മാട്ടി ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ നിന്നും .
ആഘോഷം കഴിഞ്ഞു. ഇനി ജീവിതം...ഓണാഘോഷവും അവധിയും കഴിഞ് തൊഴിൽ മേഖലകൾ വീണ്ടും സജീവമായി തുടങ്ങിയപ്പോൾ സുരക്ഷാ കവജമൊരുക്കി ഉയർന്ന കെട്ടിടം വൃത്തിയാക്കുന്ന തൊഴിലാളി. എം.ജി റോഡിൽ നിന്നുള്ള കഴ്ച
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി
ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തെ വേലിയിൽ ഇരിക്കുന്ന കുരങ്ങന്മാർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com