55 കിലോയ്ക്ക് താഴെയുള്ള സീനിയർ പെൺകുട്ടികളുടെ തായിക്കൊണ്ടോ മത്സരത്തിൽ തൃശ്ശൂർ ജില്ലയുടെ വി.യു. ജിഷ്ണയും തിരുവനന്തപുരം ജില്ലയുടെ അർച്ചനയും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ വി.യു. ജിഷ്ണ സ്വർണ്ണം നേടി ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ തായ്ക്വണ്ടോ അണ്ടർ 48 കി.ഗ്രാം സീനിയർ ആൺകുട്ടികളുടെ ഫൈനലിൽ തൃശൂരിന്റെ മുഹമ്മദ് നിഹാലിനെതിരെ സ്വർണം നേടിയ എറണാകുളത്തിന്റെ കെ.ജെ ഇഹ്‌സാന്റെ ഫ്ലൈയിംഗ് കിക്ക്. ഫോട്ടോ: ശ്രീധർലാൽ.എം.എസ്

കേരള ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന ബംഗാളി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാനെത്തിയ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ബംഗാളി നൃത്തം ആസ്വദിക്കുന്നു
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ തായ്ക്വണ്ടോ അണ്ടർ 48 കി.ഗ്രാം സീനിയർ ആൺകുട്ടികളുടെ ഫൈനലിൽ തൃശൂരിന്റെ മുഹമ്മദ് നിഹാലിനെതിരെ സ്വർണം നേടിയ എറണാകുളത്തിന്റെ കെ.ജെ ഇഹ്‌സാന്റെ ഫ്ലൈയിംഗ് കിക്ക്. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ തായ്ക്വണ്ടോ അണ്ടർ 48 കി.ഗ്രാം സീനിയർ ആൺകുട്ടികളുടെ ഫൈനലിൽ തൃശൂരിന്റെ മുഹമ്മദ് നിഹാലിനെതിരെ സ്വർണം നേടിയ എറണാകുളത്തിന്റെ കെ.ജെ ഇഹ്‌സാന്റെ ഫ്ലൈയിംഗ് കിക്ക്. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കനി..മൊഴി...എറണാകുളം സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഡോ. സിസ്റ്റർ വിനിതയ്ക്ക് പൗരാവലിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ നൽകിയ യാത്രയയപ്പ് ചടങ്ങിൽ മുഖ്യാതിഥി തമിഴ്നാട് എം.പി. കനിമൊഴിയും ഹൈബി ഈഡൻ എം.പിയുമായി സൗഹൃദസംഭാഷണത്തിൽ
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ തായ്ക്വണ്ടോ അണ്ടർ 48 കി.ഗ്രാം സീനിയർ ആൺകുട്ടികളുടെ ഫൈനലിൽ തൃശൂരിന്റെ മുഹമ്മദ് നിഹാലിനെതിരെ സ്വർണം നേടിയ എറണാകുളത്തിന്റെ കെ.ജെ ഇഹ്‌സാന്റെ ഫ്ലൈയിംഗ് കിക്ക്. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
മുൻസിപ്പൽ കോർപ്പറേഷൻ ടൗൺ ഹാളിൽ നടന്ന അണ്ടർ 19 ഫെൻസിംഗ് മത്സരത്തിൽ ലഭിച്ച മെഡലുകളുടെ ചിത്രം തന്റെ ഉമ്മയ്ക്ക് അയക്കാൻ മൊബൈലിൽ പകർത്തുന്ന റൈഹാനത്ത് അമാന. കാസർകോഡ് നായ്മർമൂല തൻബീഹുൽ ഇസ്ലാം എച്ച്.എസ്.എസിനെ പ്രതിനിധികരിച്ചത്തിയതാണ് റൈഹാനത്ത് അമാന
ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെളളാപ്പള്ളി പാലക്കാട് പിരായിരി എൻ. ഡി. എ കുടുംബയോഗത്തിൽ സംസാരിക്കുന്നു.
ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെളളാപ്പള്ളി പിരായിരി കുടുംബയോഗത്തിൽ സംസാരിക്കുന്നു.
സംസ്ഥാന കായികമേള നടക്കുന്ന എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ ചിത്രീകരിക്കാനെത്തിയ മാദ്ധ്യമ പ്രവർത്തകനായ അച്ഛനോടൊപ്പം കാഴ്ചകൾ കാണാനെത്തിയ മകൾ
സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ഫെൻസിംഗ് സാബിർ മത്സരത്തിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഇ.തിയയും എ. ബർണിസും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ ഇ. തിയക്ക് മെഡൽ ലഭിച്ചു
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ:പി. സരിൻ പ്രചാരണത്തിനിടെ .
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് എൻ. ഡി. എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പ്രചാരണത്തിനിടെ.
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിനിടെ കൊടക്കാട് പാഠശേഖരത്ത് തൊഴിൽ ചെയന്ന കർഷകരോടപ്പം .
കോവളം ക്രാഫ്ട് ആൻഡ് ആർട്സ് വില്ലേജിൽ പായ്കപ്പലിന്റെ മിനിയേച്ചർ (ഉരു)രൂപത്തിന്റെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന ശശിധരൻ
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ 100മീറ്ററിൽ സ്വർണം നേടിയ കാസർകോഡ് ജി.എച്ച്.എസ്.എസ് അങ്കൊടിയിലെ നിയാസ് അഹമ്മദ്
കണ്ണീർ പാടം... ആലപ്പുഴയിൽ പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ടായ പാടത്ത് നിന്ന് കൊയ്തുകൂട്ടിയ നെല്ല് ശേഖരിക്കുന്ന കർഷകർ. കൈനകരിയിൽ നിന്നുള്ള കാഴ്ച.
ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ ഉദ്യോഗാർത്ഥി ഓടിച്ച ബസ്സ് ഷോർട്ട് സർക്യൂട്ട് മൂലം അഗ്നിക്കിരയായി കത്തിയമർന്നപ്പോൾ.
  TRENDING THIS WEEK
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
അഭിവാദ്യങ്ങളോടെ...തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനുശേഷം മടങ്ങുന്ന റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ റാലി കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജി.എച്ച്.എസ്.എസിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
തൃശൂരിൽ സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സാമൂഹ്യനീതി സംഗമ റാലിയിൽ നിന്നും .
കാലംതെറ്റിയ വസന്തം ----വിഷുക്കാലത്ത് പൂക്കുന്ന കണിക്കോന്ന ജില്ലാ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന , ഈവർഷം ഏപ്രിൽ മാസമായിരുന്നു വിഷു.
വർഷത്തെ അവസാന കൃഷിയുമിറക്കി വിളവെടുത്തു കഴിഞ്ഞ പാടത്ത് തീയിടുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. ആലപ്പുഴ പള്ളാത്തുരുത്തി തിരുമല വാർഡ് കൊമ്പൻ കുഴി പാടശേഖരത്ത് നിന്നുള്ള കാഴ്ച.
കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി ഉത്സവത്തിൽ കെട്ടിയാടിയ വിഷകണ്ഠൻ തെയ്യം ഭക്തർക്ക് അനുഗ്രഹം നൽകുന്നു
കങ്കുവാ എന്ന ചിത്രത്തിൻ്റെ പ്രൊമോഷന്റെ ഭാ​ഗമായി തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നടൻ സൂര്യ
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com