വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ആശുപത്രിയിലേക്ക് കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ നിർവഹിക്കുന്നു
കാളിദാസ കലാകേന്ദ്രത്തിന്റെ 61-ാമത് നാടകമായ അച്ഛൻ എന്ന നാടകത്തിൽ നിന്ന്
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നീ സംഘനകൾ സംയുക്തമായി ചിന്നക്കടയിൽ നടത്തിയ പ്രകടനം
യു.ടി.യു.സി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
ഒ.മാധവന്റെ നൂറാം ജന്മവാർഷികവും കാളിദാസ കലാകേന്ദ്രത്തിന്റെ 61-ാമത് നാടകമായ അച്ഛൻ എന്ന നാടകത്തിന്റെ ഉദ്ഘാടനവും സോപാനം ഓഡിറ്റോറിയത്തിൽ അടൂർ പ്രകാശ് എം.പി നിർവഹിക്കുന്നു
പി കൃഷ്ണപിള്ള 76-)൦ ചരമ വാർഷികത്തോടനുബന്ധിച്ച് മുഹമ്മ കണ്ണർകാട്ടെ സ്മൃതി മണ്ഡപത്തിൽ സി.പി. എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സി. എസ്. സുജാത, മന്ത്രി പി. പ്രസാദ്, ആർ .നാസർ, സി. ബി ചന്ദ്രബാബു, ടി. ജെ ആഞ്ചലോസ്, എന്നിവരുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന
റിട്ട.ബി.എസ്.എൻ.എൽ ജീവനക്കാരൻ പാപ്പച്ചന്റെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സരിത,അനിമോൻ,അനൂപ് , മാഹിൻ എന്നിവരെ കൊല്ലം കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ
കർണ്ണക സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് സ്ത്രീ ജ്വാല 2024 വനിത സംഗമം പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു .
വയനാട് ദുരിത ബാധിതരെ സഹായിക്കാൻ സി.ഐ.ടി.യു ജനറൽ വർക്കേഴ്സ് യൂണിയൻ ചിന്നക്കട ബസ് ബേയിൽ ആരംഭിച്ച സേഹത്തിന്റെയ് ചായക്കട സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയുന്നു.
പീലിവിടർത്തി ആടിനാൽ ... മഴക്കാറ് ആകാശത്ത് ഇരുണ്ടതോടെ ആൺ മയിൽ പീലി വിടർത്തി ആടുന്നു സമീപത്ത് പെൺ മയിലുകളും പാലക്കാട് ചിതലി ഭാഗത്ത് നിന്നും .
നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ മഹാ ഗുരുവിന്റെ ജന്മ ഗൃഹമായ വയൽവാരം വീടും പരിസരവും
ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന അക്വാഷോയിലെ മത്സ്യ കന്യക
മത്സ്യ കന്യക...ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന അക്വാഷോയിലെ മത്സ്യ കന്യകയെ കൗതുകത്തോടെ നോക്കുന്ന കുഞ്ഞ്
നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് മഹാ ഗുരുവിന്റെ ജന്മ ഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തുന്നു.സ്വാമി അഭയാനന്ദ,ക്ഷേത്രം മേൽശാന്തി ഷൈമോൻ ശാന്തി തുടങ്ങിയവർ സമീപം
വർണ്ണകുമിളകൾ... ഫോർട്ട് കൊച്ചി ബീച്ചിൽ സായാഹ്നം ആസ്വദിക്കുന്ന പെൺകുട്ടി.
നെൽകർഷകരോടുള്ള അവഗണനയും കർഷക ദ്രോഹ നടപടികളും വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടത്തുന്ന കേരള റിലേ സത്യാഗ്രഹം രണ്ടാം ദിവസം സി.എൻ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയുന്നു
അമ്മയ്‌ക്കൊപ്പം... സ്കൂൾ വിട്ട് അമ്മയുടെ സൈക്കളിന് പുറകിലിരുന്നു വീട്ടിലേക്ക് പോകുന്ന കുഞ്ഞുങ്ങൾ. എറണാകുളം ജോസ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.
ആലപ്പുഴ എസ് ഡി കോളേജിൽ 1973 വിഭാഗത്തിൽ പഠിച്ചവർ കോളേജ് ക്ലാസ് മുറിയിൽ ഒത്തുചേർന്നപ്പോൾ. പ്രഫ കെ പി രാധാകൃഷ്ണൻ നായർ ഹാജർവിളിച്ച് സാന്നിധ്യം രേഖപ്പെടുത്തുന്നു.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുെടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കോട്ടയം കാർത്തിക ഓഡിറ്റോറിയത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ
കേരള വനിതാ കമ്മീഷൻ ആശാവർക്കർമാർക്കായി സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് കാമ്പസിലെ കാട് വളർന്ന ആളൊഴിഞ്ഞ റോഡുകൾ
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തിൽ ദേശീയ പതാകയുടെ മാതൃകയുമായി കുരുന്നുകൾ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്യദിന പരേഡ് സംഘടിപ്പിയ്ക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനത്തിന് സമീപം പൊലീസ് നായ പരിശോധിക്കുന്നു
കായിക അധ്യാപകരെ നിയമിക്കുക, കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ ഡി.ഡി ഓഫീസിന് മുന്നിൽ കെ.പി.സി.സി. കായിക വേദി നടത്തിയ ധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന ജീവനക്കാരൻ ബേബി
മഴക്കിടയിൽ...പെട്ടെന്ന് പെയ്ത മഴക്കിടയിൽ ഓടി മാറുന്ന തൊഴിലാളി.കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
ആലപ്പുഴ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com