ലയ സുനിൽ (സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോ, എസ്.എൻ.എസ്.എം എച്ച്.എസ്.എസ്, ഇളമ്പള്ളൂർ)
ലിനു ലിയോൺസ് (ജൂനിയർ ആൺകുട്ടികളുടെ ലോംഗ് ജമ്പ്, ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്)
എൻ. തൻസീൻ (ജൂനിയർ ബോയ്സ് 100 മീറ്റർ ഓട്ടം, എസ്.എൻ എച്ച്.എസ്.എസ്, ചിതറ)
ഹന നാസർ (ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടം, ഗവ.എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ്)
പി​. ജീവിത (ജൂനിയർ ഗേൾസ് 800 മീറ്റർ ഓട്ടം, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, കൊല്ലം)
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസ്, ജോഹിത ജോൺസൺ (എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് കൊല്ലം)
പാലക്കാട് നിയമസഭാ ഉപതെരെഞ്ഞടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ:പി. സരീൻ നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ കുഞ്ഞിന് എടുത്ത് ആഹ്ലാദം പങ്ക് വെയ്ക്കുന്നു.
പാലക്കാട് നിയമസഭാ ഉപതെരെഞ്ഞടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ:പി. സരീൻ നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ കൂഞ്ഞിന് ചുമ്പനം നൽകുന്നു.
അന്നംതേടി...കൊച്ചി കായലിൽ ചെറുവള്ളത്തിൽ മീൻ പിടിക്കാൻ വലകൾ ഇട്ടു പോകുന്ന മത്സ്യതൊഴിലാളി
ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ നടന്ന ലളിതാംബിക അന്തർജനം സ്ത്രി സാഹിത്യവേദി സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുന്ന പ്രൊഫ. എം.കെ സാനു ചടങ്ങിൽ പങ്കെടുക്കാനെത്തുന്നു
ഗ്രേറ്റ് ഇന്ത്യൻ ട്രാവൽ ട്രിപ്പ് കൊച്ചിയിൽ നിന്നും ഇന്നലെ ബസിൽ 35 ദിവസം കൊണ്ട് ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പുറപ്പെടുന്ന ചാടിൽ ഫ്ലാഗ് ഓഫ് നിർവഹിക്കുന്ന മന്ത്രി മുഹമ്മദ് റിയാസ്
ഗ്രേറ്റ് ഇന്ത്യൻ ട്രാവൽ ട്രിപ്പ് കൊച്ചിയിൽ നിന്നും ഇന്നലെ ബസിൽ 35 ദിവസം കൊണ്ട് ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പുറപ്പെടുന്ന യാത്രക്കാർക്കൊപ്പം സെൽഫിയെടുക്കുന്ന മന്ത്രി മുഹമ്മദ് റിയാസ്.
ട്രാവൽ സെൽഫി...ഗ്രേറ്റ് ഇന്ത്യൻ ട്രാവൽ ട്രിപ്പ് കൊച്ചിയിൽ നിന്നും ഇന്നലെ ബസിൽ 35 ദിവസം കൊണ്ട് ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പുറപ്പെടുന്ന യാത്രക്കാർക്കൊപ്പം സെൽഫിയെടുക്കുന്ന മന്ത്രി മുഹമ്മദ് റിയാസ്
ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ നടന്ന ലളിതാംബിക അന്തർജനം സ്ത്രി സാഹിത്യവേദി സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുന്ന പ്രൊഫ. എം.കെ സാനുവിനെ സ്വികരിക്കുന്ന മേയർ അഡ്വ. എം. അനിൽകുമാർ. ഡോ. മ്യൂസ് മേരി ജോർജ് സമീപം
പുസ്തകലോകം... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ പുസ്തകം വാങ്ങാനെത്തിയ കുട്ടി.
സംഗീതസാന്ദ്രം...കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംഗീതപരിപാടിയിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തലയുടെ ഫ്യൂഷനിൽ നിന്ന്
കൊച്ചി ശാസ്ത്ര സാങ്കേതിക സ൪വകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയ൯ നി൪വഹിക്കുന്നു. മന്ത്രി പി. രാജീവ്, ഹൈബി ഈഡ൯ എം.പി, കളമശേരി നഗരസഭ ചെയ൪പേഴ്സൺ സീമ കണ്ണ൯, കുസാറ്റ് വിസി പ്രൊഫ. ഡോ. എം. ജുനൈദ് ബുഷ്റി, ഡയറക്ട൪ പ്രൊഫ. ഡോ. കെ.എ. സക്കറിയ തുടങ്ങിയവ൪ സമീപം
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. കെ.പി. റെജി , ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ , കെ.യു.ഡബ്ള്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, സുരേഷ് വെള്ളിമംഗലം, ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, സുരേഷ് എടപ്പാൾ, ബെന്നി ബെഹനാൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എൻ. ദിനകരൻ, സി.ജി. രാജഗോപാൽ തുടങ്ങിയവർ സമീപം
ബി.ജെ.പി. പാലക്കാട് ജില്ലാ ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താ സമ്മേളനം കഴിഞ്ഞ ശേഷം മടങ്ങുന്നു സി. കൃഷ്ണകുമാർ സമീപം .
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മേലാമുറി പച്ചക്കറി മാർക്കറ്റിൽ വോട്ട് ചോദിക്കുന്നു ഷാഫി പറമ്പിൽ എം.പി. സമീപം .
  TRENDING THIS WEEK
കോഴിക്കോട് സർവകാലാശാലയിൽ വച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു.
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഖില രാജു.
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
കോഴിക്കോട് സർവകാലാശാലയിൽ നടക്കുന്ന 68-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 18 400 മീറ്റർ പെൺകുട്ടികളുടെ ഓട്ടത്തിൽ സ്വർണം നേടിയ തിരുവനന്തപുരം ജില്ലയുടെ പിക്സി ഗുലിയ
കോഴിക്കോട് സർവകാലാശാലയിൽ നടക്കുന്ന 68-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 വിഭാഗം 400 മീറ്റർ പെൺകുട്ടികളുടെ ഓട്ടത്തിൽ സ്വർണം നേടിയ തിരുവനന്തപുരം ജില്ലയുടെ സാന്ദ്ര മോൾ സാബു
എ.ഡി.എം നവീൻ ബാബുവിന്റെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനത്തിനുവച്ചപ്പോൾ അനുഭവപ്പെട്ട തിരക്ക്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com