കാങ്കത്തുമുക്ക് ജംഗ്ഷനിലും, മേടയിൽ മുക്കിലും ഹൈ വേയിലെ കുഴികൾ നന്നാക്കാത്തതിനെ തുടർന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുന്നു
കാങ്കത്തുമുക്ക് ജംഗ്ഷനിലും, മേടയിൽ മുക്കിലും ഹൈ വേയിലെ കുഴികൾ നന്നാക്കാത്തതിനെ തുടർന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

തിരുവാതിരോത്സവത്തോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രത്തിൽ നടന്ന എഴുന്നളളിപ്പ്
തിരുവാതിര രാവിൽ...തിരുവാതിരോത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നടന്ന തിരുവാതിരയിൽ നിന്ന്
ജോലികഴിഞ്ഞ ശേഷം വെയിലേൽക്കാതിരിക്കാൻ പണിസാധനങ്ങൾ തലയിൽ വെച്ച് മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികൾ. ഹൈകോർട്ട് ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച
കാങ്കത്തുമുക്ക് ജംഗ്ഷനിലും, മേടയിൽ മുക്കിലും ഹൈ വേയിലെ കുഴികൾ നന്നാക്കാത്തതിനെ തുടർന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കാങ്കത്തുമുക്ക് റോഡ് ഉപരോധിച്ചപ്പോൾ
പട്ടത്താനം വേപ്പാലുംമൂട് ഭാഗത്ത് യുവാവ് കുത്തേറ്റ് മരിച്ച സ്ഥലത്തെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ സിൽവർ ജൂബിലി ആഘോഷം രജതോത്സവത്തിൽ അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ് ആമുഖ പ്രഭാഷണം നടത്തുന്നു.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റ് സിൽവർ ജൂബിലി ആഘോഷം രജതോത്സവത്തിൽ നടന്ന ജാസി ഗിഫ്റ്റിന്റെ മ്യൂസിക്കൽ മെഗാ ഷോയിൽ നിന്ന്.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ സിൽവർ ജൂബിലി ആഘോഷം രജതോത്സവത്തിൽ ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് റിട്ട. ആർ.ടി.ഒ പി.ജി രാജേന്ദ്ര ബാബുവിന് ഉപഹാരം നൽകി ആദരിക്കുന്നു.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്, മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റ് സിൽവർ ജൂബിലി ആഘോഷം രജതോത്സവത്തിൽ ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് സെന്റ് സേവ്യേഴ്സ് സ്കൂൾ ഒഫ് നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽസ് ഡയറക്ടർ സിമ്മി മാത്യുവിന് ഉപഹാരം നൽകി ആദരിക്കുന്നു. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്, മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ സിൽവർ ജൂബിലി ആഘോഷം രജതോത്സവത്തിൽ ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് ജ്യോതിഷ പണ്ഡിതൻ കുടമാളൂർ ശർമ്മയ്ക്ക് ഉപഹാരം നൽകി ആദരിക്കുന്നു.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്, മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ സിൽവർ ജൂബിലി ആഘോഷം രജതോത്സവത്തിൽ ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് എൻഡോക്രൈനോളജിസ്റ്റും ഏറ്റുമാനൂർ വിമല ഹെൽത്ത് കെയർ ഡയറക്ടറുമായ ഡോ. ജീവൻ ജോസഫിന് ഉപഹാരം നൽകി ആദരിക്കുന്നു.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്, മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ സിൽവർ ജൂബിലി ആഘോഷം രജതോത്സവത്തിൽ ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് കൊശമറ്റം ഫിനാൻസ് എം.ഡി മാത്യു കെ. ചെറിയാനുള്ള ഉപഹാരം ചീഫ് മാനേജർ കോര ഏലിയാസിന് നൽകി ആദരിക്കുന്നു.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്, മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ സിൽവർ ജൂബിലി ആഘോഷം രജതോത്സവത്തിൽ ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്തിന് ഉപഹാരം നൽകി ആദരിക്കുന്നു.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്, മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റ്റിന്റെ സുവർണ ജൂബിലി ആഘോഷം രജതോത്സവത്തിൽ പങ്കെടുക്കാനെത്തിയവർ
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസിന് യൂണിറ്റ് ചീഫ് ആർ.ബാബുരാജ് ഉപഹാരം നൽകുന്നു. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്, മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ സമീപം.
  TRENDING THIS WEEK
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന ബഡ്‌സ് കലോത്സവത്തിലെ ബാൻഡ് മേള മത്സരത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com