സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര കൊട്ടാരക്കരയിൽ എത്തിയപ്പോൾ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും വേദിയിലേക്ക് ആനയിക്കുന്നു
അനുഗ്രഹംവാങ്ങി.... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ മോഹിനിയാട്ടമത്സരത്തിൽ പങ്കെടുത്ത തൊടുപുഴ അൽ അസർ കോളേജിലെ മീനാക്ഷി പ്രദീപിനെ ഗുരു കലാമണ്ഡലം ക്ഷേമാവതി അനുഗ്രഹിക്കുന്നു
ഗുരു കടാക്ഷം...കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ മോഹിനിയാട്ടമത്സരത്തിൽ പങ്കെടുത്ത തൊടുപുഴ അൽ അസർ കോളേജിലെ മീനാക്ഷി പ്രദീപിനെ ഗുരു കലാമണ്ഡലം ക്ഷേമാവതി അനുഗ്രഹിക്കുന്നു
മതിൽ പൊക്കത്തിൽ മാലിന്യം...എറണാകുളം ഹൈക്കോടതിക്ക് സമീപത്തു നിന്നും മാർക്കറ്റിലേക്ക് പോകുന്ന വഴിയിൽ നദാതയിൽ മതിൽ പൊക്കത്തിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു
തുടക്കം കുറിച്ച്...രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എറണാകുളം മണ്ഡലം ഇടതു സ്ഥാനാർഥി കെ.ജെ. ഷൈൻ ഹൈക്കോടതിക്കു സമീപം വോട്ടർമാരെ കാണുന്നു
തുടക്കം കുറിച്ച്...രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എറണാകുളം മണ്ഡലം ഇടതു സ്ഥാനാർഥി കെ.ജെ. ഷൈൻ ഹൈക്കോടതിക്കു സമീപം വോട്ടർമാരെ കാണാനെത്തുന്നു
പാണാവള്ളി ഓടമ്പള്ളി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ചൂട്ട് പടയണി
കാത്തിരിപ്പ്....കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ബസേലിയസ് കോളേജിലെ വേദിക്ക് വെളിയിൽ മോഹിനിയാട്ടത്തിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന മത്സരാർത്ഥികൾ
ചൂടല്ലേ...കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ബസേലിയസ് കോളേജിലെ വേദിയിലേക്ക് മോഹിനിയാട്ടത്തിൽ പങ്കെടുക്കാൻ ചൂട് കാരണം കുട ചൂടിയെത്തുന്ന മത്സരാർത്ഥി
പത്തനംതിട്ട ഇലന്തൂരിൽ ഇന്നലെ നടന്ന പടയണിക്ക് എത്തുന്ന കോലങ്ങൾ
കണ്ണീരിൽ കണ്ണുനനയിച്ച്... സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയിൽ നടന്ന ജനകീയ ചർച്ചസദസ്സിൽ തൊട്ടപ്പള്ളിയിൽ ഹെൽമെറ്റിനടിയേറ്റ് മരണപ്പെട്ട നന്തുവിന്റെ മാതാപിതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എന്നിവരോട് സംഭവത്തെക്കുറിച്ചു പറയുന്നതിനിടയിൽ വിതുമ്പിയപ്പോൾ
പാണാവള്ളി അംബികാവിലാസം അരയങ്കാവ് ദേവീ ക്ഷേത്രത്തിൽ നടന്ന പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർ. മേൽശാന്തി ഷാജി അരവിന്ദൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ
സമരാഗ്‌നി - ജനകീയ പ്രക്ഷോഭ യാത്രയുടെ പ്രചരണാർത്ഥം ഡി.സി.സി ചിന്നകടയിൽ സംഘടിപ്പിച്ച മെഗാ തിരുവാതിരയിൽ നിന്ന്
ജില്ലാ ബോഡി ബിൽഡിംഗ് ഫിറ്റ്നസ് അസോസിയേഷന്റെയും ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന മിസ്റ്റർ ആൻഡ് മിസ് കൊല്ലം മത്സരത്തിൽ നിന്ന്
സാംസ്‌കാരിക വകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ സദസ്
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സി .കേശവൻ സ്മാരക പുരസ്‌കാരം കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാബാവയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു .ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി ,മുൻ മന്ത്രി കെ .രാജു ,മുൻ നിയമസഭാ സ്പീക്കർ എം .വിജയകുമാർ തുടങ്ങിയവർ സമീപം
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സി .കേശവൻ സ്മാരക പുരസ്‌കാരം സമ്മാനിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര ജേതാവ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാബാവയുമായി സംഭാഷണത്തിൽ
ചന്ദ്രനഗർ ശാരദാ പീഠം ശ്രീ ശാരദാമ്പാൾ ക്ഷേത്രത്തിലെ ദ്വീദിന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ അനീഷ് മേനോൻ സംഘവും അവതരിപ്പിച്ച സംഗിത കച്ചേരി.
പാണാവള്ളി ഓടമ്പള്ളി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വടക്കുംമുറിയുടെ നേതൃത്വത്തിൽ വീരമംഗലത്ത് നിന്ന് ക്ഷേത്രത്തിലേക്ക് നടന്ന ചൂട്ട്പടയണിയിൽ നിന്ന്
  TRENDING THIS WEEK
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം  പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
സാംസ്‌കാരിക വകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ സദസ്
ജില്ലാ ബോഡി ബിൽഡിംഗ് ഫിറ്റ്നസ് അസോസിയേഷന്റെയും ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന മിസ്റ്റർ ആൻഡ് മിസ് കൊല്ലം മത്സരത്തിൽ നിന്ന്
നവകേരള സദസ്സിന്റെ തുടർച്ചയായുള്ള മുഖാമുഖം പരിപാടിയുടെ പ്രചാരണ ഭാഗമായി കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ചിത്രമതിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം മട്ടന്നൂർ ജംക്‌ഷനിൽ എത്തിയപ്പോൾ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com