ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നിലെ റോഡിലുണ്ടായ വെള്ളക്കെട്ട്
ശക്തമായ മഴയിൽ നിന്ന് രക്ഷതേടി സുരക്ഷിത സ്ഥാനത്തേയ്ക്ക് ഓടിമാറുന്ന യുവാക്കൾ. ആലപ്പുഴ ബീച്ചിന് സമീപത്തുനിന്നുള്ള ദൃശ്യം
മൂലമ്പള്ളി പിഴലയിലെ കെട്ടുകളിൽ മഴയത്ത് ചൂണ്ടയിടുന്നയാൾ. ഇവിടെ നിരവധി പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാനും ചൂണ്ടയിടാനുമായി നിത്യേന എത്തുന്നത്
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ
കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി പാടശേഖരത്ത് വള്ളത്തിൽ പോയി ആമ്പൽ വസന്തം ആസ്വദിക്കുന്നവർ.ഈ വർഷം നേരത്തെ ആമ്പൽ വിരിഞ്ഞ് തുടങ്ങി.1800- ഏക്കറുള്ള ജെ-ബ്ലോക്ക് പാടശേഖരം നിറയെ ആമ്പൽ പൂക്കൾ വിരിയും.കൃഷിക്കായി വെള്ളം വറ്റിക്കുന്നത് വരെ ആമ്പൽ പൂക്കൾ കാണും. ഫോട്ടോഷൂട്ടിനും റീൽസ് എടുക്കുന്നതിനും വേണ്ടി നിരവധി ആൾക്കാർ ആണ് ഇപ്പോഴേ വന്നു കൊണ്ടിരിക്കുന്നത്
മഴ ശക്തമായതോടെ വ്യഷ്ട്ടി പ്രദേശങ്ങളിൽ മഴ കനത്ത് തുടങ്ങി പാലക്കാട് ജില്ലയിലെ ഡാമുകളുടെ ജലനിരപ്പു ഉയർന്നു ചില ഡാമുകളിലെ ഷട്ടറുകളും തുറന്നു ധോണി മല മുകളിൽ നിന്ന് താഴെക്ക് പതിക്കുന്ന വെള്ളച്ചാട്ടം.
ജോലി സ്ഥലത്ത് സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരായ നിയമത്തെകുറിച്ച് കേരള വനിതാ കമ്മീഷൻ കൊല്ലം ടൗൺ ഹാളിൽ നടത്തിയ ബോധവത്കരണ ക്ലാസ് കമ്മീഷനംഗം ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
മോഹന്‍കുമാര്‍ സി .പി.എമ്മില്‍ ചേര്‍ന്നതിന് പിന്നാലെ പാലക്കാട്‌ കോട്ടായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് ചുവന്ന പെയിന്റടിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചതോടെ പാർട്ടി ഓഫീസ് പോലീസ് താഴിട്ട് പൂട്ടിയതിന് ശേഷം സീൽ ചെയ്യുന്നു.
ശക്തമായി പെയ്യുന്ന മഴയത്ത് ഫോർട്ട് കൊച്ചിയിൽ നിന്ന് എറണാകുളം ജെട്ടിയിലേക്കെത്തുന്ന ബോട്ട്
ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ബൈപ്പാസ് റോഡിൽ ചുങ്കം പാലത്തിന് സമീപം നിന്ന വർഷങ്ങൾ പഴക്കമുള്ള തണൽ മരം കടപുഴകി വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചപ്പോൾ മറിഞ്ഞ് കിടക്കുന്ന മരത്തിൻ്റെ മുകളിലൂടെ യാത്രക്കാർചാടി കടക്കുന്നു
മരം കയറി പോകാം...ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ബൈപ്പാസ് റോഡിൽ ചുങ്കം പാലത്തിന് സമീപം നിന്ന തണൽ മരം കടപുഴകി വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചപ്പോൾ മറിഞ്ഞ് കിടക്കുന്ന മരത്തിന്റെ മുകളിലൂടെ കയറിപ്പോകുന്നയാൾ
എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള മത്സ്യബന്ധന കാഴ്ച
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം എം.ജി. റോഡിലൂടെ പ്ളാസ്റ്റിക് ചാക്ക് തലയിലിട്ട് നടന്ന് നീങ്ങുന്ന യാത്രികൻ
എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി - ചെറിയകടവ് റോഡ് കടലാക്രമണത്തെത്തുടർന്ന് വെള്ളം കയറിയ നിലയിൽ.
കെനിയയിൽ വിനോദ യാത്രയ്ക്കിടെ ബസ് അപകടത്തിൽപ്പെട്ട് മരിച്ച പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ റിഷി വില്ലയിൽ റിയയുടെയും ടൈറയുടെയും മൃതദേഹത്തിനു മുന്നിൽ വിങ്ങിപ്പൊട്ടുന്ന അച്ഛൻ രാധാകൃഷ്ണൻ.
കെനിയയിൽ വിനോദ യാത്രയ്ക്കിടെ ബസ് അപകടത്തിൽപ്പെട്ട് മരിച്ച പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ റിഷി വില്ലയിൽ പി.രാധാകൃഷ്ണന്റെ മകൾ റിയയുടെ മൃതദേഹം ആംബുലൻസിൽ നിന്ന് വീട്ടിലേക്കെടുക്കുന്നു.
കെനിയയിൽ വിനോദ യാത്രയ്ക്കിടെ ബസ് അപകടത്തിൽപ്പെട്ട് മരിച്ച പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ റിഷി വില്ലയിൽ റിയയുടെയും, റിയയുടെ മകൾ ടൈറയുടെയും മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയവർ.
കോട്ടയം മെഡിക്കൽ കോളേജ് ബൈപ്പാസ് റോഡിൽ ചുങ്കം പാലത്തിന് സമീപം നിന്ന വർഷങ്ങൾ പഴക്കമുള്ള തണൽ മരം കടപുഴകി വീണപ്പോൾ
  TRENDING THIS WEEK
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഹൃദ്‌രോഗ ചികിത്സാരംഗത്ത് ആധുനിക രീതിയിൽ രൂപകല്പന ചെയ്ത ' റേഡിയൽ ലോഞ്ച് ' നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.വി. തോമസ്, ഡോ. പി.വി. ലൂയിസ്, പി.വി. സേവ്യർ തുടങ്ങിയവർ സമീപം
ചാറ്റൽ മഴയിൽ വാഹനങ്ങൾക്കിടയിലൂടെ മൊബൈലിൽ സംസാരിച്ച് അപകടകരമായി നടന്ന് നീങ്ങുന്ന യുവതി
ജനറൽ ആശുപത്രിക്ക് മുന്നിലൂടെ പ്ളാസ്റ്റിക് ചാക്ക് കെട്ടുമായി നടന്ന് നീങ്ങുന്ന വൃദ്ധൻ. പിറകിലായി സ്വഛ് ഭാരത് പരസ്യത്തിന്റെ ഭാഗമായി മതിലിൽ വരച്ച ഗാന്ധിയുടെ ചിത്രവും കാണാം
കനത്ത മഴയിൽ എം.ജി. റോഡിലൂടെ നടന്ന് നീങ്ങുന്ന വഴിയാത്രികർ.
മാറ്റാത്ത ദുരിതം..... കോട്ടയം ചന്തക്കടവ്-ടിബി റോഡിലേക്കുള്ള റോഡ് തകർന്ന് രൂപപ്പെട്ട കുഴിയും വെള്ളക്കെട്ടും. റോഡിൻ്റെ വളവിലെ കുഴിയിൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്
മേഴ്സി കോപ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ടി.കെ ചാത്തുണ്ണി അനുസ്മരണ ചടങ്ങിൽ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത ദീപം തെളിയിക്കുന്നുചെയർമാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ  ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം തുടങ്ങിയവർ സമീപം
ട്രോളിംഗ് നിരോധനത്തെത്തുടർന്ന് എറണാകുളം കാളമുക്ക് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടിൽ വന്നിരിക്കുന്ന പരുന്തുകൾ
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com