HOME / GALLERY / 
  TRENDING THIS WEEK
എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
കൊല്ലം ഫാത്തിമ മാത കോളേജിൽ വിജയിച്ച കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം.കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
കൊല്ലം ഫാത്തിമ മാത കോളേജിൽ നടന്ന തി​രഞ്ഞെടുപ്പി​ൽ യൂണി​യൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജയ്ഡൻ ജർമിയാസിന് കെ.പി. സി.സി സെക്രട്ടറിയും പിതാവുമായ പി. ജർമ്മിയാസ് വിജയമുത്തം നൽകുന്നു
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
പാലക്കാട് നിയമസഭ ഉപതെരെഞ്ഞടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പിരായിരിയിൽ പ്രചരണത്തിനിടെ കർഷക തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
തിരക്കുള്ള എറണാകുളം ഹോസ്പിറ്റൽ റോഡിന് മുന്നിലൂടെ അമിതവേഗത്തിൽ പായുന്ന ബസുകൾ
ഗവ. മോഡൽ എച്ച്.എസ്.എൽ.പി സ്കൂളിൽ നടന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കളർകോട് ഗവ. എൽ.പി സ്കൂളിലെ ബി. രമ്യ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് നോക്കിയ ശേഷം അഭിനന്ദിക്കുന്ന നഗരസഭ ചെയർ പേഴ്സൺ കെ.കെ ജയമ്മ.
കേരളസർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആലപ്പുഴ എസ്. ഡി.വി കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐയുടെ മുഹമ്മദ് റസലിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന വിദ്യാർത്ഥികൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com