വൈറസ്
ട്രംപ്
സവാള
കൊവിഡ്
ബാറ്റുകൾ
ഗഞ്ചിഫ
ബൊമ്മക്കൊലു
കരുതലില്ലാത്ത ഉറക്കം... കോട്ടയം തിരുനക്കര മൈതാനിയിലെ മരത്തണലിൽ കിടന്നുറങ്ങുന്നയാൾ.
കൊല്ലം പള്ളിത്തോട്ടം സ്നേഹതീരം നഗറിൽ ഡെബിൻ ഡേവിഡ് (29) ഹൃദയവാൽവ് മാറ്റിവയ്ക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു.2018ലെ മഹാപ്രളയത്തിൽ തന്റെ വള്ളവുമായി ദിവസങ്ങളോളം രക്ഷാപ്രവർത്തനത്തിലേർപ്പെട്ട് ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തിനടിയിലായി മുള്ളുവേലിയിൽ കുരുങ്ങി വയറിനും മറ്റും പരിക്കേറ്റിരുന്നു.ഡെബിന് സഹായസമിതി രൂപികരിച്ചു .വീഡിയോ : ശ്രീധർലാൽ.എം. എസ്
ചൂണ്ടയിടാൻ പഠിക്കാനാഗ്രഹമുള്ളവർക്ക് ആലപ്പുഴ ഇരുമ്പുപാലത്തിനടുത്തുള്ള 'ഫിഷിംഗ് പോയിന്റ് ചൂണ്ടക്കട'യിലെത്താം. ചൂണ്ടയിടൽ പഠിക്കാം; തികച്ചും സൗജന്യമായി.എം.സഫീറ ഭർത്താവ് അഫ്നാസ് എന്നിവരാണ് ന്യൂജെൻ ചൂണ്ടക്കടയും പരിശീലനവുമായി രംഗത്തുള്ളത്.വീഡിയോ:അനീഷ് ശിവൻ
എറണാകുളം വെങ്ങോല ഈച്ചരൻകവലയിലെ ചായാട്ട് വേലായുധൻ ഇന്നും സ്മാർട്ടാണ്. റേഷൻകടയിൽ നടന്നെത്തും. ജീവിതത്തിൽ ഇന്നു വരെ ചെരുപ്പ് ഉപയോഗിച്ചിട്ടില്ല. കടയിലേക്കുള്ള നടത്തമാണ് ആരോഗ്യ രഹസ്യമെന്ന് ചേട്ടൻ പറയും.വീഡിയോ : ബാബു പി. ഗോപാൽ
വാസനസോപ്പ് അമൃതയ്ക്ക് കുളിക്കാൻ മാത്രമല്ല, ലോക റെക്കോഡ് കൈക്കുമ്പിളിൽ എത്തിക്കാനുള്ള കരവിരുത് കൂടിയാണ്. സോപ്പിലും പെൻസിലിലും ജീവൻ തുടിക്കുന്ന ശില്പങ്ങൾ ഒരുക്കാൻ അമൃതയ്ക്ക് വേണ്ടത് നിമിഷങ്ങൾ മാത്രം.വീഡിയോ : രജനീഷ്
ഹൃദ്രോഗത്തെത്തുടർന്ന് ചികിത്സ നടത്തി ട്രാവൽ ഏജൻസിയിൽ നിന്ന് പെട്ടിക്കടയിലേക്ക് ഒതുങ്ങിയ നടുക്കണ്ടം സ്വദേശി മത്തായിച്ചന് വെയിൽ കൊള്ളരുതെന്ന ഡോക്ടറുടെ നിർദ്ദേശത്തേ തുടർന്ന് തെനംകുന്ന് മണക്കാട് ബൈപാസ് റോഡരികിലെ തൻറെ കടക്ക് മുകളിൽ വള്ളിപ്പടർപ്പ് കയറ്റിവിട്ട് തണലൊരുക്കിയപ്പോൾ വീഡിയോ: സെബിൻ ജോർജ്
മുല്ലപ്പൂക്കളുടെ സുഗന്ധം, ഓർക്കിഡുകളുടെ വശ്യത, പനിനീർപ്പൂക്കളുടെ സൗരഭ്യം. ഏതെങ്കിലുമൊരു പൂന്തോട്ടത്തിൽ നിന്നുള്ള ദൃശ്യങ്ങളല്ലിത്, വയനാട് സുൽത്താൻ ബത്തേരി. പൂക്കളുടെ മാത്രമല്ല ശുചിത്വത്തിന്റെ കൂടി സുൽത്താനായി മാറിയിരിയ്ക്കുകയാണ് വീഡിയോ:കെ.ആർ. രമിത്
കാലം ചെയ്ത ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം തിരുവല്ല മാർത്തോമ സഭാ ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചപ്പോൾ വീഡിയോ:സന്തോഷ് നിലയ്ക്കൽ
50 വാർത്ത
ലാലേട്ടനും ബിനുവും
പോത്ത് കഥ
ചെണ്ട
കൊവിഡ്
  TRENDING THIS WEEK
മുഷിഞ്ഞ വസ്ത്രങ്ങളും നീട്ടി വളർത്തിയ താടിയും മുടിയും കണ്ടാൽ മനോനിലതെറ്റിയെന്ന് ആരും പറയും. എസ്.പി ബാലസുബ്രഹ്മണ്യൻ പാടിയ 'ശങ്കരാ നാദ ശരീര പരാ....' എന്ന ഗാനം സുഗതനെ കൊണ്ട് പാടിച്ച് നാട്ടുകാരിലൊരാൾ യു ട്യൂബിൽ പോസ്റ്റ് ചെയ്തപ്പോൾ വീഡിയോ: കെ.സി. സ്മിജൻ
കച്ചവടത്തിനിടയിൽ തന്നെയും സുഹൃത്തിനേയും അപമാനിക്കുകയും ഉപജീവന മാർഗമായ ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതിൽ മനന്നൊന്ത് ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞ ട്രാൻസ് ജെൻഡർ സജ്നയ്ക്കൊപ്പം എറണാകുളം ഇരുമ്പനത്ത് ബിരിയാണി വില്പനയ്ക്കെത്തിയ നടൻ സന്തോഷ് കീഴാറ്റൂർ
മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥന അവാർഡ് നേടിയ മധുശ്രീ നാരായണൻ പിതാവും സംഗീതജ്ഞനുമായ രമേശ് നാരായണനൊപ്പം സന്തോഷം പങ്കിടുന്നു
ഇരുമുഖൻ...ഇരുകണ്ണുകൾക്കും രണ്ട് നിറമുള്ള പൂച്ച. മുണ്ടക്കയം കൊക്കയാർ നിന്നുള്ള കാഴ്ച
ജോസ്
മാവോയിസ്റ്റ് ബന്ധം ആപരോപിച്ച് അറസ്റ്റ് ചെയ്ത ഫാ: സ്റ്റാൻ സ്വാമിയെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഫൊറോനാ യുവദീപ്തിയും എസ്.എം.വൈ.എമ്മും പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ കൈകൾ കൂട്ടിക്കെട്ടി നടത്തിയ പ്രധിഷേധ ധർണ.
സീറ്റ് ചർച്ച...കോട്ടയം ഡി.സി.സി.ഓഫീസിൽ ചർച്ചെക്കെത്തിയ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും, മോൻസ് ജോസഫും കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫിനൊപ്പം
പാടശേഖരത്തിന് സമാനമായ നെൽക്കൃഷിയാണ് മനോജ് മാഷിന്റെ വീട്ടുമുറ്റത്തിന് ശോഭ പകരുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ഒലിപ്പുറം സ്വദേശിയായ കുത്തിരേഴി ചേളാരി എച്ച്.എസ്.എസിലെ ഹൈസ്‌കൂൾ വിഭാഗം ഗണിതശാസ്ത്ര അദ്ധ്യാപകനാണ് മനോജ് കൃഷിക്കായി തിരഞ്ഞെടുത്തത് വീടിന്റെ മുറ്റം തന്നെയാണ്. വീഡിയോ: അഭിജിത്ത് രവി
മഴയിൽ... കരിമഠത്ത് നിന്നുള്ള മഴ ദൃശ്യം.
ഓട്ടോ യാത്രക്കിടെ അപ്രതിക്ഷിതമായെത്തിയ മഴയെ ആസ്വദിക്കുന്ന യാത്രിക സ്റ്റാച്യുവിൽ നിന്നുളള കാഴ്ച്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com