ഇലക്ഷനും കട്ടനും സ്ട്രോങ്ങാ...ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ പൊതുയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് കുടിക്കാൻ കട്ടൻ ചായ നൽകിയപ്പോൾ. എച്ച്. സലാം എം. എൽ. എ സമീപം