പണ്ട് ഇത് യാത്ര കനാലായിരുന്നു.എന്നാൽ ഇന്ന് മാലിന്യ വാഹിനിയും. തിരുവനന്തപുരത്തെ പാർവതീ പുത്തനാറിന്റെ കാര്യമാണിത് വീഡിയോ: നിശാന്ത് ആലുകാട്
പ്രതാപ് പോത്തൻ മുഖ്യകഥാപാത്രമായ സിനിമയ്ക്ക് പാക്ക് അപ് പറഞ്ഞു സംവിധായകൻ മീൻ കച്ചവടത്തിൽ റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ മീൻകട സൂപ്പർ ഹിറ്റ് ആയി. വീഡിയോ:ശ്രീധർലാൽ.എം.എസ്
ഗാഢമായ അവരുടെ സൗഹൃദ ബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു കൊവിഡ് ഗുരുതരമായ കാലത്ത് എസ്.പി.ബിയെ അഭിസംബോധന ചെയ്ത് ഇളയരാജ പങ്കുവച്ച വീഡിയോ.
എഞ്ചിനീയറിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കോട്ടയം തെള്ളകം സ്വദേശി വരുൺ കെ.എസ് അമ്മ ആർ. ഇന്ദുവിനോപ്പം സന്തോഷം പങ്കിടുന്നു.വീഡിയോ:വിഷ്ണു കുമരകം
എസ്.പി ബാലസുബ്രമണ്യത്തിന് ആദരാജ്ഞലികൾ അർപ്പിച്ച് ഇടക്ക വാദകനായ ഡോ. തൃശൂർ കൃഷ്ണകുമാർ വീട്ടിലിരുന്ന് ഇടക്കയിലൂടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു ആകാശവാണിയിലെ ബിഹൈ ഗ്രേഡ് ആർട്ടിസ്റ്റാണ് കൃഷ്ണകുമാർ വീഡിയോ : റാഫി എം. ദേവസി
ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ജനൈദ് രാത്രി ഭക്ഷണം കഴിക്കും മുമ്പേ തെരുവ് നായകൾക്ക് ഭക്ഷണവുമായി വീട്ടിൽ നിന്നിറങ്ങും. കൊല്ലം ടൗൺ ഹാളിന് മുന്നിലെ വഴിയോരത്ത് ജുനൈദിനെ കാത്ത് ഇരുപത്തഞ്ചിലേറെ തെരുവ് നായകളുണ്ടാകും.വീഡിയോ: ഡി. രാഹുൽ
ഫീഡിംഗ് ടൈം... തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം മരത്തിൽ കൂട്‌ക്കൂട്ടിയിരിക്കുന്ന നീർക്കാക തൻ്റെ കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്നു.
മഴ തോരാ മലയിൽ... മഴയ്ക്ക് മുന്നേ മാനത്ത് ഉരുണ്ട്കൂടിയ കാർമേഘം. കാഞ്ഞാർ പുള്ളിക്കാനം റോഡിൽ നിന്നുള്ള കാഴ്ച.
പൊലീസ്
ആരതി
ജ്ഞാനപീഠ
പ്രാവു
കൊവി‌ഡ്
കുളിർ
മഴ
എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള ഒരു സായാഹ്ന കാഴ്ച
മുംബയ്
50 വാർത്ത
പച്ചക്കറികൾ
ഒറ്റയാൻ
  TRENDING THIS WEEK
ജമ്മു കശ്മീരിലെ പിയർ ബുദാൻ അലി ഷായുടെ ദർഗ ജെകെയിലെ സാമുദായിക ഐക്യത്തിന് ഉദാഹരണമാണ്.. എല്ലാ മതസ്ഥർക്കും ഇവിടെ വരാൻ കഴിയും എന്നതാണ് ഈ പള്ളിയുടെ പ്രത്യേകത.
ഇന്ത്യയിൽ ഏകദേശം 40 ലക്ഷം മറവി രോഗികൾ ഉണ്ടെന്ന സത്യമറിഞ്ഞാൽ നിങ്ങൾ ഞെട്ടും.40 വയസ്സിനു മേൽ ഇത്തരം അവസ്ഥ അനുഭവിക്കുന്നവർ നിർബന്ധമായും ചികിത്സ തേടണം. അൽഷിമേഴ്സ് രോഗം പൂർണമായി ചികിത്സിച്ചു മാറ്റാനായില്ലെങ്കിലും തീവ്രത കുറയ്ക്കാൻ സാധിക്കുമെന്ന് എസ് യു ടി ആശുപത്രിയിലെ കൺസൽട്ടന്റ് ന്യൂറോളജിസ്ര് ഡോ. സുശാന്ത് പറയുന്നു
എല്ലാ കാർഡുടമകൾക്കും നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ജില്ല തല ഉദ്ഘാടനത്തിൽ മറിയുമ്മ, സാബിറ, നളിനി എന്നിവർ തങ്ങൾക്ക് കിട്ടിയ കിറ്റ് പരിശോധിക്കുന്നതിനിടയിൽ.
മഹിളാ മോർച്ച തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
മഴ
അടി പേടിച്ച് അടവൊന്ന് മാറ്റി... മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിന്റെ ഷീൽഡ് തട്ടിയെടുത്ത് ലാത്തി ചാർജിനെ നേരിടുന്ന കോണ്‍ഗ്രസ്സ് പ്രവർത്തകൻ
പച്ചക്കറി സൗജന്യം
പാവപ്പെട്ടവർക്ക് വിദ്യാഭ്യാസം തീർത്തും നിഷിദ്ധം. പള്ളിക്കൂടത്തിന്റെ വഴിയേ കണ്ണോടിക്കാനാവില്ല മുസ്ലീം പെൺകുട്ടികൾക്ക്. അങ്ങനെയൊരു കാലത്ത് നാടിനാകെ അക്ഷരവെളിച്ചം ചൊരിഞ്ഞായിരുന്നു ആശ്രമം സ്‌കൂളിന്റെ ഉദയം. വീഡിയോ കാണാം
ജ​ലീ​ലി​ന്റെ​ ​കോ​ലം​ ​പ്ര​തീ​കാ​ത്മ​ക​മാ​യി​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​എ​റി​ഞ്ഞു​ ​പ്ര​തി​ഷേ​ധി​ക്കുന്നു
മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്ക് നേരെയുളള ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ ലാത്തി സമർപ്പണം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com