ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ടി.വി.ദേവശ്രീ (ജി.വി.എച്ച്.എസ്.എസ് സ്പോർട്സ് കണ്ണൂർ)
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ മൊഴി നൽകിയ ശേഷം പുറത്തേക്ക് വരുന്ന ടി.വി പ്രശാന്തൻ
എ.ഡി.എം കെ.നവീൻ ബാബുവിന്റെ മരണത്തിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനു മുൻപിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കുന്നു
എ.ഡി.എമ്മിന്റെ മരണത്തിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യുക, ജില്ലാ കലക്ടറെ ചുമതലയിൽ നിന്നു മാറ്റിനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി കണ്ണൂർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യുക, ജില്ലാ കലക്ടറെ ചുമതലയിൽ നിന്നു മാറ്റിനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കണ്ണൂർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിനിടെ കലക്ടറേറ്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകയെ തടയുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ
ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടി.കെ.ശ്രീനന്ദ് (ജി.എച്ച്.എസ്.എസ് കടന്നപ്പള്ളി)
സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ഋതുനന്ദ് ശ്രീധർ (എ.കെ.ജി.എം.ജി.എച്ച്.എസ്.എസ് പിണറായി)
സീനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന പി.വി.ശിവകാമി ( ജി.എച്ച്.എസ്.എസ് മാത്തിൽ)
ജൂനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന കെ.ദേവാനന്ദ് (എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ്, പെരളശ്ശേരി )
റെക്കാർഡ് കുതിപ്പ്... ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ മീറ്റ് റെക്കാർഡിൽ സ്വർണ്ണം നേടുന്ന ഇവൻ ടോമി (സായി, തലശ്ശേരി)
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കേരള ഗവ.നേഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കവാടത്തിൽ വച്ചിരിക്കുന്ന മലരിക്കൽ ആമ്പൽ വസന്തത്തിൻ്റെ ചിത്രത്തിൻ്റെ മുൻപിൽ നിന്ന് ഫോട്ടോ എടുക്കുന്ന സമ്മേളന പ്രതിനിധികൾ
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽക്ഷോഭത്തെത്തുടർന്ന് തിര കരയിലേക്ക് അടിച്ചുകയറിയപ്പോൾ
കടൽക്ഷോഭത്തെത്തുടർന്ന് ഇരച്ചുകയറിയ തിരമാലയിൽ വീട്ടിലേക്ക് വെള്ളവും മണ്ണും കയറാതിരിക്കാനായി വാതിൽ ഷീറ്റും മണ്ണും ഉപയോഗിച്ച് അടയ്ക്കുന്ന ആലപ്പുഴ അമ്പലപ്പുഴ കോമന പുതുവൽ വീട്ടിൽ ഗോപിദാസ്
കമ്മ്യൂണിസ്റ്റാണ് എന്ന ആരോപണത്തിൽ പട്ടാളത്തിൽ നിന്ന് പിരിച്ചു വിട്ട അഡ്വ. ആർ മനോഹരൻ രാജ്യദ്രോഹിയല്ല എന്ന് മുദ്രാവക്യവുമായി കാസർകോട് നിന്ന് പാറശാലയിലേക്ക് നടന്ന് പ്രതിഷേധിച്ച് തൊടുപുഴയിൽ എത്തിയപ്പോൾ
കാഞ്ഞിരമറ്റത്ത് നടന്ന ബി ജെ പി മെമ്പർഷിപ്പ് വിതരണം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നവോദയ മുൻ പ്രിൻസിപ്പാൾ ബെന്നി ജോസഫിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
ഒന്ന് കൂളാവാൻ...മഴവെള്ളം നിറഞ്ഞ കിടക്കുന്ന റോഡിലെ കുഴിയിൽ തണുക്കാനായി കിടക്കുന്ന തെരുവ് നായ . തൃശൂർ വെസ്റ്റ് ഫോർട്ടിൽ നിന്നുമുള്ള ചിത്രം.
പരാതി സേഫാ...കോട്ടയം നാഗമ്പടം ബസ്സ്റ്റാൻസിന് സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന വനിതാ പരാതിപ്പെട്ടിയുടെ മുകളിൽ വച്ചിരിക്കുന്ന പൊലീസ് തൊപ്പി
വൈറ്റ് വാഷ് ... കോട്ടയം നാഗമ്പടം സംസ്ഥാന ജി എസ്ടി ഓഫീസിന് മുൻപിൽ നിൽക്കുന്ന മരത്തിൽ ചേക്കേറിയിരിക്കുന്ന നീർകാക്കളുടെ കാഷ്ഠം വീണ് കിടക്കുന്ന സ്റ്റേഡിയം റോഡ്
പടർന്ന്കയറിയ അപകടം.... പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചർച്ചിന്റെ സെമിത്തേരിക്കരികിൽ നിൽക്കുന്ന പോസ്റ്റിലേക്ക് കയറി അപകടാവസ്ഥയിലായ വള്ളിപ്പടർപ്പുകൾ വൈദ്യുതി പ്രവേശിച്ചതുമൂലം ഇലകൾ മഞ്ഞനിറമായി നിൽക്കുന്നു
നിയമം നിയമത്തിന്റെ വഴിക്ക്: പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സി.പി.ഒ റെജി ജോൺ ട്രാഫിക് നിയന്ത്രിക്കുന്നു.
  TRENDING THIS WEEK
കോഴിക്കോട് സർവകാലാശാലയിൽ വച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു.
എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
കൊല്ലം ഫാത്തിമ മാത കോളേജിൽ വിജയിച്ച കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം.കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഖില രാജു.
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
കൊല്ലം ഫാത്തിമ മാത കോളേജിൽ നടന്ന തി​രഞ്ഞെടുപ്പി​ൽ യൂണി​യൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജയ്ഡൻ ജർമിയാസിന് കെ.പി. സി.സി സെക്രട്ടറിയും പിതാവുമായ പി. ജർമ്മിയാസ് വിജയമുത്തം നൽകുന്നു
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com