ശബരീനാഥിന്റെ
ഹർസിമ്രത് കൗർ
ചൈന
മലപ്പുറത്ത്
കേരളം
ലാത്തിയടി
മഴയത്ത്... ശക്തമായി പെയ്യുന്ന മഴ. കൊവിഡിനെ തുടർന്ന് സർവീസില്ലാതെ കിടക്കുന്ന ബോട്ടുകൾ പശ്ചാത്തലത്തിൽ കാണാം. എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.
മയിലുകൾ
മോദി
കൊച്ചി
നായ
ട്വിറ്റർ
കൊവിഡ്
ലഡാക്കിൽ
കുഞ്ഞൂഞ്ഞ്
സ്വർണ്ണകടത്തു കേസിൽ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനം ഇന്നും സംഘർഷ ഭരിതം. കൊല്ലത്ത് പൊലീസ് പലതവണ ബി.ജെ പി കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഗ്രനേഡ് പ്രയോഗിച്ചു
അതിർത്തിയിലെ സംഘർഷ അവസ്ഥയുമായി ബന്ധപ്പെട്ട് ഇന്ത്യയുടേയും ചൈനയുടേയും പ്രതിരോധ മന്ത്രിമാർ മോസ്‌ക്കോയിൽ ചർച്ച നടത്തുന്നതിന് മുൻബ് അതിർത്തിയിൽ നിരവധി തവണ വെടിവെയ്പ്
മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ സേനാ വിഭാഗങ്ങൾ ഇല്ലായ്മ ചെയ്തത് 138 ഭീകരവാദികളെ
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. ഫോട്ടോ: അഭിജിത്ത് രവി
ഉമ്മൻചാണ്ടിയുടെ ഇളയ സഹോദരൻ അലക്സ് വി.ചാണ്ടി, കുഞ്ഞൂഞ്ഞിന് മാത്രമല്ല പുതുപ്പള്ളിക്കാർക്ക് മൊത്തം 'അനിയനാണ്'. വീഡിയോ ശ്രീകുമാർ ആലപ്ര
  TRENDING THIS WEEK
കൊവിഡിനെന്നല്ല, ഒരു വൈറസിനുമാവില്ല കിഴക്കിന്റെ വെനീസിന്റെ ചന്തത്തിന് മങ്ങലേൽപ്പിക്കാൻ. അനീഷ് ശിവൻ
കൊവിഡ് വ്യാപനത്തെ തുടർന്ന് ഓട്ടോയിൽ യാത്രക്കാർ കുറഞ്ഞതോടെ എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപം ഓട്ടോയിൽ പഴവും കപ്പയും വില്പന നടത്തുന്ന ജെയ്സൺ.
യൂത്ത് കോൺഗ്രസ് കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ.
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടും മഹിളാ മോർച്ച നടത്തിയ കൊല്ലം കമ്മീഷണർ ഓഫീസ് മാർച്ചിൽ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു
ജലപീരങ്കി
മന്ത്രി കെ .ടി ജലീൽ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
കുരുക്ക് മാറ്റാൻ...കുണ്ടന്നൂർ ജംഗ്ഷനിൽ റോഡിലെ കുഴികൾ അടയ്ക്കുന്ന പൊലീസും ജോലിക്കാരും. നിത്യേന വലിയ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്
കെ.ടി. ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താകണമെന്ന് ആവിശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് സ്‌റ്റേഡിയം ബസ് സ്റ്റാൻ്റിലേക്ക് നടത്തിയ മാർച്ച്.
എറണാകുളം ബ്രോഡ് വേ മാർക്കറ്റ് സമ്പൂർണമായി തുറന്ന് കൊടുക്കുക, ബാരിക്കേഡുകൾ പിൻവലിക്കുക, റോഡുകൾ സഞ്ചാരയോഗ്യമാക്കുക, വ്യാപാരികളെ ജീവിക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാർക്കറ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന കഞ്ഞിവെപ്പുസമരത്തിനിടയിൽ മഴ പെയ്തപ്പോൾ
നാലാഞ്ചിറ നവജീവൻ വിദ്യാലയത്തിൽ നടന്ന നീറ്റ് പരീക്ഷ എഴുതുവാനെത്തിയ വിദ്യാർത്ഥികളെ കാത്ത് പരീക്ഷാ കേന്ദ്രത്തിന് മുന്നിലിരിക്കുന്ന രക്ഷിതാക്കൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com