എറണാകുളം ഇരുമ്പനത്ത് കെ.എം. അനിൽകുമാറിന്റെ വസതിയിലെ ചെറിയകുളത്തിലെ പായലുകൾക്കിടയിൽ പൊങ്ങിവന്ന കുഞ്ഞൻ തവള
തുമ്പികൈ തുളുമ്പില്ല...കുടിവെള്ള പൈപ്പിൽ നിന്ന് വെള്ളം തുമ്പികൈയിൽ വെള്ളംപിടിക്കുന്ന ആന
വെളിച്ചം വീഴാൻ… കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ നന്നാക്കാനായി അഴിച്ചുമാറ്റുന്നു.
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ ചുങ്കൻകടയിലെ പോട്ടറി വില്ലേജിൽ നിന്നുള്ള കാഴ്ച
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇന്നലെ നടത്തിയ ‍കാരുണ്യയാത്രയിൽ കണ്ണൂരിൽ യാത്രക്കാർ പണം നൽകുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തളപ്പ് മിക്സഡ് യുപി സ്കൂളിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ട്രൈ കളർ ഫുഡ് ഫെസ്റ്റിവലിൽ തയ്യാറാക്കിയ വിഭവങ്ങൾ പരിചയപ്പെടുന്ന കുട്ടികൾ.
കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്‍ടര്‍മാര്‍ കണ്ണൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിന്ന്.
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ചത്തടിഞ്ഞ ഒലിവ് റെഡ്ലി കടലാമയുടെ ജഡം കൊണ്ടുപോകും മുമ്പ് ശരീര അളവുകൾ ശേഖരിക്കുന്ന മൃഗസംരക്ഷണ പ്രവർത്തകൻ ശ്രീജിത്ത് ഹാർവെസ്റ്റ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ആമയെ സംസ്‌കരിക്കും.
സൂപ്പർലീഗ് കേരള ഫുട്ബാളിൽ കണ്ണൂർ വോറിയേഴ്സ് ടീം പ്രഖ്യാപനത്തിന് ശേഷം സെലബ്രിറ്റി ഓണർ ആസിഫ് അലി താരങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നു.
ചാക്കിൽ ജീവിതമാണ്... ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സൈക്കിളിൽ വെച്ചു കിട്ടിയ ഭീമൻ ചാക്കിൽ ആക്കി ഉപജീവനം നടത്തുന്ന ബീഹാർ സ്വദേശി റാംലാൽ. ഭീമൻ ചാക്കുകളുടെ എണ്ണം കൂടിയാലും തുച്ഛമായ വേതനമാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം
പ്രതിഷേധക്കണ്ണ്.... കൊൽക്കത്തയിലെ വനിതാ ഡോക്ടർക്കെതിരേയുള്ള അതിക്രമത്തിൽ പ്രതിഷേധിക്കുന്ന െമെ മെഡിക്കൽ വിദ്യാർത്ഥിനി
ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന അക്വാഷോയിലെ മത്സ്യ കന്യക
ഉപ്പളം... തമിഴ്നാട് തൂത്തുക്കുടി ഭാഗത്തെ ഉപ്പു പാടത്തിന്റെ പശ്ചാത്തലത്തിൽ അസ്തമനകഴ്ച.
എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉത്തരമേഖല വിദ്യാഭ്യാസ അദാലത്ത് നടന്ന നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ഭിന്നശേഷി തിരിച്ചറിയൽ കാർഡ് കത്തിച്ചു പ്രതിഷേധിച്ചപ്പോൾ.
കണ്ണൂർ കാട്ടാമ്പള്ളിയിലെ നെൽപ്പാടത്ത് വളം എറിയുന്ന കർഷകൻ. ചിങ്ങം ഒന്ന് ചിത്രം.
വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ കണ്ണൂരില്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ സ്വകാര്യ ബസുകള്‍ കാരുണ്യയാത്ര നടത്തിയപ്പോള്‍.
കീറിയ മത്സ്യബന്ധന വല കെട്ടുന്ന മത്സ്യത്തൊഴിലാളി. വലിയതുറ തീരത്ത് നിന്നുള്ള ചിത്രം ഫോട്ടോ : വിഷ്ണു സാബു
പ്രതീക്ഷയുടെ പൊന്നിൻ ചിങ്ങമാസം വരവായി. ഇനി സമൃദ്ധിയുടെ നാളുകൾ. കതിരണിയാൻ കാത്തുനിൽക്കുന്ന നെൽപ്പാടത്ത് വളം വിതറുന്ന കർഷകൻ. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ ആളൂർ എന്ന കാർഷിക ഗ്രാമത്തിൽ നിന്നുള്ള കാഴ്ച ഫോട്ടോ : വിഷ്‌ണു സാബു
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന ജീവനക്കാരൻ ബേബി
സ്റ്റാർ ആക്ഷൻ...ഐ.സി.എസ്.ഐയുടെ കലൂരിലെ പുതിയ ഓഫീസ് കെട്ടിടം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
കായിക അധ്യാപകരെ നിയമിക്കുക, കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ ഡി.ഡി ഓഫീസിന് മുന്നിൽ കെ.പി.സി.സി. കായിക വേദി നടത്തിയ ധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന ജീവനക്കാരൻ ബേബി
ആലപ്പുഴ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സി.പി.ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com