കൊവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ പാഠ്യപദ്ധതികൾ ഓൺ ലൈൻ ആക്കിയതോടെ മിക്ക കുട്ടികളും ഫോണിലും വി.ടിയും കംമ്പ്യൂട്ടറിൻ്റെ മുമ്പിലാണ് അൽപ്പസമയം കളികളിൽ ഏർപ്പെട്ടപ്പോൾ. പാലക്കാട് ശാസ്ഥാനഗറിൽ മീൻ പിടിക്കുന്ന കുട്ടികൾ.
എന്തൊരു മഴയാ... കോട്ടയം നഗരത്തിലെ മഴ കാഴ്ച.
പാവം... ഇയാളും മനുഷ്യനാണ്...
മഴയെ അവഗണിച്ച് കൊണ്ട് നഗരത്തിലൂടെ കടന്ന് പോകുന്ന ഇരുചക്രവാഹന യാത്രികർ. എറണാകുളം കടവന്ത്രയിൽ നിന്നുള്ള ദൃശ്യം.
ലോക്ക് ഡൌൺ ഇളവുകൾ ലഭിച്ചതോടെ നഗരത്തിൽ പ്രവർത്തനം ആരംഭിച്ച ത്രിവേണി ഔട്ലെറ്റിൽ നിന്നും മദ്യം വാങ്ങി മടങ്ങുന്നയാൾ. സ്റ്റാച്യുവിലെ ത്രിവേണി ഔട്ലെറ്റിൽ നിന്നുള്ള ദൃശ്യം.
അളകാപുരി
കബീർ
പാഴ് വസ്തുവല്ല
50 വാർത്ത
രോഗ വ്യാപനം
കാർത്ത്യായനി
മത്തായി
ബിരിയാണി
വിലകത്ത കനി ... പുഴുത്ത് പാകമായ പഴം കൊത്തി തിന്നുന്ന കിളി തൃശൂർ ചാലക്കുടി മാളക്കാരൻ ബൈജുവിൻ്റെ വീട്ടിൽ നിന്നൊരു ദൃശ്യം
തിരുവനന്തപുരം നഗരത്തിന്റെ തീരദേശ മേഖലകളിൽ പല ഭാഗങ്ങളും ലൊക്ക് ഡൗണിനെ തുടർന്ന് കണ്ടെയ്‌മെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനാൽ മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത സാഹചര്യമാണ്. മത്സ്യ ദൗർലഭ്യം രൂക്ഷമായതോടെ പുഴ മീനുകൾക്കും കായൽ മീനുകൾക്കും ഇപ്പോൾ വലിയ ഡിമാന്റാണ്. വെള്ളായണിക്കായലിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന സമീപവാസി.
കരുതലോടെ... പുറത്ത് പോയി റോഡിലൂടെ മടങ്ങുന്ന മുത്തശ്ശി. അരൂരിൽ നിന്നുള്ള കാഴ്ച.
നീലാകാശം... കാലാവസ്ഥ പ്രവചനം മുന്നേ പറയുമ്പോഴും മഴമേഖങ്ങൾ മാറി നീലാകാശം ആവുകയാണ്. കൊച്ചിയിൽ നിന്നുള്ള ദൃശ്യം.
കായൽ
BUTTERFLY
അമ്മയും മകനും
  TRENDING THIS WEEK
വിനായക്
വായനശാല
അന്തരിച്ച നടൻ അനിൽ മുരളിയുടെ മൃതദേഹം പൂജപ്പുരയിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മകൻ ആദിത്യൻ. അനിൽ മുരളിയുടെ സഹോദരൻ എം.എസ്. ഗിരി തുടങ്ങിയവർ സമീപം.
കാക്കത്തുരത്ത്
ബൈക്കിൽ
ചിത്ര
മേച്ചൽ പുറങ്ങളിലേക്ക്... ആട്ടിൻ കൂട്ടവുമായി മേച്ചൽ പുറങ്ങളിലേക്ക് ഇറങ്ങിയ കർഷക സ്ത്രി പാലക്കാട് പാപ്പറമ്പ് ഭാഗത്ത് നിന്ന്.
തിരുവനന്തപുരം വഴുതക്കാട് പൊലീസ് ആസ്‌ഥാനത്ത് ഉപയോഗശൂന്യമായ തോക്കുകൾ കൊണ്ട് നിർമ്മിച്ച ത്രിമാന രൂപം (ശൗര്യ സ്തംഭം).
മഴയ്ക്ക് മുന്നേ... ദേശീയ പാതയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡിലെ ഫ്ളക്സ് അഴിച്ച് മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. എറണാകുളം കുമ്പളത്ത് നിന്നുള്ള കാഴ്ച.
മഴയത്തൊരു പണി... കോട്ടയം സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ മഴവന്നതിനെ തുടർന്ന് പടുതകെട്ടി ലോഡ് ഇറക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com