നിർമ്മാണം പുരോഗമിക്കുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലം
നിർമ്മാണം പുരോഗമിക്കുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലം
നിർമ്മാണം പുരോഗമിക്കുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലം
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പുസ്തക ചങ്ങാത്ത പരിപാടി തൃശൂർ വിവേകോദയം സ്കൂളിൽ മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
മഴയിൽ കുടചൂടി പോകുന്ന നാടോടി സ്ത്രീ
വിവിധ ആവശ്യങ്ങൾ ഉന്നെയിച്ച് അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂരിലെ സംസ്ഥാന മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്
87-ാം വയസിൽ കൈയ്യിൽ മൈലാഞ്ചി ഇടണമെന്ന ആഗ്രഹം ഭാർഗവി പ്രകടിപ്പിച്ചപ്പോൾ കൊച്ചുമകൾ അമൃത കൈയ്യിൽ മൈലാഞ്ചി ഇടുന്നു
അന്യായമായി പാലിയേക്കര ടോൾ നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾപ്ലാസ മാർച്ചിൽ കൈകൂഞ്ഞുമായി പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഡി.വൈ.എഫ് എഫ് ജില്ലാ കമ്മറ്റി അംഗം രഹന
അന്യായമായി പാലിയേക്കര ടോൾ നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾപ്ലാസ മാർച്ചിൽ ടോൾ ബാരിക്കേഡ് ഉയർത്തി വാഹനങ്ങൾ കടത്തിവിടുന്നു
അന്യായമായി പാലിയേക്കര ടോൾ നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾപ്ലാസ മാർച്ചിൽ ടോൾ ബാരിക്കേഡ് ഉയർത്തി വാഹനങ്ങൾ കടത്തിവിടുന്നു
കൂടെ പോരുന്നോ...കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് എംപ്ലോയിസ് അസോസിയേഷൻ തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച സുവർണ്ണ ജൂബിലി സമ്മേളനം ഉദ്ഘാടനം കഴിഞ്ഞ് ഇറങ്ങിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വഴിയിൽ കാത്തുനിന്ന ഇഷിത കൃഷ്ണ എന്ന കുട്ടിയെ ലാളിക്കുന്നു.
സുവർണ്ണമധുരം...കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് എംപ്ലോയിസ് അസോസിയേഷൻ തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച സുവർണ്ണ ജൂബിലി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് എം.വിൽസൺ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മധുരം നൽകുന്നു
മുൻ മന്ത്രി കെ.കെ ബാലകൃഷ്ണൻ്റ ചരമവാർഷികദിനത്തോടനുബന്ധിച്ച് നെടുപുഴയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷണൻ മുൻ കൗൺസിലർ സിദ്ധാത്ഥൻ മാസ്റ്റർ തുടങ്ങിയവർ സമീപം
2018ലെ പ്രളയത്തിൽ ഒഴുകിയെത്തി പിന്നീട് പ്രിയപ്പെട്ടവനായി തീർന്ന ജാക്കി എന്ന് പേരുള്ള നായയുടെ മരണത്തെ തുടർന്ന് മണ്ണുത്തി നെട്ടിശ്ശേരിയിലെ വീട്ടിൽ ഉടമസ്ഥൻ രഘു ആത്മശാന്തിക്കായ് നടത്തിയ സ്നേഹ വിരുന്നിൽ ഇരിക്കുന്ന ബെല്ല എന്ന് പേരുള്ള നായ.
2018ലെ പ്രളയത്തിൽ ഒഴുകിയെത്തി പിന്നീട് പ്രിയപ്പെട്ടവനായി തീർന്ന ജാക്കി എന്ന് പേരുള്ള നായയുടെ മരണത്തെ തുടർന്ന് മണ്ണുത്തി നെട്ടിശ്ശേരിയിലെ വീട്ടിൽ ഉടമസ്ഥൻ രഘു ആത്മശാന്തിക്കായ് നടത്തിയ സ്നേഹ വിരുന്നിൽ ജാക്കിയെ അടക്കം ചെയ്തിടത്ത് ഇരിക്കുന്ന ആവീട്ടിലെ ബെല്ല എന്ന് പേരുള്ള പട്ടി
കൂർക്കഞ്ചേരി - കുറുപ്പം റോഡ് കോൺക്രീറ്റിംഗ് നിർമ്മാണോദ് ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിക്കുന്നു
തൃശൂർ വി.കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്
കരുത്തോടെ .തൃശൂർ വി.കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്
മഴയുണ്ടായിട്ടും നിറയാതെ പുല്ല് പിടിച്ച് കിടക്കുന്ന ഭാരതപുഴ പമ്പാടിയിൽ നിന്നൊരു ദൃശ്യം
ഉള്ളൊഴുക്കിനായി... തൃശൂർ തേക്കിൻകാട് മൈതാനത്തെ കാനയിലെ മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ അവിടെ നിന്നും മണ്ണ് നീക്കുന്നു
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
കേരള റിസോഴ്‌സ് ടീച്ചേഴ്സ് അസോസിയേഷൻ എസ്.എസ്.കെ ഓഫീസ് മാർച്ചും ധർണയും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ ശില്പശാല സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്‌ഘാടനം ചെയ്യുന്നു
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
മുസ്‌ലിം ലീഗ് സൗത്ത് സോൺ ലീഡേഴ്‌സ് മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്‌ഘാടനം ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com