കലക്കെന്ത് മഴ...സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച ദേശീയ താള വാദ്യോത്സവത്തിൽ നടക്കുന്ന മിഴാവിൽ ഇരട്ടത്തായമ്പക അക്കാഡമിയുടെ മുൻപിൽ വച്ചിരിക്കുന്ന എൽ.ഇ.ഡി സ്ക്രീനിൽ മഴയത്ത് നിന്ന് വീക്ഷിക്കുന്നയാൾ
ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സി.പി.ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുൻ മന്ത്രി വി.എസ് സുനിൽകുമാറുമായി സൗഹൃദ സംഭാഷണത്തിൽ
മിനിസ്റ്റേഴ്‌സ് സ്ട്രോക്ക് ... തിരുവനന്തപുരം ഗോൾഫ് അക്കാഡമി സന്ദർശിച്ച കേന്ദ്രമന്ത്രി രക്ഷാ നിഖിൽ ഖഡ്‌സ ഗോൾഫ് കളിക്കുന്നു
തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിലെത്തിയ കേന്ദ്ര കായികസഹമന്ത്രി രക്ഷാ നിഖിൽ ഖഡ്‌സയെ പൂക്കൾ നൽകി വരവേൽക്കുന്ന സായ് ഗോൾഫ് അക്കാഡമിയിലെ വിദ്യാർത്ഥികൾ
സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് പാർട്ടി മുതിർന്ന നേതാവ് കെ. ശ്രീകുമാർ പതാക ഉയർത്തുന്നു പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.കെ വത്സരാജ്, മന്ത്രി കെ.രാജൻ, വി.എസ് സുനിൽകുമാർ, സത്യൻ മോകേരി ,കെ.പി രാജേന്ദ്രൻ, രാജാജി മാത്യു തോമസ് തുടങ്ങിയവർ സമീപം
കാലം ചെയ്ത ഡോ.മാർ അപ്രേം മേത്രപ്പോലീത്തയുടെ മൃതദേഹം തൃശൂരിലെ വലിയ പള്ളി അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള
ജില്ലയിലെ സാംസ്കാരിക മുഖമായിരുന്ന കാലം ചെയ്ത കൽദായ സുറിയാനി സഭയുടെ മുൻ മെത്രപ്പോലീത്ത ഡോ. മാർ അപ്രേം മെത്രപ്പോലീത്തയുടെ ഭൗതിക ശരീരവുമായി നടന്ന നഗരി കാണിക്കൽ സ്വരാജ് റൗണ്ടിൽ വടക്കുനാഥ ക്ഷേത്രം തേക്കേ ഗോപുരത്തിന് മുമ്പിലൂടെ
തലയാണ് മുഖ്യം... പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോയ ബസിലെ ഡ്രെെവർ ഷിബു തോമസ് പണിമുടക്കിനോടുള്ള വിയോജിപ്പ് പ്രകടപ്പിച്ച് തലയിൽ ഹെൽമറ്റ് ധരിച്ചു ബസ് ഓടിക്കുന്നു.
ദേശീയ പണിമുടക്കിനെ തുടർന്ന് പേരാമ്പ്ര അപ്പോളോ ടയേഴ്സിൻ്റെ പ്രധാന കവാടം ഉപരോധിച്ച് മുദ്രാവാക്യം വിളിക്കുന്ന പണിമുടക്ക് അനുകുല സംഘടനയും ജോലിക്കായ് ഇരുചക്ര വാഹനങ്ങളിൽ എത്തി കാത്ത് നിൽക്കുന്ന തൊഴിലാളികളും
അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂർ സെൻ്ററിലെ സർവീസ് റോഡിൽ കുഴികൾ നികുത്തുന്ന തൊഴിലാളികൾ സർവീസ് റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുന്നത് മൂലം എന്നും ഗതാഗത കുരുക്കാണിവിടെ
ദേശീയ പണിമുടക്കിനെ തുടർന്ന് സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ സംഘടിപ്പിച്ച പ്രകടനം
ബസ് പണിമുടക്കിനെ തുടർന്ന് ക്ലാസിൽ വന്ന രണ്ട് വിദ്യാർത്ഥികൾക്കായി ക്ലാസെടുക്കുന്ന അദ്ധ്യാപിക തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ നിന്നൊരു ദൃശ്യം ബസ് പണിമുടക്കിനെ തുടർന്ന് പല സ്കൂളിലും ഹാജർ നില തീരെ കുറവായിരുന്നു
വിവിധ ആവശ്യങ്ങൾ ഉന്നെയിച്ച് സ്വകാര്യ ബസുകളുടെ പണിമുടക്കിനെ തുടർന്ന് സർവീസ് നടത്താതെ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ ഇട്ടിരിക്കുന്ന ബസുകൾ
കാലം ചെയ്ത മാർഅപ്രേം മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം തൃശൂർ വലിയ പള്ളിയിൽ പൊതുദർശനത്തിച്ച് വച്ചപ്പോൾ
ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അതിരപ്പിള്ളിയിലേക്കുള്ള യാത്രക്കാരെ കാത്ത് കെ.എസ്.ആർ.ടി.സി ബസ് പണിമുടക്ക് മൂലം നിർത്തിയിട്ടിരിക്കുന്ന സ്വകാര്യ ബസുകളും കാണാം
ദേശീയ പാതയിലെ അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കണ മെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾപ്ലാസ മാർച്ച്
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ ഡി.എം.ഒ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ... ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻകർ.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഭാര്യ ഡോ.സുധേഷ് എന്നിവരെ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ സ്വീകരിക്കുന്ന കളക്ടർ അർജ്ജുൻ പാണ്ഡ്യൻ സിറ്റി പൊലിസ് കമ്മീഷണർ ആർ. ഇളങ്കോ സമീപം
  TRENDING THIS WEEK
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ച് വീഴുന്ന പ്രവർത്തകൻ
കാലം ചെയ്ത ഡോ.മാർ അപ്രേം മേത്രപ്പോലീത്തയുടെ മൃതദേഹം തൃശൂരിലെ വലിയ പള്ളി അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഭാര്യ ഡോ.സുധേഷ് എന്നിവരെ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ സ്വീകരിക്കുന്ന കളക്ടർ അർജ്ജുൻ പാണ്ഡ്യൻ സിറ്റി പൊലിസ് കമ്മീഷണർ ആർ. ഇളങ്കോ സമീപം
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ... ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻകർ.
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ചിൽ ടോൾ പ്ലാസ ഉപരോധിക്കുന്ന  പ്രവർത്തകർ
കാക്കനാട് പടമുകളിൽ ചാറ്റൽ മഴയിൽ ഇരുചക്ര വാഹനത്തിൽ കുട ചൂടി അപകടകരമായി യാത്ര ചെയ്യുന്ന അന്യസംസ്ഥാന സ്വദേശികൾ
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ ഡി.എം.ഒ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂർ സെൻ്ററിലെ സർവീസ് റോഡിൽ കുഴികൾ നികുത്തുന്ന തൊഴിലാളികൾ സർവീസ് റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുന്നത് മൂലം എന്നും ഗതാഗത കുരുക്കാണിവിടെ
ദേശീയ പണിമുടക്കിനെ തുടർന്ന് പേരാമ്പ്ര അപ്പോളോ ടയേഴ്സിൻ്റെ പ്രധാന കവാടം ഉപരോധിച്ച് മുദ്രാവാക്യം വിളിക്കുന്ന പണിമുടക്ക് അനുകുല സംഘടനയും ജോലിക്കായ് ഇരുചക്ര വാഹനങ്ങളിൽ എത്തി കാത്ത് നിൽക്കുന്ന തൊഴിലാളികളും
ദേശീയ പാതയിലെ അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കണ മെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾപ്ലാസ മാർച്ച്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com