സുരേഷ്ഗോപി എം.പിയുടെ ഓഫീസ് ബോർഡിൽ സിപിഎം പ്രവർത്തകർ കരിഓയിൽ ഒഴിച്ചതിൽ പ്രതിക്ഷേധിച്ച് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിനിടെ തൃശൂരിൽ ബിജെ.പിപ്രവർത്തകരും സി പി എം പ്രവർത്തകരും നേർക്കുന്നേർപോർ വിളിക്കുന്നു
സ്വാതന്ത്യദിന പതാകയുടെ മാത്യകയുമായി തൃശൂർ ശക്തൻ നഗറിൽ വില്പനയ്ക്ക് ഇരിക്കുന്ന അന്യസംസ്ഥാന കാരിയായ സ്ത്രി
തൃശൂർ ടൗൺ ഹാളിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച രാജ്യന്തരയുവജന ദിനാചരണം ഉദ്ഘാടന ചടങ്ങിനിടെ അവതരിപ്പിച്ച  ഫ്ലാഷ് മോബിൽ നിന്ന് മന്ത്രി ആർ. ബിന്ദു,കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
.തൃശൂർ ശ്രീകേരളവർമ്മ കോളേജിൽ പുതിയ പിജി ബ്ലോക്കിൻ്റെ ഉദ്ഘാടന ചടങ്ങിൽ താൻ എഴുതിയ പാട്ടിനൊപ്പം നൃത്തശില്പം ഒരുക്കിയ വിദ്യാർത്ഥിനികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നർത്തകിയും ഈകോളേജിലെ തന്നെ പ്രിൻസിപ്പലായിരുന്നു ഉന്നത വിദ്യഭ്യാസ മന്ത്രി ആർ.ബിന്ദു
ശ്രീകേരളവർമ്മ കോളേജ് അങ്കണത്തിൽ പൈതൃക കോളേജ് പദ്ധതി പിജി ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം വേദിയിൽ നൃത്തശില്പം അവതരിപ്പിച്ച നർത്തകിമാർക്കൊപ്പം മന്ത്രി ആർ.ബിന്ദു
വിശപ്പടക്കാൻ... കച്ചവടത്തിനിടെ തിരക്കൊഴിഞ്ഞ സമയത്ത് പ്രഭാതഭക്ഷണം കഴിക്കുന്ന മത്സ്യവിൽപ്പനക്കാരി. കൊല്ലം പോർട്ട് ഹാർബറിലെ റോഡരികിൽ നിന്നുള്ള
എറണാകുളം ഫോർട്ട്കൊച്ചി ബീച്ചിൽ വലവീശുന്ന മത്സ്യത്തൊഴിലാളിയുടെ ചിത്രം പകർത്തുന്ന വിദേശ പൗരൻ.
തൃശൂർ കോർപറേഷന്റെ ലാലൂരിലെ നൂറ്റപത്ത് കെവി സബ്സ്റ്റേഷൻ്റെ നിർമ്മാണോദ്ഘാടന ചടങ്ങിന് എത്തിയ മേയർ എം.കെ വർഗീസും ഡെപ്യൂട്ടി മേയർ എം.എൽ റോസിയും പരസ്പരം മുഖം കൊടുക്കാതെ കോർപറേഷൻ ഭരണമുന്നണിക്കെതിരെയും മേയർക്കെതിരെയും   ആരോപണങ്ങൾ അടുത്തയിടെ ഡെപ്യൂട്ടി മേയർ ഉന്നെയിക്കുക ഉണ്ടായി
തൃശൂർ വിമല കോളേജിൽ സംഘടിപ്പിച്ച  ''വിമല ബോധിക'' യുടെ ഉദ്ഘാടനം ചെയ്യാനെത്തിയ കേരള കലാമണ്ഡലം ചാൻസിലറും നർത്തകിയുമായ മല്ലിക സാരാഭായ് ഉദ്ഘാടന ചടങ്ങിനിടെ വേദിയിൽ ഭരതനാട്യം അവതരിപ്പിച്ച വരുമായി സൗഹൃദം പങ്കിടുന്നു
ഡോ.സി.വി കൃഷ്ണൻ ആൻഡ് മിസിസ് നളിനിപി.കൃഷ്ണൻസ് പ്രൈവറ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും കേരള എക്കണോമിക് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ തൃശൂർ സെന്റ് തോമസ് കോളജിൽ നടത്തിയ ഫസ്റ്റ് സ്റ്റീം കോൺഫറൻസിൽ മല്ലിക സാരാഭായ് സംസാരിക്കുന്നു
രക്ഷാകരങ്ങൾ... തൃശൂർ മിഷൻ കോട്ടേഴ്സിന് റോഡിന് സമീപം പറമ്പിൽ ഇരുപത്തിയഞ്ച് അടി താഴച്ചയുള്ള ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെക്കെടുക്കുന്നു.
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നാല് ആഴ്ചത്തേക്ക് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞതിനെ തുടർന്ന് എ.ഐ.വൈ.എഫ് പ്രവർത്തകർ ടോൾ പ്ലാസ വഴി പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മധുരം നൽകുന്നു
ആഹ്ളാദം... തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നാല് ആഴ്ചത്തേക്ക് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞതിറഞ്ഞതിനെ തുടർന്ന് കൈ ഉയർത്തി ആഹ്ളാദം പങ്കുവയ്‌ക്കുന്ന ടോൾപ്ലാസയിലൂടെ പോകുന്ന ട്രക്ക് ഡ്രൈവർ.
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നാല് ആഴ്ചത്തേക്ക് ടോൾ പിരിവ്  ഹൈക്കോടതി തടഞ്ഞതിനെ തുടർന്ന് ടോൾ ബാരിയർ വാഹനങ്ങൾക്കായി തുറന്ന് കൊടുത്തപ്പോൾ
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നാല് ആഴ്ചത്തേക്ക് ടോൾ പിരിവ്  ഹൈക്കോടതി തടഞ്ഞതിനെ തുടർന്ന് ടോൾപിരിവ് തടയണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ച അഡ്വ.ഷാജി കോടകണ്ടത്തിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകൾ  ടോൾ പ്ലാസ വഴി പോകുന്ന വാഹനങ്ങൾക്ക് മധുരം നൽകുന്നു
അവകാശ നിക്ഷേധത്തിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
കേരളകൗമുദി കോട്ടയം യൂണിറ്റ് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദമ്പതി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്നേഹോപഹാരം നൽകുന്ന കേരളകൗമുദി യൂണിറ്റ് ചീഫ് ആർ. ബാബുരാജ്.
കനത്ത മഴയെ തുടർന്ന് തൃശൂർ പാട്ടുരായ്ക്കലിൽ തറയിൽ സിന്ധുവിൻ്റെ വീടിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് എമർജെൻസി ലൈറ്റിൻ്റെ സാഹയത്താൽ വിട്ടു സാധനങ്ങൾ ഒരുക്കിവയ്ക്കുന്നു
തൃശൂർ കാസിനോ ആഡിറ്റോറിയത്തിൽ വിജിൽ ഹ്യൂമൻ റെയ്റ്റ്സ് സംഘടിപ്പിച്ച "അടിയന്തരാവസ്ഥ പാഠവും പഠനവും " മുൻ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ മൂന്ന് പുസ്തകളുടെ പുസ്തകവിചാരം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാനുമായി വേദിയിൽ സൗഹൃദം പങ്കിടുന്ന മുൻ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, മുൻ എം.പി സെബാസ്റ്റ്യൻ പോൾ എന്നിവർ
ആമ്പല്ലൂർ അടിപ്പാത നിർമ്മാണം ഇഴഞ്ഞ് നിങ്ങുന്നത് മൂലം ദേശീയപാത 544ൽ താത്ക്കാലിക സംവിധാനം ഒരുക്കാതത്തുമൂലം ഒരുവശത്ത് രൂക്ഷമായ ഗതാഗത കുരുക്കും മറുവശത്ത് പൊട്ടി പൊളിഞ്ഞ റോഡും എന്നിട്ടും ഒന്നര കിലോമീറ്റർ അകലെ വാഹനങ്ങളിൽ നിന്നും ടോള് പിരിച്ച് കൊണ്ടിരിക്കുകയാണ്
  TRENDING THIS WEEK
തൃശൂർ ടൗൺ ഹാളിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച രാജ്യന്തരയുവജന ദിനാചരണം ഉദ്ഘാടന ചടങ്ങിനിടെ അവതരിപ്പിച്ച  ഫ്ലാഷ് മോബിൽ നിന്ന് മന്ത്രി ആർ. ബിന്ദു,കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
സ്വാതന്ത്യദിന പതാകയുടെ മാത്യകയുമായി തൃശൂർ ശക്തൻ നഗറിൽ വില്പനയ്ക്ക് ഇരിക്കുന്ന അന്യസംസ്ഥാന കാരിയായ സ്ത്രി
പത്താം ക്ളാസിലെ പാഠഭാഗത്തിൽ പഠിക്കാനുള്ള കഥകളി കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ നളനായി പാർവതി മേനോനും ഹംസമായി സ്കൂളിലെ അദ്ധ്യാപകയായ പ്രീത ബാലകൃഷ്ണനുമാണ് വേഷമിട്ടത്
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ സ്‌കേറ്റിങ് ചെയ്ത് ഷീണിച്ച കുട്ടിക്ക് ഇടവേളയിൽ അമ്മ ഭക്ഷണം നൽകുന്നു.
അവകാശ നിക്ഷേധത്തിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
സംസ്ഥാനത്ത് കരിക്കിന്റെ വില കൂടിയെങ്കിലും ആളുകളുടെ ഉപയോഗത്തിന് കുറവൊന്നുമില്ല. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മണ്ട പോയ തെങ്ങിൽ കിളിർത്ത് വന്ന ആൽമരം. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
ശക്തമായ കാറ്റിലും മഴയിലും കുട നിവർത്താൻ പരിശ്രമിക്കുന്ന സൈക്കിൾ യാത്രികൻ. എറണാകുളം തേവരയിൽ നിന്നുള്ള കാഴ്ച.
കേരള ക്രിക്കറ്റ്‌ ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
രക്ഷാകരങ്ങൾ... തൃശൂർ മിഷൻ കോട്ടേഴ്സിന് റോഡിന് സമീപം പറമ്പിൽ ഇരുപത്തിയഞ്ച് അടി താഴച്ചയുള്ള ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെക്കെടുക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com