തൃശൂർ പൂരംവെടിക്കെട്ടിനായ് മുണ്ടത്തിക്കോട് പാടത്ത് കൂട്ട പൊരിച്ചിലിനുള്ള ഓല പടക്കങ്ങൾ ഒരുക്കുന്നു
തൃശൂർ പൂരംവെടിക്കെട്ടിനായ് മുണ്ടത്തിക്കോട് പാടത്ത് മരുന്ന് നിറച്ച് ഒരുക്കുന്ന അമിട്ടുകൾ നാലിനാണ് സാമ്പിൾ വെടിക്കെട്ട്
ചിന്നക്കടയിലെ ക്ലോക്ക് ടവർ പ്രവർത്തിച്ച് തുടങ്ങിയപ്പോൾ
ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് കൊല്ലത്ത് നിന്ന് പുറപ്പെട്ടപ്പോൾ ഓളത്തിന് മുകളിലെത്തുന്ന ചെറുമീനുകളെ പിടികൂടാൻ പറന്നെത്തുന്ന നീർകാക്കകളും ഊഴം കാത്ത് ബോട്ടിന് മുകളിലിരിക്കുന്ന കൊറ്റികളും.ന് മുകളിലെത്തുന്ന ചെറുമീനുകളെ പിടികൂടാൻ പറന്നെത്തുന്ന നീർകാക്കകളും ഊഴം കാത്ത് ബോട്ടിന് മുകളിലിരിക്കുന്ന കൊറ്റികളും
ഉദ്ഘാടനം കഴിയും മുമ്പേ ആശ്രാമം ലിങ്ക് റോഡ് - ഓലയിൽ കടവ് പാലത്തിന്റെ സുരക്ഷാ ഭിത്തി തകർന്നുവീണ നിലയിൽ. ഔദ്യോഗിക ഉദ്ഘാടനം നടന്നില്ലെങ്കിലും വാഹനങ്ങൾക്ക് കടന്നുപോകാൻ തടസമില്ല
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനായ് തേക്കിൻ ക്കാട് മൈതാനിയിൽ കുഴികൾ മഴ ഭീഷണി മൂലം മൂടിയിട്ടപ്പോൾ
തൃശൂർ പൂരത്തോടനു ബന്ധിച്ചുള്ള നിലപന്തലിന്റെ പണി പുരോഗമിക്കുന്നു
ചിന്നക്കട തിരക്കേറിയ റോഡിലെ നടപ്പാതയിൽ കാൽനടയാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ്
ആപത്താണീ കുളി... കൊല്ലം ബീച്ചിൽ വേനലവധി ആഘോഷിക്കുന്ന കുട്ടികൾ. അപകട സാദ്ധ്യതയേറിയ കൊല്ലം ബീച്ചിൽ രക്ഷാപ്രവർത്തകരുടെ കണ്ണുവെട്ടിച്ചാണ് കുട്ടികൾ അഭ്യാസക്കുളി നടത്തുന്നത്.
മാങ്ങാ സംഗമം ...ട്രിച്ചുർ അഗ്രി ഹോൾട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച മാങ്ങ മേളയിൽ നിന്നും.താൽക്കാലികമായി ശ്രീ എന്ന നാമത്തിൽ പാലക്കാടിൽ നിന്നും വിളവെടുത്ത ഈ മാങ്ങ 8 കിലോ വരെ വളരാൻ സാധ്യതയുണ്ടെന്ന് കർഷകർ പറയുന്നു.
തൃശൂർ ചിറയ്ക്കാക്കോട് എളങ്ങള്ളൂർമനയിൽ സംഘടിപ്പിച്ച സോമയാഗത്തിൽ നിന്ന്
തൃശൂർ ചിറയ്ക്കാക്കോട് എളങ്ങള്ളൂർമനയിൽ സംഘടിപ്പിച്ച സോമയാഗത്തിൽ നിന്ന്
തൃശൂർ  നാട്യഗ്രഹത്തിൽ നടക്കുന്ന രംഗചേതനയുടെ  കുട്ടികളുടെ നാടക ശില്പശാലയിൽ ചലച്ചിത്ര താരം രാജൻ പൂത്തറക്കൽ നാടകം അവതരിപ്പിച്  ഉദ്‌ഘാടനം നിർവഹിക്കുന്നു
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് തൃശൂർ പുത്തൻ പള്ളിയിൽ നിന്നാരംഭിച്ച മാർപാപ്പയുടെ ഛയാ ചിത്രവും വഹിച്ചുള്ള  വിലാപയാത്രയിൽ നിന്ന്
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിൻ്റെ നടുവിലാൽ ഭാഗത്തെ നിലപന്തലിൻ്റെ കാൽനാട്ട്
നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷൻ
ബീച്ച് റോഡിൽ കൊല്ലം തോടിന് സമീപം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിയുന്നു
മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിയുന്നതിന് മുന്നേ കൊല്ലം തങ്കശ്ശേരി ലേല ഹാളിന് സമീപം കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം
കാവനാട് ജംഗ്ഷനിലെ സീബ്രാ ലൈൻ മാഞ്ഞുപോയ നിലയിൽ
ജില്ലാ - വിക്ടോറിയ ആശുപത്രിക്ക് സമീപത്തെ കോർപ്പറേഷൻ റോഡ് അടച്ചതിനെ തുടർന്ന് ചങ്ങലപ്പൂട്ടിനിടയിലൂടെ വിക്ടോറിയ ആശുപത്രിയിലേക്ക് പോകുന്നവർ
  TRENDING THIS WEEK
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് പത്തനംതിട്ടയിൽ നടത്തിയ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ചെറിയ ഉള്ളി വണ്ടിയിലിരുന്ന് വിളിച്ചു പറഞ്ഞു കച്ചവടണം നടത്തുന്ന സ്ത്രി. ചോറ്റാനിക്കരയിൽ നിന്നുള്ള കാഴ്ച
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നേജോ മെഴുവേലി,മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന നോഡൽ ഓഫീസർമാരുടെ യോഗം
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പിച്ച സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി വീണാ ജോർജ് ഉപഹാരം നൽകുന്നു
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം താലൂക് ആശുപത്രിയിൽ ഹജ്ജിന് പോകുന്നവർക്കായുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയപ്പോൾ.
മലപ്പുറത്ത് നടന്ന സ്വദര്‍ മുഅല്ലിം സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
വി.വി.പ്രകാശിന്റെ പേരിലുള്ള യുവപ്രതിഭാ പുരസ്‌കാരം ടി.സിദ്ദിഖ് എംഎല്‍എ യ്ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നല്‍കുന്നു.വി.വി.പ്രകാശിന്റെ മകള്‍ നിള, ആര്യാടന്‍ ഷൗക്കത്ത്, ഡിസിസി അധ്യക്ഷന്‍ വി.എസ്.ജോയ്, എ.പി.അനില്‍കുമാര്‍ എംഎല്‍എ,കെ.എന്‍.എ.ഖാദര്‍,വി.എ.കരീം, പി.ടി.അജയ്‌മോഹന്‍ എന്നിവര്‍ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com