അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂരിൽ അനുഭവപ്പെട്ട ഗതാഗത കുരുക്ക്
നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് തൃശൂർ എരിഞ്ഞേരി കാർത്ത്യായിനി ക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിക്കുന്ന ദേവിക എ.നായർ
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് കോർപറേറ്റ് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർധനരായ ഹൃദ്രോഗികൾക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സൗജന്യമായി നൽകുന്ന പേസ്മേക്കർ പദ്ധതിയുടെ ഉദ്ഘാനം നിർവഹിക്കാനെത്തിയ ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ  ജോയ് ആലുക്കാസ് എന്നിവർ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു
ഗാന്ധിമാർഗം...സെപ്തംബർ പതിനേഴ് മുതൽ ഗാന്ധി ജയന്തി ദിനം വരെ സംഘടിപ്പിക്കുന്ന വരെസ്വച്ഛതാ ഹി സേവയുടെ ഭാഗമായുള്ള തൃശൂർ കോര്‍പറേഷന്റെ സംഘടിപ്പിച്ച ശുചിത്വ സന്ദേശ റാലിയുടെ മുൻനിരയിൽ അണിനിരന്ന രാഷ്ട്ര പിതാവ് മാഹാത്മ ഗാന്ധിയുടെ വേഷവിധാനത്തിൽ അണിനിരന്ന കുട്ടികൾ
മഴമാറിഅസഹ്യമായ ചൂട് കൂടിയസാഹചര്യത്തിൽ തൃശൂർ കോർപറേഷൻ പരിസരത്ത്കുടചൂടി ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന പിങ്ക് പൊലിസുകാരികൾ
ഭയമില്ല ചിരി ...ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാ കബ് - ബുൾ ബുൾ ഉത്സവത്തിന്റെ ഭാഗമായി നടന്ന റോപ്പ് ക്ലൈമ്പിങ്ങിൽ പങ്കെടുക്കുന്ന കുട്ടി
ലയൺസ് ക്ലബ് തൃശൂർ സൗത്ത് ഹെൽത്ത് കെയർ സൊസൈറ്റി ഓഫ് ബസലിക്ക ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ സൗഘടിപ്പിച്ച കേൾവി പരിശോധന ക്യാമ്പിൽ പങ്കെടുക്കാനെത്തിയവർ
നമ്മുക്ക് തുടരണം ...തൃശൂർ റീജണൽ തീയേറ്ററിൽ സംഘടിപ്പിച്ച പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ഡി.എസ്.എം.എം അഖിലേന്ത്യ പ്രസിഡൻറ് കെ.രാധാകൃഷ്ണൻ എം.പിയും സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദറും സ്നേഹ ചർച്ചകളിൽ ഏർപെട്ടപ്പോൾ .
തൃശൂർ പുത്തൂർ ഗവ.സ്കൂളിൽ സംഘടിപ്പിച്ച കലോത്സവത്തിൽ യു.പി വിഭാഗം സംഘനൃത്തതിൽ പങ്കെടുക്കാൻ കാറിൽ ഒരുങ്ങി എത്തിയ മത്സരാർത്ഥികൾ
ഭാരതിയ ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വിലങ്ങന്നൂർ ദർശന കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച ശക്തി ചിന്തൻ മദ്ധ്യമേഖല ക്യാമ്പിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അന്യായമായ ടോൾ പിരിവിനെതിരെ പോരാടുന്ന അഡ്വ.ഷാജി കോടങ്കണ്ടത്തിനെ ആദരിച്ചപ്പോൾ
കോർപറേഷൻ്റെ പേട്ട കാശ് വർദ്ധനവിനെതിരെ അരിയങ്ങാടി, നായരങ്ങാടി എന്നിവടങ്ങളിലെ വ്യാപരികൾ പണിമുടക്കി തൃശൂർ കോർപറേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുമായി മുഖാമുഖം പരിപാടിയ്‌ക്കെത്തിയ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ വിദ്യാർത്ഥികൾക്ക് നടുവിലൂടെ വേദിയിലേക്ക്. സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് സമീപം
കേരള ഡഫ് കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ആംഗ്യഭാഷാ വാരാചരണത്തിൻ്റെ ഭാഗമായി ലോക ബധിരദിനമായ ഇന്നലെ കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ ഭരണകൂടത്തിൻ്റേയും സാമൂഹ്യനീതി വകുപ്പിൻ്റേയും സഹകരണത്തോടെ സർക്കാർ ജീവനക്കാർക്ക് നൽകിയ ആംഗ്യഭാഷാ ക്ലാസിൽ നിന്നും
അഴിക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനത്തിൽ സിപിഎമ്മിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘടനം ചെയ്യാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ വേദിയിലേയ്ക്ക് ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ തുടങ്ങിയവർ സമീപം
അഴിക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനത്തിൽ സിപിഎമ്മിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച റെഡ് വളഡിയർ മാർച്ച്
ശബരിമല കർമസമിതിയുടെ ശബരിമലസംരക്ഷണ സംഗമം പന്തളത്ത് ബിജെപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്യുന്നു.
കാലം ചെയ്ത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിയുടെ മൃതദ്ദേഹം തൃശൂർ ലൂർദ്ദ് കത്തീഡ്രലിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം സംസ്കാരത്തിനായ് കോഴിക്കോട് കോട്ടുളി ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിൻ്റെ ഹോം ഓഫ് ലൗ ജനറലേറ്റിലേയ്ക്ക് കൊണ്ട് പോകുന്നു
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ പഴയ നടക്കാവ് പാണ്ഡി സമൂഹമഠത്തിൽ ഒരുക്കിയ നവരാത്രി ബൊമ്മകൊലു  ഉദ്ഘാടനം ചെയ്ത ശേഷം നോക്കി കാണുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പത്നി രാധികാ സുരേഷ് ഗോപി
മുൻ നിരയിലേക്ക്... ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാൽ കൊച്ചിയിലെ ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ.
തൃശൂർ ബിഷപ്പ് ഹൗസിലെത്തി അന്തരിച്ച മാർ ജേക്കബ് തൂങ്കുഴിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന മന്ത്രി കെ രാജൻ  ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ ടോണി നീലങ്കാവിൽ എന്നിവർ സമീപം
  TRENDING THIS WEEK
കോട്ടയം എസ്.പി.സി.എസ് ഹാളിൽ കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ ജന്മിത്വം അവസാനിച്ചതിന്റെ 55-ാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.ഇ.ഇസ്മയിൽ തുടങ്ങിയവർ സമീപം
പാലക്കാട് കൊടുന്തിരപ്പുള്ളി ഗ്രാമം അയ്യപ്പൻ പെരുമാൾ ക്ഷേത്രത്തിൽ ദുർഗാഷ്ടമി നവരാത്രി ആഘോഷത്തോടനുമ്പന്ധിച്ച് പെരുവനം കുട്ടൻ മാരാർ സംഘത്തിന്റ നേതൃത്വത്തിൽ നടന്ന പഞ്ചാരിമേളം.
കോട്ടയം കോടിമത എം.ജി റോഡിന് സമീപത്തെ അപകടകരമായ ഓട .നിരവധി വാഹനങ്ങൾ പോകുന്ന റോഡിന് സമീപത്തെ ഓടക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളുമില്ല
ചിരിച്ച് തള്ളി... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും, വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
കാലത്തിനുമപ്പുറം... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും,വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ. സിബി ജോർജ് തയ്യാറാക്കി വേദിയിൽ പ്രകാശനം ചെയ്ത ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രം കാലത്തിനുമപ്പുറം എന്ന പുസ്തകവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
ജലജേതാവ്... കോട്ടയം താഴത്തങ്ങാടി മീനച്ചിലാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിൻ്റെ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനീഷ് ചെയ്യുന്നു (ഇടത് പച്ച ജഴ്സി).
തൃശൂർ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സിൽവർ ജൂബിലി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഡോൺ ബോസ്കോ ട്രോഫി ഇന്റർ സ്കൂൾ ബാസ്കറ്റ് ബാൾ ടൂർണമെന്റിന്റെ ലെവൽ 2 ആൺകുട്ടികളുടെ ഫൈനലിൽ ജേതാക്കളായ ലൂർദ് പബ്ലിക് സ്‌കൂൾ കോട്ടയം ടീം.ലൂർദ്  പബ്ലിക് സ്‌കൂൾ കോട്ടയം (61-57)ന് സിൽവർ ഹിൽ പബ്ലിക് സ്‌കൂൾ കോഴിക്കോടിനെ  പരാജയപ്പെടുത്തി  ജേതാക്കളായി
കരയിളക്കി, അലതല്ലി...കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ചാമ്പ്യന്മാരായ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിക്കുന്നത് ആവേശത്തോടെ കാണുന്ന കാണികൾ
കേരളകൗമുദി കോട്ടയം യൂണിറ്റ് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ സഹകരണത്തോടെ വൈക്കം യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരളകൗമുദി രജതോത്സവം 'സൂര്യകിരണം പദ്ധതി'യുടെ ഉദ്ഘാടനം വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് നിർവഹിക്കുന്നു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ, കേരളകൗമുദി പരസ്യവിഭാഗം മാനേജർ അഖിൽ രാജ്, യൂണിയൻ സെക്രട്ടറി എം.പി.സെൻ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, കോട്ടയം സോളാർ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് എ.ഇ. പ്രദീപ് പി.പ്രഭ, യോഗം ബോർഡ് മെമ്പർ രാജേഷ് മോഹനൻ തുടങ്ങിയവർ സമീപം
തമാശപങ്കുവച്ച്...ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ കേരള ബാങ്ക് സംഘടിപ്പിച്ച ഐ.ടി കോൺക്ളേവ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വി.എൻ. വാസവനുമായി തമാശ പങ്കുവച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com